0%

Chapter Title : ഉമ്മയും മകളും 2

Author : അൻസിയ Read All Parts 13.1K

കരുതി ഓക്കേ പറഞ്ഞു..... ചാൻസ് ഉള്ളപ്പോ വിളിക്കാം എന്ന് പറഞ് ജാസ്മി കുഞ്ഞാക്കയെ ഹാപ്പി ആയി പറഞ്ഞയച്ചു.....

: ഒരാഴ്ച്ച കഴിഞ്ഞപ്പോ സിനു രമ്യയെ നേരിൽ കണ്ടു കാര്യങ്ങൾ എല്ലാം പറഞ്ഞു.... ഇത്രയും ദിവസം തന്നിൽ നിന്നെല്ലാം ഒളിച്ചു വെച്ച സിനുവിനോട് അവൾക്ക് ദേഷ്യം തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല.... അവളുടെ മനസ്സിലും ആഗ്രഹങ്ങൾ തല പൊക്കി... കാണാൻ സിനുവിനെ പോലെ തന്നെ അല്ലെ ഞാനും സുന്ദരി ആണ് ഫ്രഷും ആണ് ആർക്കും തന്നെയും ഇഷ്ടമാകും അവൾ മനസ്സിൽ പലതും കണക്കു കൂട്ടി....

"സിനു നീ വുചാരിച്ചാൽ അയാളെ ഒന്ന് കൂടി കിട്ടില്ലേ നമുക്ക് ഒന്ന് നോക്കിയാലോ....???

"ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ കാര്യം ചാൻസ് കിട്ടട്ടെ...."

"എന്റെ വീട്ടിൽ വരാൻ പറയ് ..."

"ആരും ഇല്ലേ അവിടെ...??

"രാത്രി വന്ന പറ്റും..."

"അതൊക്കെ റിസ്ക് ആണ് രമ്യാ ..."

"നീ പറയ് അയാളോട്..."

"അതൊന്നും വേണ്ട നല്ല ചാൻസ് കിട്ടുമ്പോ മതി അപ്പോഴേ സുഖിക്കാൻ പറ്റു..."

സങ്കടം വന്ന രമ്യ പിന്നെ ഒന്നും പറഞ്ഞില്ല.... ഉള്ളിൽ നിന്നും നുരഞ്ഞു പൊന്തിയ സങ്കടം പുറത്ത് കാണിക്കാതെ രമ്യ പിടിച്ചു നിറുത്തി..... ഫോട്ടോസ് നോക്കാനെന്ന വ്യജേന സിനുവിന്റെ ഫോൺ വാങ്ങി കുഞ്ഞാക്ക എന്ന നമ്പർ രമ്യ കാണാതെ പഠിച്ചു..... കുറച്ചു കഴിഞ്ഞവർ പിരിഞ്ഞതിന് ശേഷം രമ്യ ആ നമ്പറിൽ ഒരു മിസ്സ് അടിച്ചു...

ഓട്ടം കഴിഞ്ഞു വന്ന് ഫോൺ എടുത്ത് നോക്കിയ കുഞ്ഞാക്ക അറിയാത്ത ഒരു നമ്പർ വന്നു കിടക്കുന്നത് കണ്ടു തിരിച്ചു വിളിച്ചു.... സിനുവിന്റെ കാര്യം ആലോചിച്ച് കഴപ്പിളകി ബെഡിൽ

💬 Comments

View all comments