0%

Chapter Title : ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Author : Ahammed Read All Parts 1.2K

സെറ്റപ്പ് ഒക്കെ ചെയ് ഞാൻ മാടത്തിനെ അങ്ങോട്ട് കൂട്ടികൊണ്ടുവരാം നേതാവ് അണികളോടായി പറഞ്ഞു മറ്റുള്ളവർ പെട്ടെന്ന് തന്നെ തിരിച്ചു വണ്ടിയിലേക്ക് നടന്നു അവർ മൊത്തം 6പേരുണ്ട് നേതാവ് അവന്റെ കൈ ഡോർ ഹാന്ഡിലിൽ വച്ചു വാതിൽ തുറക്കാൻ നോക്കി പക്ഷെ ഉള്ളിൽ നിന്നും ലോക്ക് ആണ് മാഡം ഇത് തുറക്കുമോ അതോ ഞാൻ ചവിട്ടിപൊളിക്കാനോ അവൻ ഒന്ന് മുരണ്ടു ഡോർ തുറക്കില്ല എന്ന്കണ്ട അവൻ അതു പൊളിക്കാൻ ആയി കുറച്ചു പിന്നോട്ട് നീങ്ങി ആഞ്ഞു ചവിട്ടാൻ പോവാണ് പെട്ടന്ന് അവൻ മുന്നോട്ടു തെറിച്ചുവന്നു വണ്ടിയുടെ വനിദോയിൽ വന്നുപതിച്ചു വിൻഡോയിൽ മുഖം ഇടിച്ചു വായിൽ നിന്നും വന്ന ചോര കുറച്ചു വിന്ഡോയിലും ആയി അവൻ അവിടെ ഒന്ന് തളർന്നിരുന്നു പോയി ഫാത്തിമ ഒന്ന് തല ഉയർത്തി നോക്കിയപ്പോൾ വായിൽ നിന്നും മൂക്കിൽ നിന്നും ചോര ഒലിപ്പിച് വെറിപൂണ്ട നിൽക്കുന്ന ഫർഷാദിനെ ആണ് അവൻ വെയിലുള്ള രക്തം മുറുക്കാൻ തുപ്പുന്ന പോലെ തുപ്പികളഞ്ഞു അവൻ നിന്നു കിതക്കുന്നു നേതാവ് പിന്നേം ഒന്നെണീറ്റ് വന്നെകിലും ഫർഷാദ് അവന്റെ മുഖത്തു കൈ വച്ചു ഒന്ന് കറങ്ങി ഒരിക്കൽക്കൂടി അവനെ വണ്ടിയുടെ മേലേക്ക് എറിഞ്ഞു ശക്യമതമായി വന്നുപതിച്ച അവൻ തളര്ന്നവിടെ വീണു നേതാവിനെ അടിക്കുന്നത് കണ്ട സഹായികൾ ഓടി അടുക്കുകയാണ് ഫർഷാദ് തിരിഞ്ഞു നിന്ന് മുന്നിൽ വന്നവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി അവൻ പുറകോട്ടു തെറിച്ചു പിന്നിൽ വന്ന രണ്ടുപേരെ കൂടെ കൊണ്ടു വീണു അതിന്റെ പിന്നിലായി ഓടിവന്ന രണ്ടുപേരും ഫർഷാദിന്റെ അരയിൽ അവരുടെ ഷോൾഡർ വച്ചു കുനിഞ്ഞു നിന്ന അവനെ പുറകോട്ട് തള്ളി

💬 Comments

View all comments