0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.1K

ആവുമോ?

…

…

അവൻ അങ്ങനത്തെ ആളൊന്നുമല്ല...ചുമ്മാ തമാശ കാണിച്ചതാകും...

…

അല്ലന്നേ...സത്യമായിട്ടും, ഇനി ഞാൻ എന്താ ചെയ്യാ കിച്ചു?’

…

…

നീ അതോർത്ത് ടെൻഷൻ അടിക്കണ്ട, അവൻ അങ്ങനെ കൊച്ചുകുഞ്ഞൊന്നുമല്ലല്ലോ.’

ശ്രുതി വേഗം എന്റെ അടുത്തേക്ക് വന്നു...

…

…

എന്താ ചെയ്യാ കിച്ചു? ഞാൻ അവൻ കളിയാക്കിയപ്പോൾ കഴിക്കുന്നതിനിടയ്ക്ക് ചുമ്മാ ഒരു തമാശ പറഞ്ഞതാ...

….

….

നീ അതൊന്നും പേടിക്കണ്ട, അവൻ വഴക്കിട്ടതൊന്നും ആയിരിക്കില്ല. അവൻ ചുമ്മാ തമാശയ്ക്ക് നിന്നെ പേടിപ്പിക്കാൻ ചെയ്തതായിരിക്കും.

…

….

അല്ല കിച്ചു, അവൻ വെറുതെ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവില്ല.നീ വെറുതെ കളിയാക്കുകയല്ലേ ഉള്ളൂ? അവൻ കൊച്ചുകുഞ്ഞൊന്നുമല്ലല്ലോ, വേണമെങ്കിൽ ഗ്രൂപ്പിൽ തിരിച്ചു ജോയിൻ ചെയ്തോളും.’

…

…

…

ഉടനെ തന്നെ ശ്രുതി ഫോൺ എടുത്ത് ഹരിക്ക് പേഴ്സണൽ മെസ്സേജ് അയച്ചു

..

…

…

ഹരി എന്ത് പണിയാ കാണിച്ചത്? ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നോട് നേരിട്ട് പറഞ്ഞാൽ പോരെ? ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവേണ്ട കാര്യമുണ്ടായിരുന്നില്ല.

ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ സോറി.’ മെസ്സേജ് അയച്ചിട്ട് ശ്രുതി ഫോൺ മാറ്റിവെച്ചു

…

…

.

കുറച്ചു കഴിഞ്ഞപ്പോൾ ശ്രുതിയുടെ ഫോണിൽ തുടർച്ചയായി നോട്ടിഫിക്കേഷൻ വരാൻ തുടങ്ങി. ശ്രുതി ആദ്യമൊന്നും ഫോൺ എടുത്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മിസ്ഡ് കോളും വന്നു...

….

….

അവൻ ചൂടായെന്ന് വിചാരിച്ച് പേടിച്ചേക്കുവാണെന്ന്’ പറഞ്ഞ് ഫോൺ എടുത്ത് അവൾ എന്റെ അടുത്ത് വന്നിരുന്നു. അപ്പോ അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നു.

ഞാൻ ചോദിച്ചു, ‘എന്തുപറ്റി?’ ‘ഏയ്,

💬 Comments

View all comments