0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.3K

ആകെ മൊത്തം പ്രാന്ത് പിടിച്ചു നിക്കുവാ...

…

…

“എടി പെണ്ണെ..എന്റെ ഫാന്റസി മാത്രമല്ല ഞാൻ നിന്നോട് പറഞ്ഞത്. ഇപ്പോൾ നീ പെട്ടെന്ന് അവനോട് മിണ്ടുന്നത് നിർത്തിക്കഴിഞ്ഞാൽ അവന്റെ അവസ്ഥ എന്തായിരിക്കും?

അവൻ നല്ല രീതിയിൽ മുന്നോട്ട് പോകുമെന്ന് തോന്നുണ്ടോ...? ഇല്ല. നീ സംസാരിച്ചുകൊണ്ടിരുന്നാൽ അവനതൊരു എനർജിയാവും, അവൻ ഓക്കെ ആയിക്കോളും. പയ്യെ പയ്യെ നമുക്ക് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം എന്നാണ് ഞാൻ പറഞ്ഞത്.

…

…

പക്ഷേ നിന്റെ സംസാരത്തിൽ അങ്ങനെയല്ല എനിക്ക് തോന്നിയത് കിച്ചു. നീ എന്നെ പഴയപോലെ ജോണുമായിട്ടുള്ളതുപോലെ ഒരു ബന്ധത്തിലേക്ക് പോകാൻ നിർബന്ധിക്കുന്നപോലെ തോന്നി.”

..

…

…

“പെണ്ണേ, ഞാൻ നിന്നെ ഇന്നേവരെ നിർബന്ധിച്ചിട്ടുണ്ടോ? നിനക്ക് തോന്നിയിട്ടുണ്ടോ ഞാൻ നിർബന്ധിച്ചതായിട്ട്?”

“ഒരു കാര്യത്തിൽ നിർബന്ധിച്ചിട്ടുണ്ട്, അത്...”..

…

…

“ഇല്ല, പിന്നെ അന്ന് പോകുമ്പോൾ എന്റെ ഇഷ്ടത്തിന്, നിനക്ക് മാത്രം സമ്മതമാണെങ്കിൽ മാത്രം പോയാൽ മതി എന്നാണ് ഞാൻ പറഞ്ഞത്. ഒരു കാര്യത്തിലും നിർബന്ധിച്ച് ചെയ്യിച്ചിട്ടില്ല.ശെരിയല്ലേ “

…

…

…

അതെ..

…

…

“പിന്നെ ഹരിയുമായിട്ടുള്ള സൗഹൃദം നീ മെയിന്റൈൻ ചെയ്യ്. അവൻ അങ്ങനെ എല്ലാം തെറ്റിദ്ധരിച്ചാൽ അവന്റെ കുഴപ്പമാണ്. ഒന്നുകിൽ അവനെ പറഞ്ഞ് മനസ്സിലാക്ക്, മനസ്സിലാക്കി സംസാരം നിർത്താം.

അതല്ലെങ്കിൽ തൽക്കാലം ഇങ്ങനെ പോട്ടെ, വഴിയെ ആകുമ്പോൾ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം. നീ ഫാമിലിയായിട്ടാണ് ജീവിക്കുന്നതെന്ന് അവനറിയാം, നമ്മളെല്ലാവരും അവനെ അറിയാവുന്നതാണ്.”

…

…

അതുകൊണ്ട് എന്ത് മാറ്റമാ കിച്ചു ഉണ്ടാവുന്നെ.... നല്ലൊരു ഫ്രണ്ടിനെ കിട്ടിയന്നെ ഞാൻ കരുതിയിട്ടൊള്ളു... അവനിങ്ങനെ ഒകെ കാണുമെന്നു കരുതിയോ...

….

💬 Comments

View all comments