← Back to ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Comments

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] · approved reader discussion

സൈമൺ • 23-07-2020 02:21

കൊള്ളാം,  സൂപ്പർ,  ഇതു സിനിമ ആക്കിയാലോ..... ???

Shazz • 10-01-2020 23:49

Poli

സുഹറ ബീവി • 15-11-2019 09:22

വളരെ നന്നായിട്ടുണ്ട്

Ahammed • 15-11-2019 13:05

കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

mkmukundan • 14-11-2019 02:48

Super

Ahammed • 14-11-2019 03:53

Thank you mk

നന്ദൻ • 13-11-2019 22:01

അഹമ്മദ് ബ്രോ.... നന്നായിട്ടുണ്ട്..

Ahammed • 13-11-2019 23:24

Thanks നന്ദൻ ബ്രോ

ISMAIL KI • 13-11-2019 11:12

ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

Ahammed • 13-11-2019 20:19

Thanks ismail

Harshan • 12-11-2019 15:38

ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ

Ahammed • 12-11-2019 15:50

താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro

Harshan • 12-11-2019 16:14

ഉമ്മ

സുൽത്താൻ

Harshan • 17-11-2019 19:32

എഴുതി പോസ്റ്റിയിട്ടുണ്ടടോ...സുൽത്താൻ.

Ahammed • 17-11-2019 20:24

കിട്ടിയെടോ

Manikuttan. R • 12-11-2019 15:16

Super Bro.

Ithu Pole Iniyum Varanam

Ahammed • 12-11-2019 15:51

Thanks bro
ഇനിയും വരാൻ ശ്രമിക്കാം

മരങ്ങോടന്‍ • 12-11-2019 01:12

ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

Ahammed • 12-11-2019 13:00

അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്

deepan • 12-11-2019 01:03

ഹലോ  ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്...ഒരു സംശയം

Ahammed • 12-11-2019 13:58

ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്

Aisha poker • 12-11-2019 00:17

കഥ അടിപൊളി ആണ്... പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ... തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല... മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

Ahammed • 12-11-2019 00:31

I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

Abin Abraham • 11-11-2019 22:20

Supet&duper

Ahammed • 12-11-2019 14:12

Thaks മച്ചാ

Abin Abraham • 11-11-2019 22:19

Super duper

Mk • 11-11-2019 20:48

സൂപ്പർ

Ahammed • 12-11-2019 14:13

Macha ????

aml • 11-11-2019 17:38

കഴിഞ്ഞ ഭാഗത്തിന് മോശം കമന്റ്സ് എഴുതിയവന്റെയൊക്കെ അണ്ണാക്കിൽ കൊടുത്ത ഭാഗം..

Ahammed • 11-11-2019 19:50

എന്നോടുള്ള സ്നേഹം കൊണ്ടാണെങ്കിൽ കൂടി ഒരിക്കലും താങ്കൾ എന്നെ  വിമർശിക്കുന്നവരെ മോശപെടുത്തി സംസാരിക്കല്ലേ ബ്രോ
നമ്മൾ ഒരുകഥ എഴുതുമ്പോൾ വിമർശനത്തിനും അവ പത്രമാവുക തന്നെ ചെയ്യും

Fire blade • 11-11-2019 17:37

അടുത്ത കഥകളിൽ കുറച്ചു മസാല കൂടി ചേർക്കു സഹോ. എന്നാലേ ഒരു ഇതുണ്ടാവൂ..

Ahammed • 11-11-2019 19:39

ഇനി ഒരു കഥ എഴുതുമോ എന്നുള്ളത് സംശയം ആണ് ബ്രോ എഴുതുമെങ്കിൽ തീർച്ചയായും ഞാൻ താങ്കളുടെ നിർദേശം പരിഗണിക്കും

Chanddalan • 11-11-2019 14:04

Kidu kadhayaaneeee.....oru kambi vakke polum illathhadhe kondde... saaadhanathhine kurche vishamamunddd... ennalum kuzhappamillaaaa. Ikkaaa... ingala kadha polichadukki.... enivikke valare ishattamayiiii.... idhe oru short movie pole edukkan pattunna kadha pole aaaane ulladhe adhu kondde enikke valare ishtta mayiiii..... KADHAYIL THANGLKKE KURCHE ERIVUM PULIUM CHERKKAMAYIRUNNU....

