0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.8K

തുറന്നു നോക്കി. ഇല്ല, അവൾ എന്നോട് ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല....

…..

…..

എപ്പോഴും എല്ലാം പറയുന്ന ശ്രുതി എന്നോട് പറയാതെ ഇറങ്ങിയതാണോ അതോ.... പെട്ടന്നുണ്ടായ തീരുമാനം ആണോ....ആദ്യമെനിക്ക് ചെറിയൊരു വിഷമവും, അതോടൊപ്പം ഉള്ളിൽ കുശുമ്പും പുകഞ്ഞു.

എങ്കിലും ദീപുവിന്റെ കൂടെയിരുന്നതുകൊണ്ട് ഞാൻ കാര്യം പുറത്തുകാണിക്കാതെ പിടിച്ചുനിന്നു. പക്ഷേ, മനസ്സിൽ നിന്നും ആ കാഴ്ച മായുന്നുണ്ടായിരുന്നില്ല.

….

…..

അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും വീട്ടിലെത്തിയപ്പോൾ ശ്രുതി അടുക്കളയിൽ രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.

….

….

ഞാൻ പതിയെ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെച്ചു.

….

…

ശ്രുതി: “എന്തുവാ കിച്ചു ഇത്! കത്തി ഇരിക്കുന്നത് കണ്ടില്ലേ നീ?”

….

…..

കിച്ചു : ഓ സോറി.... ശ്രുതി തന്നെ ഇങ്ങോട് പറയുമോ എന്നറിയാൻ.... ഞാൻ ഒരു നമ്പർ ഇട്ടു... മോൾടെ കണ്ണൻ എന്ത് പറയുന്നു....

….

ശ്രുതി: അവനെന്താ പ്രതേകിച്ചു ഒന്നുമില്ല... താല്പര്യമില്ലാത്ത രീതിയിൽ ശ്രുതി പറഞ്ഞോഴിഞ്ഞു...

….

….

കിച്ചു: “ആ... അതല്ല, പിന്നെ കണ്ടിട്ടൊന്നുമില്ലേ അതിനുശേഷം?”

….

….

ശ്രുതി: “ഇല്ലന്നേ... ഇടയ്ക്ക് ഓഫീസിൽ നിന്ന് വൈകുന്നേരം ഇറങ്ങുമ്പോൾ അവൻ വഴിയിൽ വണ്ടി നിർത്തി കാണും. ഒരു അഞ്ച് മിനിറ്റ് സംസാരിച്ചിട്ട് പോകും. അതല്ലാതെ വേറെയൊന്നും കണ്ടിട്ടില്ല.”

…

….

കിച്ചു: “ഓ... അത് ശരി.”

….

….

ശ്രുതി വളരെ സാധാരണ മട്ടിലാണ് അത് പറഞ്ഞത്. കടയിൽ വെച്ച് ഹരിയുടെ കൂടെ കണ്ടത് ശ്രുതിയാണോ അതോ വേറെ ആരെങ്കിലുമാണോ എന്ന കാര്യത്തിൽ എനിക്ക് ആശയക്കുപ്പമായി.

ഒരുപക്ഷേ

💬 Comments

View all comments