0%

Chapter Title : ഉമ്മയും കൂട്ടുകാരും [Safu]

Author : kkstories Read All Parts 18.6K

ഉപ്പാക്ക് ഇഷ്ടമല്ലായിരുന്നു. ഉമ്മ വളരെ സുന്ദരിയാണ് എന്നത് ഒരു കാരണം ആണെങ്കിലും ഉപ്പ ഉമ്മാക്ക് ചേർന്ന ആൾ അല്ല എന്നുള്ള അപകർഷതാബോധം കൊണ്ടാണ് അത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

കാരണം ഉപ്പക്ക് ഉള്ളതിനെക്കാൾ കൂടുതൽ പ്രായം തോന്നിക്കുമായിരുന്നു. പിന്നെ ഉപ്പാക്ക് ശാരീരികമായും വയ്യായ്ക ഉണ്ട്.

പക്ഷെ ഉമ്മാക്ക് ഉപ്പാനെ ജീവനാണ് എന്ന് എനിക്ക് അറിയാമായിരുന്നു. ഉമ്മാനെ കിട്ടിയത് ഉപ്പാന്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ. വീട്ടിലെ എല്ലാ പണിയും ഒരു പരാതിയും കൂടാതെ ഉമ്മ ചെയ്യുന്നുണ്ട്. എന്നെയും ഉപ്പനെയും ഒക്കെ വേണ്ട വിധം പരിചരിക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട്. ഇതിൽ കൂടുതൽ  എന്താണ് വേണ്ടത്..

എന്റെ ക്ലാസിൽ മീറ്റിംഗ് ഉണ്ടാവുമ്പോൾ ഉമ്മാക്ക് വരാൻ മടിയില്ലായിരുന്നു. കാരണം നന്നായി പടിക്കുന്നത്കൊണ്ട് അഭിനന്ദനങ്ങൾ മാത്രമേ കേൾക്കേണ്ടി വരൂ എന്ന് ഉമ്മാക്ക് അറിയാം. അത് കൊണ്ട് ചെറിയ ക്ലാസ് തൊട്ടെ ഉമ്മ തന്നെയാണ് എന്റെ ക്ലാസ് മീറ്റിങിന് വന്നിരുന്നത്.

ഒരു പരീക്ഷ കഴിഞ്ഞ് ടീച്ചർ ക്ലാസിൽ ഒരു മീറ്റിംഗ് വെച്ചു. പതിവ് പോലെ തന്നെ ഉമ്മയാണ് വന്നത്.

ഉമ്മമാർക്ക് ഇരിക്കാൻ വേണ്ടി മുപിലെ സീറ്റിൽ ഉള്ള കുട്ടികളോട് ഒക്കെ പുറകിലേക്ക് പോയി ഇരിക്കാൻ ടീച്ചർ പറഞ്ഞു. ഞാനും എന്റെ കൂടെ മുൻപിൽ ഇരുന്നവരും പിന്നിലേക്ക് മാറിയിരുന്നു. ഞാൻ പോയി ഇരുന്നത് പിന്നിലെ ടിപ്പിക്കൽ ഉഴപ്പന്മാരുടെ അടുത്തായിരുന്നു. അവരെ കണ്ടാൽ തന്നെ അറിയാം ഓരോ ക്ലാസിലും തോറ്റ് തോറ്റ് ആണ് ഇവിടെ എത്തിയത് എന്ന്.

അവരുടെ സംസാരവും കളിയും ഒന്നും എനിക്ക് ആദ്യമേ ഇഷ്ടമല്ല.

അത് നോക്ക് ആ പെണ്ണ് വീട്ടിൽ നിന്ന് സോഫയും

💬 Comments

View all comments