Chapter Title : ?ഉമ്മയും മോളും പിന്നെ കുറച്ചു കഴപ്പികളും [SDR]
(ഒറ്റയടിക്ക് പറഞ്ഞു) സാലിം....
ജെസ്‌ന ♥️ : സാലിം?!!!...
സുൽഫത്ത് ? : അതേ.... എന്താ? അവൻ നിനക്ക് പറ്റിയ യോഗ്യൻ അല്ലേ?!
ജെസ്‌ന ♥️ : ഉമ്മ എന്തൊക്കെ ആണ് ഈ പറയുന്നത്?!! സാലിംക്ക എന്റെ ഇത്താന്റെ ഭർത്താവ് അല്ലേ? ഞാൻ എങ്ങനെ ആണ് പുള്ളിയെ?!! എനിക്ക് ഒന്നും പിടികിട്ടുന്നില്ല...
സുൽഫത്ത് ? : ഇതിൽ കൂടുതൽ ഒന്നും പിടികിട്ടാൻ ഇല്ല മോളെ. നിന്റെ ഇത്ത ഇപ്പോൾ ഇല്ല. അത് ഒരു സത്യം ആണ്, പക്ഷെ ആ കാരണം കൊണ്ട് അവൻ നമ്മളിൽ നിന്നും അകന്നു പോയാൽ ഉള്ള അവസ്ഥ നീ ഓർത്തിട്ടുണ്ടോ? (ജെസ്‌ന ഒന്ന് ആലോചിച്ചു കൊണ്ട് ഉമ്മയെ കേട്ടു) നമ്മൾ വീണ്ടും പഴയ അവസ്ഥയിൽ എത്തും... ഈ സ്വത്തും സുഖവും എല്ലാം വേറെ ആരെങ്കിലും കൊണ്ട് പോവും.... അത് വേണോ നിനക്ക്? അതോ ഇതുപോലെ തുടർന്ന് പോവണോ?!
ജെസ്‌ന ♥️ : ആ ജീവിതത്തിലേക്ക് തിരികെ പോവാൻ ആരെങ്കിലും ആഗ്രഹിക്കോ ഉമ്മ? ഞാൻ ഇപ്പോൾ എന്താണ് വേണ്ടത്?
സുൽഫത്ത് ? : ഗുഡ്, എനിക്ക് അറിയാം നിനക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസിലാവും എന്ന്.... അതുകൊണ്ട് തന്നെ ഞാൻ നിന്നോട് പറയുന്നു.... നീ അവനെ കല്യാണം കഴിക്ക്.
ജെസ്‌ന ♥️ : (അത് കേട്ട് ആദ്യം ഒന്ന് ഞെട്ടി..... എന്നിരുന്നാലും അത് അവൾക്കും ഒരുപാട് സന്തോഷം നൽകുന്ന കാര്യം തന്നെ ആയിരുന്നു. സാലിം നെ അവൾക്ക് പണ്ടേ ഇഷ്ട്ടം ആയിരുന്നു.....) ഉമ്മ?!! അത്..... അത് ഒക്കെ..... നടക്കുന്ന കാര്യം ആണോ?
സുൽഫത്ത് ? :
💬 Comments
View all comments