0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.1K

മുന്നേ ആക്സിഡന്റിൽ ആ പെൺകുട്ടി മരിച്ചുപോയി! പെട്ടെന്നൊരു ഷോക്കായിരുന്നു ശരിക്കും അത് ഹരിക്കു...

…

…

ആകെ തകർന്നു പോയത്രെ അവൻ...അങ്ങനെ കുറെ നാളുകൾ ആരുമായും മിണ്ടാതെ റൂമിനകത്ത് ആകെ തളർന്നിരിക്കുന്ന അവസ്ഥയിലൊക്കെയായിരുന്നു എന്നാണ് പറഞ്ഞത്... ഒരു ഡിപ്രഷൻ പോലെ!

പിന്നെ എല്ലാവരും ചേർന്ന് നിർബന്ധിച്ച് , കറങ്ങാൻ കൊണ്ടുപോയി, കൂടെ നിർത്തി. അമ്മയും അച്ഛനും കൂട്ടുകാരുമെല്ലാം ചേർന്നാണ് അവനെ ആ അവസ്ഥയിൽ നിന്ന് തിരിച്ചുകൊണ്ടുവന്നത് എന്ന് പറഞ്ഞു.

…

…

‘ആണല്ലേ...

…

…

അതിനുശേഷമാണ് ആൾ ഇങ്ങനെ ആൾക്കാരുമായി മിണ്ടാതെ, ഇടപഴകാതെ കുറച്ച് മാറിനിൽക്കാൻ തുടങ്ങിയത്..

…

…

…

എനിക്ക് തോന്നി, പൈസയും നല്ല കുടുംബ പശ്ചാത്തലവുമൊക്കെ ഉണ്ടായിട്ടും ആൾ ഇങ്ങനെ പിൻവലിഞ്ഞു നിൽക്കുന്നത് എന്താണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടായിരുന്നു.

…

…

ആൾ ഭയങ്കര ഇന്നസെന്റാണ്, നല്ല ഹ്യൂമർ സെൻസുണ്ട്, കാണാനും കൊള്ളാം... എന്നിട്ടും ഇങ്ങനെ ഒറ്റപ്പെട്ട് നിൽക്കുന്നത് എന്താണെന്ന് ഞാൻ ആലോചിച്ചിരുന്നു.

..

…

അതെ പാവം, കല്യാണത്തിന് രണ്ടാഴ്ച മുന്നേ മരിക്കുക എന്ന് പറഞ്ഞാൽ... അവർ എന്തെല്ലാം ജീവിതസ്വപ്നങ്ങൾ കണ്ടുകാണും!’

..

…

…

അതെ അതെ... എന്തായാലും ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ.’

അന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു കിടന്നു.

….

….

പിന്നെയും ദിവസങ്ങൾ കടന്നുപോയി. മറ്റൊരു വിശേഷം വന്നത് അലക്സിന്റെ വൈഫ് പ്രെഗ്നന്റ് ആയതാണ്. അങ്ങനെ ബേബി ഷവറിന് സ്വാഭാവികമായിട്ടും ഞങ്ങൾ എല്ലാവരും അവന്റെ വീട്ടിൽ പോവുകയും വൈഫിനെ കാണാൻ വേണ്ടി അവരുടെ വീട്ടിൽ ചെല്ലുകയും ചെയ്തു.

…

…

…

അപ്പോ കൂട്ടുകാരുടെ ഭാര്യമാരെല്ലാം

💬 Comments

View all comments