0%

Chapter Title : ഉമ്മയും മോനും 4 [Sabeer]

Author : kkstories Read All Parts 16.6K

കൂടെ ആണ്.

ഉപ്പ : എന്നാ അവൾക്ക് ഒന്ന് വിളിച് പറഞ്ഞൂടെ ഇല്ലങ്കിൽ ഒരു മെസ്സേജ് അയച്ചൂടെ.

ഞാൻ : ഫോൺ എടുത്തിട്ട് ഇല്ല ഉമ്മ ചിലപ്പോ ചാർജ് കഴിഞ്ഞ് സുചി ഓഫ്‌ ആയത് ആകും.

ഉപ്പ : എന്നാ ഉമ്മ വന്നിട്ട് എന്നെ ഒന്ന് വിളിക്കാൻ പറ

ഞാൻ : എന്താ ഉപ്പ എന്തങ്കിലും പ്രശ്നം ഉണ്ടോ.

ഉപ്പ : ഇല്ല ഞാൻ അടുത്ത ആഴ്ച നാട്ടിൽ വരുന്നുണ്ട് ഒരു മാസത്തെ ലീവിന്

ഞാൻ : ഒരു മാസത്തിനോ ഇത് എന്താ പെട്ടന്ന്.

ഉപ്പ : അത് ഓക്കേ ഞാൻ നാട്ടിൽ വന്നിട്ട് പറയാം.

ഞാൻ : ഉപ്പ എന്നാ ശരി എനിക്ക് ഒരു കാൾ വരുന്നുണ്ട്.

ഉപ്പ : ശരി ഉമ്മ ആണെങ്കിൽ ഞാൻ വിളിച്ചത് പറയണം.

ഞാൻ കാൾ കട്ട് ചെയ്ത് ഉടനെ എനിക്ക് വന്ന കാൾ നോക്കി.

സുഹ്‌റ എളാമ ആണല്ലോ ഇത് എന്താ വിളിച്ചത് ഞാൻ അവരെ തിരിച് വിളിച്ച്.

ഹലോ.... എന്താ എളാമ വിളിച്ചത്.

സുഹ്‌റ : നീ ഇത് എവിടെ എന്താ വിളിച്ചിട്ട് കിട്ടാത്തത്

ഞാൻ : വിട്ടിൽ ഇല്ല ഒന്ന് കറങ്ങാൻ ഇറങ്ങിയതാ നിങ്ങൾ എന്തിനാ വിളിച്ചത്.

സുഹ്‌റ എളാമ : മാനു നീ അറിഞ്ഞോ.

ഞാൻ : എന്ത്.

സുഹ്‌റ : നിന്റെ എളാപ്പ വിളിച്ചിരുന്നു ഉപ്പാന്റെ ഹോട്ടലിൽ ഒരു വഴക്ക് അവിടെ ഉള്ള അറബി പയ്യനും സ്റ്റാഫും തമ്മിൽ ഹോട്ടൽ അടപ്പിക്കാൻ അറബി പയ്യന്റെ ആളുകൾ കേസ് കൊടുത്ത് ഒരുപാട് ക്യാഷ് കൊടുത്ത്

💬 Comments

View all comments