0%

Chapter Title : ഉമ്മയും മോളും 4 [മാജിക് മാലു]

കാറിൽ ആണ് അതിന്റെ കേസ് ഒന്ന് മാറ്റണം, ഞാൻ എന്തായാലും അതെടുത്തു അവനെയും വിളിച്ചു ഈ സാധനം എല്ലാം കാറിൽ വെച്ച് വരാം. സൈറ :- ഓഹ് എന്നാ ഓക്കേ മോളെ, നീ ചെല്ല് ഉമ്മി റസ്റ്റ്‌റെന്റ്ലുണ്ടാവും. അങ്ങനെ ഷഹനാസ്, കവർ എല്ലാം എടുത്തു താഴേക്കു പാർക്കിങ്ങിലേക്ക് പോയി, കാറിന്റെ അടുത്ത് എത്തി ജെയിംസ് ഉള്ളിൽ പാട്ട് കേട്ട് കിടക്കുന്നത് കണ്ടു അവൾ ഗ്ലാസിൽ മുട്ടി. ജെയിംസ് പെട്ടെന്ന് എണീറ്റു ഡോർ തുറന്നു, കവർ ഒക്കെ ആയി നിൽക്കുന്ന ഷഹനാസിനെ കണ്ടു അവൻ ചോദിച്ചു. ജെയിംസ് :- മാം, ഞാൻ വരില്ലായിരുന്നോ ? മാം എന്തിനാണ് ഒറ്റക്ക് എടുത്തു വന്നത്? ഷഹനാസ് :- അതു സാരമില്ല, ആഹ് നീ ഈ കവർ ഒക്കെ ഡിക്കിയിൽ വെച്ചേക്ക്. (അതും പറഞ്ഞു ഷഹനാസ് ഉള്ളിൽ കയറി ഡോർ അടച്ചു അവളുടെ ബാഗിൽ നിന്നും ഫോൺ എടുത്തു.) ജെയിംസ് കവർ ഒക്കെ ഡിക്കിയിൽ വെച്ച് ഡിക്കി അടച്ചു കാറിന്റെ ഫ്രോന്റിൽ വന്നു കയറി, ജെയിംസ് സൈറയെ കാണാതെ ആയപ്പോൾ മൊബൈലിൽ കുത്തി കൊണ്ടിരിക്കുന്ന ഷഹനാസിനോട് ചോദിച്ചു. ജെയിംസ് :- മാം, സൈറ മാഡം എവിടെ പോയി.? ഷഹനാസ് :- (ഫോണിൽ തന്നെ നോക്കികൊണ്ട്‌) ഹാ ഉമ്മി അവിടെ റസ്റ്റ്‌റെന്റ്ൽ ഉണ്ട്, ഞാൻ നിന്നെ വിളിക്കാൻ വന്നത് ആണ്. ജെയിംസ് :- അയ്യോ എനിക്ക് ഫുഡ്‌ ഒന്നും വേണ്ടായിരുന്നു, ഇപ്പോൾ. ഷഹനാസ് :- അതെന്താ, (അവൾ ഒടുവിൽ ഫോൺ സീറ്റിൽ വെച്ചു അവനെ നോക്കി കൊണ്ട് പറഞ്ഞു ) നീ പേടിക്കണ്ട, നീ

💬 Comments

View all comments