0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.5K

ഇടയ്ക്കിടയ്ക്ക് കാണുമ്പോൾ, പരസ്പരം സംസാരിക്കുമ്പോൾ ആരുമില്ലാത്ത സ്ഥലങ്ങൾ നോക്കിയുള്ള കിസ്സടി...

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം ശ്രുതിയുടെ ഫോണിൽ നിന്ന് എനിക്കൊരു കോൾ. ഞാൻ വേഗം ഫോണെടുത്തു.

…

…

ശ്രുതി വല്ലാതെ പതറുന്നുണ്ടായിരുന്നു.

…

…

കിച്ചു: “പറ മോളെ, നീ എന്താ ?”ശബ്ദം വല്ലാതെ

…

..

ശ്രുതി: “ഒന്നുമില്ല... ഞാൻ വീട്ടിൽ വന്നു.”

…

...

കിച്ചു: “നേരത്തെയോ?”

…

..

ശ്രുതി: “ആ, നേരത്തെ വന്നതാ.”

…

..

കിച്ചു: “എന്തുപറ്റി? വയ്യേ നിനക്ക്?”

…

…

ശ്രുതി: “അതല്ല, പിന്നെ... ഹരി ഇവിടെയുണ്ട്.”

…

…

കിച്ചു: “ഹരിയോ?”

ശ്രുതി: “ആ, അവൻ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങിയാലോ എന്ന് ചോദിച്ചു.ഞാൻ ഇറങ്ങാം എന്ന് പറഞ്ഞ് ഇറങ്ങി. ഇറങ്ങിയപ്പോൾ എവിടെ പോകാനാണെന്നു ചോദിച്ചപ്പോൾ അവൻ എന്നോട് പറഞ്ഞു, വീട്ടിൽ പോകാം’ എന്ന്.

അവന്റെ വീട്ടിൽ പോകാം എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല, ഇങ്ങോട്ട് പോന്നു.

…

എനിക്ക് പേടിയാവുന്നു കിച്ചു.”

കിച്ചു: “എന്തിനാ പേടിക്കുന്നേ?”

…

…

ശ്രുതി: “എന്നാലും എല്ലാം കൈവിട്ടുപോയാലോ...?”

…

…

കിച്ചു: “എന്ത് കൈവിട്ടുപോയാൽ?”

കിച്ചു: “കൈവിട്ടു പോകാൻ എന്താ പെണ്ണേ ഉള്ളേ? നമുക്കറിയില്ലേ എവിടെ വരെ പോകും എന്ന്. നമ്മൾ തീരുമാനിച്ചതല്ലേ? നീ അതിന്റെ ഒപ്പം ആ ഫ്ലോയ്ക്ക് അങ്ങ് പോ.

എവിടെ വരെ പോവണം, അവിടെ വരെ പോട്ടെ.”

…

…

…

ശ്രുതി: “നീയും എപ്പോൾ വരും .”

…

…

കിച്ചു: “ഞാനെപ്പോൾ വരണം.....”

…

…

ശ്രുതി:

💬 Comments

View all comments