0%

Chapter Title : ഉമ്മയും ഉപ്പാന്റെ കൂട്ടുകാരും 8 [RC]

Author : Kambikathakal Read All Parts 2.2K

ഒത്തു തീർപ്പ് ആവാൻ തീരുമാനിച്ചു ഞാനും സാറും മുന്നോട്ട് വെച്ച ആ ഡീൽ നിങ്ങൾ പിന്നീട് വായിക്കും ഇപ്പോൾ പറയുന്നില്ല..
സുഹറയെയും സീനത്തിനെയും ഇനി ഇതിന്റെ പേരിൽ എന്തേലും ചെയ്യാനോ മറ്റോ നിന്നാൽ പിന്നെ ജീവനോടെ ഉണ്ടാവില്ല താൻ എന്നും സാറിന്റെ തീരുമാനം ഇനി അവരെ കാണില്ല എന്നായിരുന്നു മുസ്‌ലിയാർ എടുത്ത മറു തീരുമാനം.
പിറ്റേന്ന് ഞാനും സാറും വീണ്ടും മല കയറി സുഹറക്കും സീനത്തിനും ഒരു ആഴ്ചക്കുള്ള ഭക്ഷണം വാങ്ങിച്ചു ഞങ്ങൾ പുറപ്പെട്ടു... ഇടക്ക് ഒന്ന് വിളിച്ചു സാർ ഞങ്ങൾ വരുന്നത് സുഹറയെ ഓർമിപ്പിച്ചു
സാർ :ഈ നേരത്ത് വരുന്നത് കുഴപ്പമുണ്ടോ??നേരം ഒരുപാട് ഇരുട്ടി
സുഹറ :അതിനെന്താ നിങ്ങൾ എപ്പോ വേണേലും വരാം..ഇവിടെ ഞാനും സീനത്തും അല്ലെ ഒള്ളൂ..പിന്നെ സാർ ഒറ്റക്കാണോ വരുന്നേ...?
സാർ :അതെങ്ങനെ ശെരിയാകും അവിടെ നിങ്ങൾ രണ്ടു പെണ്ണുങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ഒറ്റക്ക് വന്നിട്ട് എന്താവനാ...ഞങ്ങൾ രണ്ടു പേരും ഉണ്ട്.
സുഹറയുടെ ചിരിയിൽ സന്തോഷം നിറയെ ഉണ്ടായിരുന്നു സുഹറയും സീനത്തും ഇന്ന് എനിക്കും സാറിനും വിരുന്ന് ഒരുക്കുമോ...?കാത്തിരിക്കാം...
തുടരും

💬 Comments

View all comments