0%

Chapter Title : ഉമ്മയും മോനും [Sabeer]

Author : kkstories Read All Parts 40.6K

പൊന്ന് ആണ് ഞാൻ എനിക്ക് എന്തങ്കിലും പറ്റിയാൽ എല്ലാവർക്കും വലിയ വിഷമം ആണ്.

അമ്മായി എന്റെ അടുത്ത് വന്ന് സങ്കടത്തോടെ എന്നെ വിളിച്ച്.

മാനു വേദനിച്ചോ നിനക്ക് അമ്മായി നീ അങ്ങനെ ചെയ്തപ്പോൾ അറിയാതെ പറ്റിപ്പോയി നോക്കട്ടെ.

ഞാൻ : സാരല്യ ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എനിക്ക് അമ്മായിനെ കണ്ടപ്പോൾ അറിയാതെ സോറി അമ്മായി.

അമ്മായി : ഞാൻ നോക്കട്ടെ നീ കൈ മാറ്റിക്കെ.
.

ഞാൻ ടേബിളിൽ നിന്ന് മുഖം പൊക്കി.

എന്റെ കലങ്ങിയ കണ്ണും വെളുത്ത കവിളിൽ ചുവന്ന് കൈ വിരലിന്റെ അടയാളം കണ്ട് അമ്മായിക്ക് സഹിക്കാൻ കഴിഞ്ഞില്ല അകത്ത് പോയി മരുന്ന് എടുത്ത് കൊണ്ട് വന്ന് പുരട്ടി തന്ന് അമ്മായിക്ക് കരച്ചിൽ വന്നു.

മരുന്ന് തേക്കുമ്പോൾ എനിക്ക് നീറ്റൽ വന്നു ഞാൻ അത് പുരട്ടൻ സമ്മതിച്ചില്ല.

അമ്മായി : ഞാൻ പതുകെ തേച് തരാം വേദനിക്കില്ല മാനു നല്ല കുട്ടി അല്ലെ.

അന്ന് ഉമ്മുമ്മന്റെ അടുത്തേക്ക് പിന്നെ ഞാൻ പോയില്ല ഉച്ചക്ക് ചോറ് കഴിച് ഞാൻ ഒന്ന് മഴങ്ങിയ ശേഷം വീട്ടിലേക്ക് പോരാൻ അവിടെന്ന് ഇറങ്ങുമ്പോൾ.

അമ്മായി : മാനു എന്നോട് വെറുപ്പ് ആയോ.

ഞാൻ : ഒരിക്കലും ഇല്ല അത് സാരല്ല്യ അമ്മായി.

അമ്മായി : ഉമ്മ ചോദിച്ചാൽ എന്താ പറയുക നീ.

ഞാൻ : അറിയൂല അതാ ഒരു പ്രശ്നം.

അമ്മായി : ഇന്ന് പോണ്ട ഇവിടെ നിന്നോ ആ മരുന്ന് ഒരു വട്ടം കൂടി തേച്ചിട്ട് നാളെ പോകാം അപ്പോയെക്കും ആ പാട് പോകും നല്ല കുട്ടി

💬 Comments

View all comments