0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.6K

എങ്കിലും, ഒരു ചെറിയ സംശയം പോലും ഹരിക്ക് തോന്നുരുതെന്ന കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ടായിരുന്നു.

…

…

അങ്ങനെ വാച്ച് കുറെ നോക്കിയെങ്കിലും വർക്ക് ആകുന്നുണ്ടായില്ല.... ഇനി അടുത്ത വഴി നോക്കണം...

…

…

എന്റെ ബാംഗ്ലൂരിലെ ഫ്രണ്ട്സ് അമൻ

…

…

കുറെ നാളായി വിളിച്ചിട്ട് എങ്കിലും ഒന്ന് വിളിച്ചു നോക്കാം...

…

അവനിതുപോലെ സ്പൈ കാം സെറ്റ് ചെയുന്ന പരുപാടി ഒക്കെയുണ്ട്...

..

വാച്ചിലും നല്ല ഓപ്ഷൻസ് ഉണ്ടോയെന്നും കൂടി അറിയാമല്ലോ..

…

അങ്ങനെ ഞാൻ ഉടനെ അവനെ വിളിച്ചു...

…

….

….

അങ്ങനെ ഞാൻ അവനുമായി സംസാരിച്ചു...

…

അവൻ പറഞ്ഞത് വെച്ച്... ഞാൻ വീട്ടിലോ ഓഫീസിലോ വെക്കാൻ പറ്റുന്നതുപോലെ... സീലിങ് റോസിൽ വെക്കാൻ പറ്റുന്ന കുറച്ചു ക്യാമറയും.... പിന്നെ ഒരു ഹാൻഡ്ബാഗ് ക്യാമറ....

പിന്നെ ഉപയോഗിക്കാൻ പറ്റുമോയെന്ന് അറിയില്ലെങ്കിലും.... ആവശ്യം വന്നാൽ ഉപയോഗിക്കാമെന്ന രീതീൽ..സ്പെക്സ് ക്യാമറയും... മേടിച്ചു......അവൻ പറഞ്ഞതിൽ.. ഈ യാത്രക്ക് പറ്റിയതിൽ ഏറ്റവും നല്ലതായി തോന്നിയത് ഹാൻഡ്ബാഗ് ആൺ.... ശ്രുതിക്ക് കൊണ്ടുനടക്കാനും അതാകും നല്ലത്....

…

വാച്ച് ഒരുപക്ഷേ ഹരി ശ്രദ്ധിച്ചേക്കാം, എന്നാൽ ബാഗ് അവൻ അത്ര കാര്യമാക്കില്ല.

….

….

അങ്ങനെ അമൻ വഴി മറ്റു ക്യാമെറകളുടെ കൂടെ..ഹാൻഡ് ബാഗിന്റെ ലൈസിലെ ബട്ടണിൽ ഒളിച്ചുവെക്കാവുന്ന ക്യാമറ ഫിക്സ് ചെയ്ത നല്ലൊരു ബാഗ് തന്നെ സംഘടിപ്പിച്ചു.

കാണാൻ തീർത്തും സാധാരണമായ ഒരു ബാഗ്. കൊറിയർ വരാൻ രണ്ടു ദിവസം വൈകിയതുകൊണ്ടാണ് യാത്ര അതിനനുസരിച്ച് പ്ലാൻ ചെയ്തത്.

ബാഗ് കിട്ടിയ ഉടൻ ഞാൻ അത് ടെസ്റ്റ് ചെയ്തു നോക്കി.

….

…..

💬 Comments

View all comments