0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.8K

ഞങ്ങൾക്ക് രണ്ടുപേർക്കുമായി കുറച്ചു സമയം വേണമെന്ന് ആഗ്രഹിച്ച് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഷോപ്പിംഗ് മാളിലും സിനിമ കാണലുമൊക്കെയായി ആ ദിവസം മുഴുവൻ കറങ്ങി നടന്നു വായിക്കിട് ബീച്ചിലും പോയി... വളരെ വായിക്കിയാണ് അന്ന് തിരിച്ചെത്തിയത് .

...

....

.....

ഇന്നൊരു ദിവസം ഞങ്ങൾക്കായി മാറ്റി വെച്ചു.. മറ്റെല്ലാം മറന്നു ഞാനും എന്റെ പെണ്ണും മാത്രം....

....

...

..

എങ്കിലും, ഉള്ളിലെ ഫാന്റസിയുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. ഓരോ തവണ നോക്കുമ്പോഴും ശ്രുതിയുടെ സൗന്ദര്യം ഇരട്ടിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്.

....

....

അങ്ങനെ ദിവസങ്ങളും ആഴ്ചകളും നീങ്ങി. ഇതിനിടയ്ക്ക് ശ്രുതി ഹരിയെ കാണുന്നതും സംസാരിക്കുന്നതുമെല്ലാം അന്നന്ന് തന്നെ എന്നോട് പറയുമായിരുന്നു. അത് മാത്രമല്ല, അവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും അവൾ എനിക്ക് കാണിച്ചു തരുമായിരുന്നു.

വാട്സാപ്പിൽ ഹരിയെ കുറച്ചുകൂടി പഞ്ചാരയടിച്ച് ഒരു കാമുകനാക്കി മാറ്റാനുള്ള പ്ലാനിലായിരുന്നു അവൾ.

....

....

....

"കാണാൻ തോന്നുന്നു", "കെട്ടിപ്പിടിക്കാൻ തോന്നുന്നു" എന്നൊക്കെയുള്ള മെസ്സേജുകൾ അവൾ അവന് അയച്ചിരുന്നു. എങ്കിലും അതിനുശേഷം പിന്നീട് അവർ തമ്മിൽ കണ്ടുമുട്ടിയിരുന്നില്ല.

....

....

അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ ദീപു എന്നെ ഫോണിൽ വിളിച്ചു.

...

....

ദീപു: "ഹലോ കിച്ചു, ഞാൻ നിന്നോട് മുൻപൊരിക്കൽ ഒരു പ്രോപ്പർട്ടി നോക്കുന്ന കാര്യം പറഞ്ഞിരുന്നല്ലോ... എന്റെ പുതിയ സൂപ്പർമാർക്കറ്റിന് വേണ്ടി?"

.......

.......

കിച്ചു: "ആ, ഓർക്കുന്നുണ്ട്. പറ... എന്തായി, റെഡിയായോ?"

....

...

ദീപു: "റെഡിയായി, അതൊന്ന് പോയി നോക്കണം. നീ ഫ്രീയാണോ? നമുക്കൊന്ന് പോയാലോ?"

....

....

കിച്ചു:

💬 Comments

View all comments