Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]
താഴെ...അവിടെ പൂടക്കാടിനു നടുവിൽ ഒരു വിരലിന്റെ വലുപ്പത്തിൽ... അയാളുടെ പുരുഷത്വം. അപ്പോൾ ഇതായിരുന്നു അല്പം മുൻപ് തന്റെയുള്ളിൽ പ്രവേശിച്ചത്. വിരലാണെന്ന് താൻ തെറ്റിദ്ധരിച്ചു പോയതാണ്.
അവൾ കട്ടിലിൽ നിന്ന് താഴെയിറങ്ങി. തുടവഴി താഴേക്ക് ഒഴുകുന്നത് അയാളുടെ അവയവം തുപ്പിയ വെള്ളമാണെന്ന് അവൾക്ക് മനസ്സിലായി. നേരെ ബാത് റൂമിലേക്ക് നടന്നു. കാലുകൾ കവച്ചു നിന്ന് ഫോസറ്റ് എടുത്ത് ഫുൾ പ്രഷറിൽ വെള്ളം കവയിടുക്കിലേക്ക് ചീറ്റിച്ചു കഴുകി. തിരികെ കട്ടിലിൽ വന്ന് അയാൾക്കരികിൽ കിടക്കുമ്പോൾ ഇനിയുള്ള തന്റെ ജീവിതം ഇതിന്റെ ആവർത്തനമായിരിക്കും എന്നവൾ ഉറപ്പിച്ചു. പിന്നീട് പീഢനത്തിന്റെ രണ്ട് ആണ്ടുകൾ.
അരികിൽ കിടന്ന കുട്ടി ഒന്നു ചുമച്ചപ്പോൾ മുംതാസ് തന്റെ ചിന്തകളിൽ നിന്ന് ഉണർന്നു. തന്റെ ജീവിതത്തെ കുറിച്ച് പരിതപിച്ചുകൊണ്ട് അവൾ ഉറങ്ങാൻ ശ്രമിച്ചു. ഉറക്കം പിണങ്ങി നിൽക്കുകയാണ്. ചരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു നോക്കി. ഒരു രക്ഷയുമില്ല. ഇങ്ങനെ വെറുതെ കിടക്കുന്നതിനെക്കാൾ നല്ലത് മൊബൈലിൽ വല്ല പാട്ടോ കോമഡി പ്രോഗ്രാമോ കാണുന്നതാണ്. അവൾ തലയിണക്ക് അടിയിൽ മൊബൈലിനായി തപ്പി.
അപ്പോഴാണ് മൊബൈൽ ഹാളിലെ ഡൈനിംഗ് ടേബിളിന്റെ മുകളിൽനിന്ന് എടുത്തില്ലല്ലോ എന്നവൾ ഓർത്തത് . കുട്ടിയെ ഉണർത്താതെ അവൾ മെല്ലെ കട്ടിലിൽ നിന്ന് താഴെയിറങ്ങി. ചാരിയിരുന്ന വാതിൽ തുറന്ന് ഹാളിലേക്കിറങ്ങി. മേശപ്പുറത്തു നിന്നും മൊബൈൽ കൈയിലെടുത്തു തിരികെ നടക്കാൻ തുടങ്ങുമ്പോഴാണ് ഷാഹിദയും ജുനൈദയും കിടക്കുന്ന മുറിയിൽ നിന്ന് എന്തോ ഒരു ശബ്ദം കേട്ടത്. അവളവിടെ കാതുകൾ കൂർപ്പിച്ചു നിശ്ചലം നിന്നു.
"ഓഹ്....മോളേ...ചപ്പി വലിക്ക്...എത്ര ദിവസമായി...ആ..ഹ്.." അത് മാമിയുടെ ശബ്ദമാണല്ലോ.
മുംതാസ് മെല്ലെ അവരുടെ കിടപ്പുമുറിക്ക് മുന്നിലെത്തി. ചാരിയിരുന്നു വാതിലിന്റെ നേർത്ത
💬 Comments
View all comments