Chapter Title : ഉമ്മയും മകളും 3
ടോർച്ചിന്റെ വെളിച്ചം അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു....
"ഡാ മജീദേ ആരോ വരുന്നു ഓട് വേഗം..."
"സുരാ ഇവളെ എന്ത് ചെയ്യും .... പിടിക്ക് നമുക്ക് കൊണ്ട് പോകാം...."
"ഡാ വെളിച്ചം ഇവിടെ എത്തി ഡ്രസ്സ് എടുത്ത് ഓടിക്കോ ഇവളെ ഇവിടെ തന്നെ ഇട്ടോ...."
രണ്ടു പേരും അവരുടെ വസ്ത്രങ്ങൾ എടുത്ത് ഇരുട്ടിലേക്ക് ഓടി മറഞ്ഞു.... ഒച്ച വെക്കാൻ പോലും കഴിയാതെ സിനു നിലത്തേക്ക് വീണു.....
6 മണിക്ക് എത്തുന്ന മോളെ കാണാഞ് ജാസ്മി ആണ് അടുത്തുള്ളുള്ള സലീംക്കയോട് പോയി കാര്യം പറഞ്ഞത്.... ബസ് സ്റ്റോപിലെ കടയിൽ നിന്നും താഴോട്ട് പാടം വഴിയാണ് അവൾ പോയതെന്ന് അറിഞ്ഞ സലിം നാല് ഭാഗത്തേക്കും ടോർച്ചടിച്ച് വറുമ്പോഴാണ് ആരോക്കെയോ ഓടുന്നത് കേട്ടത്.... അങ്ങോട്ട് കയറി ചെന്ന സലിം കണ്ട കാഴ്ച്ച അയാൾ ഒന്ന് നടുങ്ങി... സിനുവിനെ മൊത്തത്തിൽ ടോർച്ച് അടിച്ച് അയാൾ നോക്കി... നൂൽ ബന്ധം ഇല്ലാതെ തളർന്നു കിടക്കുന്നത് കണ്ട് അയാൾ സിനുവിനെ പിടിച്ചെഴുനേല്പിച്ചു...
"മോളെ ആരാ ഇത് ചെയ്തത്....??
ഞരങ്ങുക അല്ലാതെ അവൾ ഒന്നും പറഞ്ഞില്ല.... ഈ കോലത്തിൽ ഇവളെ വീട്ടിലേക്ക് കൊണ്ടു പോകാനും കഴിയില്ല അവിടെ മോളെ കാണാൻ ഇല്ല എന്ന് പറഞ് ആളുകൾ കൂടിയിരിക്കുകയാണ്.... സലിം ഫോണെടുത്ത് ജാസ്മിയെ വിളിച്ചു...
"ജാസ്മി മോളെ ഞാൻ കണ്ടു..."
"എവിടെയാ ഇക്കാ ഇപ്പൊ വരുമോ...???
"ഞാൻ പറയുന്നത് ആദ്യം കേൾക്ക് അവിടെ ഉള്ളവരോട് മോൾ തറവാട്ടിൽ ഉണ്ട് എന്ന് പറഞ് അവരെ ഒഴിവാക്ക്... അല്ലാതെ ഇവളെ അങ്ങോട്ട് കൊണ്ടുവരാൻ പറ്റില്ല...."
"എന്താ എന്തുപറ്റി മോൾക്ക്...??
"ഞാൻ പറയുന്നത് പോലെ
💬 Comments
View all comments