0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : p.a.b1.me Read All Parts 481.8K

തെറ്റാകാൻ പ്രാർത്ഥിച്ചുകൊണ്ടാണ് ഞാൻ ഇതിനു മുതിർന്നത്...

..

..

അങ്ങനെ ഒരു അവധി ദിവസം ശ്രുതി ശരണ്യയുടെ കൂടെ പർച്ചേസിനായി പുറത്തുപോയ സമയത്ത് ഞാൻ ക്യാമറകൾ സെറ്റ് ചെയ്യാൻ തീരുമാനിച്ചു

…

…

…

ശ്രുതി ഇറങ്ങിയ ഉടൻ തന്നെ ഞാൻ ക്യാമറകൾ സെറ്റ് ചെയ്യാനുള്ള പരിപാടികൾ തുടങ്ങി. എവിടെയൊക്കെ വെക്കണം? ഹാൾ, എന്റെ ബെഡ്റൂം, ഗസ്റ്റ് ബെഡ്റൂം ഉൾപ്പെടെ വീട്ടിൽ നാല് ബെഡ്റൂമുകളാണുള്ളത്...

….

….

ഈ നാല് ബെഡ്റൂമിലും ഹാളിലും ക്യാമറ വെക്കാൻ തീരുമാനിച്ചു. അടുക്കള വേണോ വേണ്ടയോ എന്ന് ആദ്യം ആലോചിച്ചെങ്കിലും അവിടെയും വെക്കാൻ തന്നെ ഉറപ്പിച്ചു...

…

….

….

അങ്ങനെ മൊത്തം ആറ് മുറികളിലാണ് ക്യാമറകൾ സെറ്റ് ചെയ്തത്.

ഈ ക്യാമറയുടെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ, വൈഫൈയിൽ കണക്ട് ആയിരുന്നാൽ വിശ്വൽ ഓട്ടോമാറ്റിക്കായി ക്ലൗഡിൽ റെക്കോർഡ് ആയി സേവ് ആയിക്കോളും...

…….

…..

അങ്ങനെ ക്യാമറ സെറ്റ് ചെയിതു...

..... സിലിങ് റോസിൽ ആൾറെഡി കണക്ഷൻ പോയിന്റ് ഉള്ളതുകൊണ്ട്.... കണക്ഷൻ വേറെ വലിക്കേണ്ടി വന്നില്ല...

….

….

“ഇനി ഒരു കാത്തിരിപ്പാണ്. എന്റെ സംശയം സത്യമാണോ അതോ തെറ്റാണോ എന്നറിയാനുള്ള കാത്തിരിപ്പ്.

അങ്ങനെ കുറച്ചു ദിവസങ്ങൾ കൂടി കടന്നുപോയി. ഇതിനിടയിൽ ക്യാമറയുടെ ഓപ്ഷനുകളെപ്പറ്റി കൂടുതൽ കാര്യങ്ങൾ ഞാൻ പഠിച്ചെടുത്തു.

…

…

…

അതിൽ നമുക്ക് റെക്കോർഡിംഗ് ടൈം ഷെഡ്യൂൾ ചെയ്യാൻ പറ്റുമായിരുന്നു. അതായത്, ആവശ്യമുള്ള സമയം മാത്രം സെറ്റ് ചെയ്തു വെക്കാം. മാത്രവുമല്ല, ക്യാമറയിൽ മോഷൻ ഡിറ്റക്ടർ (Motion Detector) ഉള്ളതുകൊണ്ട് മുറിയിൽ എന്തെങ്കിലും അനക്കം ഉണ്ടായാൽ

💬 Comments

View all comments