Ahammed • 12-11-2019 14:15

ഈ കഥയിൽ ശെരിക്കും ഞാൻ എരിവും പുളിയും ചേർത്തിരുന്നെങ്കിൽ കഥ കുറച്ചു കൂടെ റീച് ആവുമായിരുന്നു അതു ചേർക്കാഞ്ഞതിൽ എനിക്ക് ഇപ്പോൾ ശെരിക്കും സങ്കടം ഉണ്ട് മച്ചാ

കുളൂസ് കുമാരൻ • 11-11-2019 12:20

Good story. Waiting for your next one.

Ahammed • 11-11-2019 14:42

ഇങ്ങളെ മെസ്സേജ് ഞമ്മക്ക് പെരുത്തു കുളൂസ് ആയികിനി

Midhun • 11-11-2019 10:16

Super bro കിടുക്കി പൊളിച്ചു bro

Ahammed • 12-11-2019 14:16

Thanks bro

MaX • 11-11-2019 09:52

Nice story ?

Ahammed • 11-11-2019 10:31

Thanks max

Musthu • 11-11-2019 08:09

Kidilan...??

Ahammed • 11-11-2019 10:30

????

Midhu • 11-11-2019 04:09

ഏതൊക്കെ വീട്ടിലും എന്തോരം അമ്മായിയമ്മ പോര് നടക്കുന്നു ഇവിടെ അതൊക്കെ ടീവിയിൽ കാണാൻ ആണ് വിധി
അതും പറഞ്ഞു ഫർഷാദ് ടൗവൽ എടുത്തു ബാത്‌റൂമിൽ കയറി... ഈ ഡയലോഗ് കേൾക്കുമ്പോൾ നമ്മുടെ ഒരു സുഹൃത്ത് പറഞ്ഞത് ഓർമ്മ വരുന്നു. കഥ വളരെ ഇഷ്ടപ്പെട്ടു.

Ahammed • 12-11-2019 14:17

ഹി ഹി

Sreekumar • 11-11-2019 01:55

Ayyooooo polichu

Ahammed • 11-11-2019 02:11

വരവ് വച്ചിരിക്കുന്നു
?????

ഇക്കൂസ് • 11-11-2019 01:38

മർദ്ദനമുറകൾ വായിച്ചപ്പോൾ  ഉണ്ടായ  നീറ്റൽ  ആരിഫ വന്ന് മാറ്റി

Ahammed • 11-11-2019 04:39

ആ നീറ്റൽ മാറ്റാൻ കഴിഞ്ഞു എന്നുള്ളത് എനിക്കൊരല്പ സന്തോഷം നൽകുന്നു

കൂട്ടുകാരൻ • 11-11-2019 00:52

Feel good story.... Thanx Mr Ahmed.... nimgale choondikanichu parayam nimgal oru nalla കഥാകൃത് ആണെന്ന്... അഭിനന്ദനം

Ahammed • 11-11-2019 04:38

എന്റെ പൊന്നു ബ്രോ താൻ അതൊക്കെ ഇവിടുത്തെ top എഴുത്തുകാരുടെ കഥകൾ വായിക്കാത്തതു കൊണ്ട് തോന്നുന്നതായിരിക്കും അതൊക്കെ വായിച്ചിരുന്നെകിൽ എന്നെ ഇവിടുന്നു അടിച്ചു ഇറക്കിയേനെ
താങ്കളുടെ വിലയേറിയ പ്രോത്സാഹനങ്ങൾക്ക് നന്ദി

Kk • 11-11-2019 00:50

കൊള്ളാം അടിപൊളി ആയിട്ടുണ്ട്

Ahammed • 11-11-2019 01:02

Thanks macha

AJ • 10-11-2019 23:56

ഇക്ക,സംഭവം കലക്കി first part വായിച്ചപ്പോൾ വിചാരിച്ചു ഫ്ലോപ്പ് ആണെന്നാണ്.പക്ഷേ ഇത് കലക്കി,ഒരു ഫാമിലി സസ്പെൻസ് ♥️

Ahammed • 11-11-2019 00:29

????

sparrow • 10-11-2019 23:53

kadha suprr aanu...bro ith book ayi publish cheyanam. broik nalla kazhivund.ithil oru *** contentum illa.nalla oru jeevitha kadha.ivde mathram othungi nikaruth..iniyum nalla nalla jeevitha moolyamulla kadhakal ezhuthan kazhiyatte..??

