Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]
വിട്ടിട്ട് അവൻ മൂന്നു പേരെയും മാറി മാറി നോക്കി. മൂന്നാളും ഒരുമിച്ച് പൊട്ടിച്ചിരിച്ചു. "ആഹാ...! ഇതാണോ ഒന്നും കഴിക്കാൻ തോന്നുന്നില്ലെന്നു പറഞ്ഞത്..?" ഷാഹിദയുടെ ചോദ്യം കേട്ട് അവന്റെ മുഖം നാണം കൊണ്ട് ചുവന്നു.
"അതുപിന്നെ ഇത്രയും സ്വാദോടെ തന്നാൽ ആരായാലും മൂക്ക് മുട്ടെ കഴിച്ചുപോകും.." അവന്റെ മറുപടി കേട്ടപ്പോൾ ജുനൈദയ്ക്ക് ഒരു കുസൃതി തോന്നി. "വച്ചതു ഞാനാണെങ്കിലും വിളമ്പി തന്നത് ഉമ്മയല്ലേ..? ഉമ്മ മനസ്സറിഞ്ഞ് വിളമ്പിയാൽ ആരും വേണ്ടെന്ന് പറയില്ല. അത്ര സൂപ്പറായി ഉമ്മ വിളമ്പും." അത് കേട്ടപ്പോൾ ഷാഹിദ അവളെ വേണ്ടെന്ന അർത്ഥത്തിൽ കണ്ണുകാണിച്ചു. പക്ഷേ മുംതാസിന് അതൊന്നും കത്തിയില്ല. സലീം പക്ഷേ സംശയത്തോടെ ജുനൈദയുടെ നേരെ നോക്കി. മുംതാസ് കാണാതെ അവൾ അവനെ ഒരുകണ്ണടച്ചു നാക്ക് കടിച്ചു കാണിച്ചു.
അവൻ കൈകഴുകി വന്നപ്പോഴേക്കും ഗുളികകൾ കഴിക്കാനുള്ള വെള്ളം ഒരു ഗ്ലാസിൽ പകർന്ന് ഷാഹിദ മേശപ്പുറത്തു വച്ചുകഴിഞ്ഞു. ബാഗിൽ നിന്ന് ഗുളികകൾ എടുത്ത് കഴിച്ചു. "ഇനി മോൻ പോയി കിടന്ന് നന്നായി ഒന്നുറങ്ങിക്കോളൂ. നേരം വെളുക്കുമ്പോഴേക്ക് പനി പമ്പ കടക്കും." അതു പറഞ്ഞിട്ട് ഷാഹിദ ജുനൈദയുടെ നേരെ തിരിഞ്ഞു. "മോള് പോയി മുകളിലെ മുറിയിലെ കിടക്ക ഒന്നു കുടഞ്ഞു വിരിച്ചിട്. അവൻ പോയി കിടന്നോട്ടെ.." "ശരിയുമ്മാ...നീ വാടാ മോനെ..." അവനെ വിളിച്ചിട്ട് ജുനൈദ മുകളിലേക്ക് പടി കയറാൻ തുടങ്ങി. ഇത്തയ്ക്കും മാമിക്കും ഗുഡ് നൈറ്റ് പറഞ്ഞിട്ട് അവൻ അവളെ പിന്തുടർന്നു. അവൾക്ക് പിന്നാലെ പടി കയറുമ്പോൾ കണ്മുന്നിൽ ചുരിദാറിനുള്ളിൽ ഇളകി മറിയുന്ന രണ്ട് മാംസ ഗോളങ്ങൾ ! ഓരോ പടികളും കയറുന്നതിനനുസരിച്ച് മുകളിലേക്കും താഴേക്കും തുളുമ്പുന്ന
💬 Comments
View all comments