Chapter Title : ഉമ്മയും റൂബിനയും [Monu]
നിന്റെ ഉമ്മാനെ ഒന്ന് കാണട്ടെ ബാക്കി അവൾ തീരുമാനിച്ചോളും.
ഞാൻ വീട്ടിൽക് നടന്നു. എന്ത് ചെയ്യണം എന്ന് അറിയില്ല. ഉമ്മ അരിന്നാൽ അക്കെ പ്രശ്നം ആകും. എന്ന കൊല്ലും ഉറപ്പാ. നിയാസ് അരിന്നാൽ എന്താവും അവസ്ഥ. ഞാൻ എങ്ങോട്ടാകിലും പോയല്ലോ എന്നു വിചാരിച്ചു.
അങ്ങനെ ഓരോന്ന് ആലോചിച്ചു വീട്ടിൽ എത്തി. ഉമ്മ ടീവി കാണുകയാണ്.
ഉമ്മ : എന്താടാ എങ്ങോട്ടും പോയില്ലേ? ഞാൻ : ഇല്ല നല്ല തല വേതന
ഉമ്മ : തല വേദനയോ നിനക്കോ, എന്താടാ വല്ല ഉടായിപ്പു ഒപ്പിച്ചുമുകിയതാണോ..
ഞാൻ ഒന്ന് പേടിച്ചു ഇനി റുബീന എങ്ങനും വിളിച്ചു കാര്യം പറന്നോ.. അയ് അതാണെകിൽ എങനെ അല്ല ചോദിക്ക, ഒരു അടി ഉറപ്പാ.
ഞാൻ : ഒന്നും ഇല്ല ഉമ്മ എനിക്ക് വയ്യാ ഞാൻ ഒന്ന് കിടക്കട്ടെ.
ഉമ്മ : മ്മ്...
റൂമിൽ പോയി ഒരുപാട് ആലോചിച്ചു. എന്താ ഇനി ചെയാ. ആകെ ടെൻഷൻ ആയി.
പെട്ടന്ന് ഫോൺ റിങ് അടിച്ചു. നോക്കിയപ്പോ നിയാസ്. പടച്ചോനെ നിയാസ് കാര്യം അറിഞ്ഞ് കാണുമോ. ഏയ് ഇല്ല റുബീന പറയാൻ ചാൻസ് കുറവാണ്. ഞാൻ ഫോൺ എടുത്തു.
ഞാൻ : ഹലോ
നിയാസ് : യടാ നീ വന്നോന്നു ല്ലേ. ഞാൻ നിന്നോട് ഇന്നലെ പറഞ്ഞില്ലേ ഞാൻ അമ്മവീന്റ്റ് വിട്ടിൽ പോകും ന്ന്.
ഞാൻ : ആ ഡാ ഞാൻ അത് മറന്നു നിന്റെ ഉമ്മ പറഞ്ൻപോയാ എനിക്ക് ഓർമ്മ വന്നത്.
നിയാസ് : ആ ഉമ്മ പറഞ്ഞു.
ഞാൻ ഒന്ന് പേടിച്ചു
ഞാൻ :
💬 Comments
View all comments