0%

Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]

Author : Kambikathakal Read All Parts 2347

ആഹാരം കൊടുത്തു. രാത്രിയിലേക്കുള്ള മരുന്നുകൾ കൊടുത്തു. കഠിനമായ പനിയുണ്ടെങ്കിൽ മാത്രം കഴിക്കണമെന്നു പറഞ്ഞ് ഡോക്ടർ തന്ന ഒരു ഗുളിക അവൻ ബാഗിൽ നിന്നെടുത്തു കഴിച്ചു. "മോൻ കിടന്നോ..." അവനെ കട്ടിലിൽ കിടത്തി നന്നായി പുതപ്പിച്ചിട്ട് അവൾ വന്ന് ആഹാരം കഴിക്കാൻ ഇരുന്നു. തൊണ്ടയിൽ നിന്നും താഴേക്ക് ഇറങ്ങുന്നില്ല. സലീമിന്റെ കാര്യമോർത്തിട്ട് സമാധാനമില്ല. രണ്ടു പിടി വറ്റുവാരി വിഴുങ്ങിയിട്ട് അവൾ ബാക്കി കൊണ്ടുപോയി വെളിയിൽ കളഞ്ഞു. വേഗം പാത്രങ്ങൾ കഴുകി വച്ച് വാതിലുകൾ പൂട്ടി ലൈറ്റുകൾ കെടുത്തിയിട്ട് അവൾ സലീമിന്റെ മുറിയിലേക്ക് ചെന്നു.

പുതച്ചു മൂടി കിടക്കുകയാണവൻ എന്നിട്ടും കിടുങ്ങുന്നു. ആ അവസ്ഥയിൽ അവനെ ഒറ്റയ്ക്ക് കിടത്താൻ അവൾക്ക് ഭയമായി. കട്ടിലിൽ ഭിത്തിയോട് ചേർന്ന് ഭിത്തിക്ക് അഭിമുഖമായിട്ടാണ് അവൻ കിടന്നിരുന്നത്. അവൾ കട്ടിലിലിരുന്നു. കൈനീട്ടി അവന്റെ നെറ്റിയിൽ തൊട്ടുനോക്കി. പൊള്ളുന്ന പനി. അലമാര തുറന്ന് ഫസ്റ്റ് എയ്ഡിനായി വച്ചിരുന്ന മരുന്നുകളുടെ ബോക്‌സ് തുറന്നു. അതിൽ നിന്ന് കുറച്ചു പഞ്ഞിയെടുത്ത് നെറ്റി മൂടുന്ന വലുപ്പത്തിൽ പരത്തിയെടുത്ത് നനച്ചിട്ട് അവന്റെ നെറ്റിയിൽ വച്ചു. നെറ്റിയിൽ തണുപ്പടിച്ചപ്പോൾ ഉറക്കത്തിലും അവനൊന്നു ഞരങ്ങി. ട്യൂബ് ലൈറ്റ് ഓഫ് ചെയ്തത് ബെഡ് റൂം ലാമ്പിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് അവൾ അവന്റെയരികിലായി കിടന്നു. ഇടയ്ക്കിടെ അവന്റെ നെറ്റിയിൽ വച്ച പഞ്ഞി അവൾ നനച്ചു കൊടുത്തുകൊണ്ടിരുന്നു. അങ്ങനെ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

തുടരും

💬 Comments

View all comments