Chapter Title : ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5 [Kumbhakarnan]
മുടിയിഴകൾ പറന്നു . കാറ്റിലൂടെ പിന്നിലേക്കൊഴുകിയെത്തിയ അവളുടെ ഗന്ധം സീറ്റിൽ ചാഞ്ഞുകിടന്നു കണ്ണുകൾ പൂട്ടി അവൻ ആസ്വദിച്ചു.
"ആഹാ...ഡാ നീ ഉറങ്ങിയോ...?"
മേനോന്റെ ചോദ്യം കേട്ട് അവൻ കണ്ണുകൾ തുറന്നു.
"ഇല്ല സാറേ...വെറുതെ ഒന്ന് കണ്ണടച്ചതാ.. "
"ഇനി നീ മുന്നിൽ വന്നിരിക്ക്. എനിക്ക് വഴി പറഞ്ഞതാ. നീ പിറകിലിരുന്നാൽ ഉറങ്ങും. പിന്നെ ഞാൻ വല്ല വഴിയെയും വണ്ടിയോടിക്കും."
മേനോൻ കാർ ഒരു സൈഡിൽ ഒതുക്കി നിർത്തി. ഡോർ തുറന്ന് അവൻ പുറത്തിറങ്ങി. ഒപ്പം മുൻവാതിൽ തുറന്ന് അവളുമിറങ്ങി. കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു. റോഡിനോട് ചേർന്നൊഴുകുന്ന കൈത്തോട്. നല്ല പളുങ്ക് പോലെ തെളിഞ്ഞ വെള്ളത്തിൽ നീന്തുന്ന പരൽ മീനുകൾ.
"ചേട്ടാ...ഒരു നിമിഷം..."
ചെരിപ്പുകൾ അഴിച്ചുവച്ച്, ലെഗ്ഗിൻസ് മുട്ടോളം വലിച്ചുയർത്തി അവൾ ആ കൈത്തോട്ടിലേക്കിറങ്ങി. മുട്ടിനു താഴേക്ക് ചെറുരോമങ്ങൾ വളർന്നു നിൽക്കുന്ന അവളുടെ കാൽവണ്ണകൾ...സ്വർണ്ണ പാദസരമണിഞ്ഞ ചുവന്ന് പനിനീർ ദളങ്ങൾ പോലെ ഭംഗിയുള്ള കാൽപാദങ്ങൾ.... അധിക നേരം അത് നോക്കിനിൽക്കാതെ അവൻ മുൻ സീറ്റിൽ കയറിയിരുന്നു.
"എടീ...സമയം പോകുന്നു. കൊച്ചു കുട്ടികളെപ്പോലെ കളിച്ചത് മതി.."
മേനോൻ അക്ഷമനായി. മനസ്സില്ലാ മനസ്സോടെ അവൾ കാറിൽ വന്നുകയറി.
"ചേച്ചി വിഷമിക്കേണ്ട. ഇത് കൈത്തോടല്ലേ... നമ്മൾ പോകുന്നത് പുഴയരികിലേക്കല്ലേ... അവിടെച്ചെന്നിട്ട് ചേച്ചി പുഴയിലേക്കങ്ങ് ചാടിക്കോ..."
അവന്റെ സംസാരം കേട്ട് മേനോൻ ചിരിച്ചു.
"നീ കളിയാക്കുകേമൊന്നും വേണ്ട കേട്ടോ. നിന്റെ ചേച്ചി പുഴയിൽ ചാടും...നീന്തും. സർവകലാശാലാ നീന്തൽ താരമായിരുന്നു അവൾ..."
മേനോന്റെ വാക്കുകൾ കേട്ട് അവൻ പിന്നിലേക്ക് തിരിഞ്ഞ് ശാരിയെ നോക്കി.
"ആഹാ...അതെനിക്ക് പുതിയ അറിവാണ് കേട്ടോ..."
അവൾ ഒന്നു പുഞ്ചിരിച്ചു.
യാത്രയ്ക്കിടയിൽ ഓരോ കവലയും ഇടറോഡുകളും വരുമ്പോഴും അവൻ വഴി പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ കഴുത്തിന്റെ പിന്നിൽ ഇടതുഭാഗത്തായി എന്തോ ഇഴയുന്നു. അവൻ ഇടതുകൈ ഉയർത്തി അവിടം ഒന്നു തലോടാൻ ശ്രമിച്ചു. കൈയിൽ തടഞ്ഞത് നീണ്ട നഖങ്ങൾ. അവൻ ഒന്നു ഞെട്ടി. എന്നിട്ട് മേനോനെ നോക്കി. അയാൾ മുന്നോട്ട് നോക്കി ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയാണ്. അവന്റെ വിരലുകൾക്കിടയിലേക്ക് വഴുതിക്കയറുന്ന നേർത്തു നീണ്ട വിരലുകൾ. അവൻ മെല്ലെ വിരലുകളിൽ തലോടി...അവന്റെ കഴുത്തിനു പിന്നിൽ ചൂട്
💬 Comments
View all comments