0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.2K

…

എന്താണ് ചെക്കന്റെ കള്ളനോട്ടം? എന്തോ ഉണ്ടല്ലോ മനസ്സിൽ!’

…

.

കള്ളനോട്ടമൊന്നുമല്ല, ഞാൻ ഓരോന്ന് ആലോചിക്കുകയായിരുന്നു. അപ്പോഴാണ് നീ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യം ഓർത്തത്... ഹരിയുടെ അവസ്ഥ ഇപ്പോൾ എന്താ?’

…

…

…

ഹരിക്ക് എന്ത് അവസ്ഥ?

…

….

….

‘അല്ല, നീ പറഞ്ഞില്ലേ ഹരിക്ക് നിന്നോടൊരു പ്രത്യേക ആദരവോ ആരാധനയോ ഒക്കെ ഉണ്ടെന്ന്...

…

…

ആരാധനയും തേങ്ങയും ഒന്നുമില്ല ഞങ്ങൾ തമ്മിൽ സൗഹൃദം നല്ല രീതിയിൽ പോകുന്നുണ്ട്, അത്ര തന്നെ. അതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കേണ്ട കാര്യമില്ലല്ലോ.

…

…

അതല്ലടി പെണ്ണെ...അവന്റെ ആ നോട്ടത്തിൽ എന്താണെന്ന് അറിയണ്ടേ ..

…

..

എന്തിന്..എനിക്കറിയണ്ട , ഞാൻ അവനോട് ചോദിച്ചിട്ടുമില്ല. ചോദിക്കാനും പോകുന്നില്ല..

…

…

‘എടി, നീ അവനോട് നിർബന്ധിച്ച് ചോദിക്ക് ആ ആൾ

….

…

എന്തിനാ കിച്ചു അതൊക്കെ ചോദിക്കുന്നത്? എന്താ നിന്റെ മനസ്സിൽ..

…

…

അത്....

…

എന്താ..

…

നീ ദേഷ്യപ്പെടരുത്...

….

….

എന്തോ തല്ലുളിത്തരമാണ് പറ.

…

നമുക്ക് ആ പഴയ ഫാന്റസി ഒന്നുകൂടി മുന്നോട്ട് കൊണ്ടുപോയാലോ?’

…

…

എന്ത്? കിച്ചു, നീ എന്താ പറഞ്ഞെ ചുമ്മാ തമാശ കളിക്കല്ലേ...

….

….

അല്ലടി, ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ... ആ ഫാന്റസി ഒന്നുകൂടി മുന്നോട്ട് നോക്കിയാലോ എന്ന്.

…

…

‘കിച്ചു, ഇത് ശരിയല്ല! നമ്മൾ നേരത്തെ തീരുമാനിച്ചതാണ്, ഇനി ലൈഫിൽ ആവശ്യമില്ലാത്ത ഒന്നും തലയിൽ കേറ്റിവെക്കില്ല എന്ന്... ശ്രുതി ദേഷ്യം കൊണ്ട് വിറക്കുകയാണ്...

…

💬 Comments

View all comments