0%

Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5 [Kumbhakarnan]

Author : Kambikathakal Read All Parts 4.8K

അവനെ ഒന്നു തൊടാൻ കിട്ടിയ അവസരം അവൾ ശരിക്കും വിനിയോഗിച്ചു. അവളുടെ സ്പർശനം അവനെയും വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിച്ചു. ഈ നിമിഷങ്ങൾ അവസാനിക്കാതെയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചുപോയി.

"ഇപ്പോൾ എങ്ങനെയുണ്ടെടാ...?"

മേനോന്റെ ചോദ്യമാണ് ഇരുവരെയും മനോരാജ്യത്തിൽ നിന്നുമുണർത്തിയത്.

"കുഴപ്പമില്ല സാറേ...മാറി..."

അപ്പോഴാണ് ഡോർ ബെൽ മുഴങ്ങിയത്. മേനോൻ എഴുന്നേറ്റ് ഡോറിന് നേരെ നടന്നു. അതേ നിമിഷം അവൾ തന്റെ മുലകൾ റഫീക്കിന്റെ തലയിൽ നന്നായി ഒന്നമർത്തി. അവളുടെ ശക്തമായ കിതപ്പ് അവൻ വ്യക്തമായും കേട്ടു. പെട്ടെന്നാണ് മുൻ വാതിൽ അടയുന്ന ശബ്ദം കേട്ടത്. അവൾ ഞെട്ടി പിന്മാറി. അവനും എഴുന്നേറ്റു.

"പോസ്റ്റ് മാനായിരുന്നു."

കൈയിലിരുന്ന ഒരു ലെറ്റർ ഡൈനിംഗ് ടേബിളിലേക്കിട്ടിട്ട് മേനോൻ കൈകഴുകാൻ വാഷ് ബേസിനിനരികിലേക്ക് നടന്നു. റഫീക്കും അയാളെ അനുഗമിച്ചു.

"നിനക്കിന്ന് പോണോടാ ??. നമുക്ക് വൈകിട്ട് ആ സൈറ്റ് വരെ ഒന്നു പോയാലോ...?? നിന്നോടൊപ്പം ഒരിക്കൽ മാത്രമല്ലേ ഞാനവിടെ വന്നിട്ടുള്ളൂ. ശാരിയാണെങ്കിൽ ഇതുവരെ കണ്ടിട്ടുമില്ല.."

ഊണ് കഴിഞ്ഞ് സിറ്റൗട്ടിൽ കസേരയിട്ട് മൂന്നുപേരും ഇരുന്ന് വർത്തമാനം പറയുന്നതിനിടെയാണ് മേനോൻ ഇത് പറഞ്ഞത്.

"റഫീക്കേ... പ്ലീസ്. ചേട്ടൻ ആ സ്ഥലത്തെപ്പറ്റി പറഞ്ഞ് കൊതിപ്പിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായെന്നറിയാമോ ? പുഴയും പുഴയുടെ തീരത്തുള്ള ആ നാലേക്കറും എന്റെ മനസ്സിൽ ഞാൻ വരച്ചിട്ടിട്ടുണ്ട്. അത് എനിക്കൊന്നു നേരിൽ കാണണം. ഒന്ന് കൊണ്ടുപോകുമോ എന്നെ..?? ജുനൈദായോട് ഞാൻ പറഞ്ഞോളാം റഫീക്ക് ഇന്ന് വരില്ലെന്ന് . പ്ലീസ്...ഡാ..."

കൊച്ചുകുട്ടികളെപ്പോലുള്ള അവളുടെ പിടിവാശി കണ്ട് മോനോൻ പൊട്ടിച്ചിരിച്ചു.

"കണ്ടോ....ഇതും പറഞ്ഞ് എന്നെ കുറേനാള് കൊണ്ടു ഇവൾ തോണ്ടുന്നു. ഇന്ന് നമുക്ക് ഒന്നവിടം വരെ പോകാം. നീ

💬 Comments

View all comments