0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.1K

ഡിഗ്രി കഴിഞ്ഞ് കുറച്ചുനാൾ... ഞാൻ കൊച്ചിയിൽ നിന്നിട്ടുണ്ട്.... ജോലി നോക്കിയും... CA ട്രെയിനിങ് ഒക്കെയുമായി....കൊച്ചി എനിക്ക് വളരെ പരിചിതമാണ്... വളരെ ക്ലോസ് ആയ ഫ്രണ്ട്സും ഉണ്ട്....

...

...

ഇപ്പോളിങ്ങോട് വന്നു സെറ്റിൽ ആകുവാൻ എന്നെ ഹെല്പ് ചെയ്തത് അവർ തന്നെയാണ് ..

...

...

ദീപു, രാഹുൽ, ജോഷി, അലക്സ്

...

...

ദീപുവും രാഹുലും.. അലക്സും.. ഞാനും ഒരുമിച്ചാണ് പഠിച്ചത്.... ജോഷിയെ ഇടക്കപ്പോളോ ഞങ്ങളുടെ കൂടെ കൂടിയതാണ്....

...

ദീപു ഒരു സൂപ്പർമാർക്കറ്റ് നടത്തുകയാണ്... കൊച്ചിയുടെ ഹൃദഭാഗത്തു തന്നെ അവനു സ്വന്തയൊരു കടയുണ്ട്... നല്ലരീതിൽ പോകുന്നു...

...

അലക്സ്.. IT പ്രൊഫസഷണൽ ആണ്..

..

ജോഷി ഡോക്ടറും. രാഹുൽ.. Govt എംപ്ലോയീ ആണ്...

...

എല്ലാവരും വിവാഹിതരുമാണ് അതിൽ അലക്സിനും... എനിക്കും മാത്രമാണ് കുട്ടികളക്കാത്തത്... ബാക്കി എല്ലാവർക്കും കുട്ടികളുണ്ട്...

...

...

ഇനി കഥയിലേക്ക് വരാം... അങ്ങനെ ഞങ്ങൾ കൊച്ചിയിൽ വന്ന് ഒരു മാസം പിന്നിട്ടു.... ബാംഗ്ലൂരിലെ ദിനചര്യയിൽ നിന്നും.... കൊച്ചിയുമായി പൊരുത്തപ്പെടാൻ കുറച്ചു പാടായിരുന്നെങ്കിലും....ഇപ്പോൾ ഞങ്ങൾ കൊച്ചിയുടെ മക്കളാണ്....

....

....

അങ്ങനെ പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോളാണ്... കുറച്ചു സാധനങ്ങൾ മേടിക്കാൻ ശ്രുതി പറഞ്ഞത് ഓർമ വന്നത്... നേരെ ദീപുവിന്റെ കടയിലേക്ക് പോയി...

സാധനങ്ങളും മേടിച്ചു...പോകാൻ നേരം ദീപുവിനെ കാണാൻ അവന്റെ ഓഫീസിലേക്കു ചെന്ന്...

...

വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ അവൻ മാറ്റാരോടോ സംസാരിക്കുകയായിരുന്നു...

…

…

ഹെലോ ദീപു സർ...

…

…

ഓ സോറി ഞാൻ കണ്ടില്ലേ ഇവിടെ ആളുള്ളത് ഞാൻ പിന്നെ വരാം...

💬 Comments

View all comments