0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.1K

ഞാൻ പറഞ്ഞു, പോകുന്ന വഴി അവന്റെ പ്രോപ്പർട്ടി കേറാനുണ്ട്, നിങ്ങൾക്ക് എല്ലാവർക്കും ഓക്കെ ആണെങ്കിൽ അവനും കൂടെ വരുന്നതിന് കുഴപ്പമില്ല എന്ന്.

ഞാൻ പറഞ്ഞില്ലേ ആള് ഒത്തിരി ഷൈ ആണ്. അതുകൊണ്ട് നിങ്ങളുടെ സമ്മതമില്ലാതെ അവനെ സമ്മതിക്കില്ല. പിന്നെ ഞാൻ നിർബന്ധിച്ചപ്പോ...

….

…..

നിങ്ങൾക്ക് ഓക്കെ ആണോ?

…

…

എനിക്കെന്താ കുഴപ്പം?ആള് ഒരു അത്യാവശ്യം കമ്പനി ആണ്..ഏതെങ്കിലും ഡ്രൈവർമാര് വരുന്നതിലും നല്ലതല്ലേ അറിയാവുന്ന ഒരാൾ തന്നെ വരുന്നത്? ഹരിയുടെ പ്രോപ്പർട്ടി ആകുമ്പോൾ കുഴപ്പമില്ല.

ആൾക്ക് അത്രയും ദൂരം ഓടിക്കാൻ പറ്റുമോ എന്ന് എനിക്ക് സംശയം മാത്രമേ ഉള്ളൂ...

….

…

ഞാൻ മറ്റുള്ളവരുമായി സംസാരിച്ചു. ആർക്കും കുഴപ്പമില്ല. പിന്നെ എനിക്കും കുഴപ്പമില്ല, നമുക്ക് അങ്ങനെ പോകാം....

…

…

എന്നാ ശരി, അപ്പോ നാളെ വൈകീട്ട് കേട്ടോ...

….

….

നീ കുറച്ച് നേരത്തെ ഇറങ്ങിയിട്ട് റെഡിയായി നിന്നോ. ഞങ്ങളൊന്ന് പിക്ക് ചെയ്തോളാം. അല്ലെങ്കിൽ നീ വീട്ടിലോട്ട് വാ, നമുക്ക് അവിടുന്ന് ഒരുമിച്ച് പോകാം

….

….

….

എന്നാ ഞങ്ങള് വീട്ടിലോട്ട് വരാം, ഒരുമിച്ച് പോകാം.’

…

…

അങ്ങനെ ഞങ്ങൾ ട്രിപ്പ് പ്ലാൻ ചെയ്തതുപോലെ തന്നെ വെള്ളിയാഴ്ച വൈകീട്ട് ഞാനും ശ്രുതിയും നേരത്തെ ഇറങ്ങി. നേരത്തെ ഇറങ്ങി ദീപുവിന്റെ വീട്ടിലേക്ക് പോയി.

അവിടുന്ന് ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് പോകാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എന്റെ വണ്ടി അവിടെ വെക്കും. അങ്ങനെ വൈകുന്നേരം ഞങ്ങൾ അഞ്ചു മണിക്ക് പുറപ്പെടാൻ റെഡിയായി, ഡ്രസ്സും എല്ലാം പാക്ക് ചെയ്ത് പോയി.

പോകുന്ന വഴി ഭക്ഷണം കഴിച്ചിട്ട്

💬 Comments

View all comments