0%

Chapter Title : ഉമ്മയും മകളും 2

Author : അൻസിയ Read All Parts 13K

സകല നിയന്ത്രണവും പോയി.... കുണുങ്ങി ജാസ്മി പോകുമ്പോൾ അവളുടെ കയറി ഉറങ്ങുന്ന ചന്തി പാളികൾ നോക്കി വെള്ളമിറക്കി അയാൾ കൂടെ അകത്തേക്ക് കയറി...

"ജാസ്മി മോളെ വാതിൽ കുറ്റി ഇടണോ.....???

അകത്തേക്ക് കയറി അയാൾ ചോദിച്ചു....

"ഉം... അവൾ വരാൻ വൈകിയാലോ...."

"വൈകുമോ....???

"ചിലപ്പോ...."

"വിളിച്ചു നോക്കിയാലോ അവൾക്ക്....??

ഉദ്ദേശം മനസിലായ ജാസ്മി മുറിയിലേക്ക് കയാറുമ്പോ ഒന്ന് തിരിഞ്ഞു നിന്ന് കൊണ്ട് അയാളെ നോക്കി ചിരിച്ചു കഴപ്പ് കയറിയ ചിരി.... കലങ്ങിയ കണ്ണുകൾ കൊണ്ട് അയാളെ നോക്കി പറഞ്ഞു...

"വേണ്ടാ അവളോട് ഞാൻ അങ്ങോട്ട് വരാം എന്നാ പറഞ്ഞത്...."

അതും പറഞ്ഞവൾ അകത്തേക്ക് കയറി.... തുളുബുന്ന ചന്തി കണ്ടയാൾ തന്റെ കുണ്ണ തുണിയുടെ മുകളിലൂടെ തടവി.... ജാസ്മിയെ കാണുമ്പോ അയാൾക്ക് സിനിമ നടി ഹണി റോസിനെ ആണ് ഓർമ വരിക ,,, രണ്ടും ഒരുപോലെ തെന്നെ,,, ഇരുത്തം കിട്ടാതെ കുഞ്ഞാക്ക ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... കയറി മുട്ടാനും ഒരു പേടി... പുറത്താണെങ്കിൽ ഒടുക്കത്തെ മഴയും,,, അയാൾ അവളുടെ മുറിയുടെ വാതിൽക്കൽ ചെന്ന് അകത്തേക്ക് നോക്കി... കട്ടിലിൽ കമിഴ്ന്ന് കിടന്ന് ജാസ്മി മൈബൈലിൽ എന്തോ ചെയ്യുകയാണ്... വെളുത്ത കണം കാൽ കാണിച്ച് കിടക്കുന്ന ജാസ്മിയെ കണ്ടപ്പോ അയാൾ ഒന്ന് ചുമച്ചു... അങ്ങനെ തന്നെ കിടന്ന് അവൾ അയാളെ തിരിഞ്ഞു നോക്കി...

"കുഞ്ഞാക്ക നമുക്ക് പോയാലോ...??

"നല്ല മഴ അത് മാറിയിട്ട് പോയാൽ പോരെ....??

മറുപടി പറയാതെ അവൾ വീണ്ടും പഴയ പടി തന്നെ കിടന്നു... രണ്ടും കല്പിച്ചയാൾ അവളുടെ അടുത്തേക്ക് ചെന്നിരുന്നു... നഗ്നമായ കാലുകളിൽ അയാൾ പതിയെ

💬 Comments

View all comments