Ahammed • 11-11-2019 04:34

എന്റെ പൊന്നു ബ്രോ എന്നൊക്കൊണ്ട് ജീവിതകഥ ഒന്നും എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല ഇവിടെ നമ്മുടെ ആഗ്രഹം കൊണ്ടു ഓരോന്ന് കുത്തിക്കുറിക്കുന്നു എന്നുമാത്രം ബുക്ക്‌ ഒക്കെ എഴുതുമ്പോൾ ഉത്തരവാദിത്തം കൂടും സാമൂഹിക പ്രതിബദ്ധത വേണം എന്തൊക്ക ചടങ്ങുകളാ
എന്തായാലും എന്നെപോലെ ഒരുത്തനെ പ്രോത്സാഹനം തരണം എന്ന് തോന്നിയ നിങ്ങളോട് ഒരായിരം നന്ദി അറിയിക്കുന്നു
സ്നേഹത്തോടെ
അഹമ്മദ്

കാമദേവന്‍ • 10-11-2019 23:37

കമ്പി തേടി ഞാന്‍ അലഞ്ഞു 60 പേജും തീര്‍ത്തു കമ്പിപോയിട്ട് ഒരു ആണിപോലും കിട്ടിയില്ല

Ahammed • 11-11-2019 00:30

I am sorry bro

മമ്മി പ്രിയൻ • 10-11-2019 23:03

കഥയുടെ flow യൊക്കെ സൂപ്പർ ആണ്... പക്ഷെ പൂറും മുലയും ചപ്പാനും ചാമ്പാനും കഥാകൃത് ശ്രമിച്ചില്ല...

Ahammed • 11-11-2019 00:31

എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ

rashid • 10-11-2019 22:45

കൊള്ളാം, സൂപ്പർ സ്റ്റോറി. ഒറ്റയിരിപ്പിന് വായിച്ച് തീർത്തു, ഒരു പ്രണയ- ഫാമിലി-ആക്ഷൻ മൂവി പോലെ ഉണ്ടായിരുന്നു. അടുത്ത കഥയുമായി വേഗം വരൂ.

Ahammed • 10-11-2019 22:49

Thaankku thaannku

Kid • 10-11-2019 22:20

ithereyum ezhuthiya nigalkku irikkatte oru kuthirapavan

Ahammed • 11-11-2019 04:30

കുതിരപ്പവൻ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു

പൊന്നു.? • 10-11-2019 21:40

അഹ്മ്മദ് ഇക്കാ..... നന്നായിരുന്നു.

????

Ahammed • 10-11-2019 22:08

താങ്ക്സ് പൊന്നു

Robin hood • 10-11-2019 21:34

Kidukki

Ahammed • 10-11-2019 22:07

നന്ദി ബ്രോ

Anuja • 10-11-2019 21:25

Nice story bro

Ahammed • 10-11-2019 22:07

അഭിപ്രായം അറിയിച്ചതിൽ വാളരെ സന്തോഷം ബ്രോ
കഥ ഇഷ്ടപെട്ടതിൽ നന്ദി

Saritha • 10-11-2019 21:22

Super story

Ahammed • 11-11-2019 04:29

താങ്ക്സ് സരിത

വിമർശകൻ • 10-11-2019 21:16

ഇത് അപരാജിതൻ എന്ന കഥ പേരും മറ്റു കാര്യങ്ങളും മാറ്റി എഴുതി പടച്ചുണ്ടാക്കിയതാണല്ലോ? വേറെ വല്ല പണിക്കും പൊയ്കൂടെ.

Ahammed • 11-11-2019 04:29

തീർച്ചയായും ഇത് ഞാൻ പ്രതീക്ഷിച്ച മന്റുകളിൽ ഒന്നുതന്നെ ആണ് അപരാജിതൻ എന്ന കഥ 1st പാർട്ട്‌ വായിച ശേഷം ആണ് ഞാൻ ഈ കഥ എഴുതി തുടങ്ങിയത് അതുകൊണ്ട് തന്നെ അതിന്റെ സ്വാധീനം തീർച്ചയായും ഉണ്ടായിട്ടുണ്ടാവും പക്ഷെ തുടക്കത്തിൽ മാത്രമേ അതിന്റെ സ്വാധീനം ഉണ്ടായിട്ടുള്ളൂ ബാക്കിയെല്ലാം വ്യത്യസ്തമാണെന്നാണ് ഞാൻ കരുതുന്നത് അങ്ങനെ തന്നെയാണ് എഴുതിയിട്ടിട്ടുള്ളതും
ഒരിക്കലും അപരാജിതൻ ഇതുപോലെ ഒരു എൻഡിങ് ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല കാരണം അതെഴുതുന്നത് ഹർഷൻ ആണ് ആ എഴുത്തിന്റെ ഏഴയലത്തു എത്താൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല
വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി

Ahammed • 10-11-2019 20:03

ഈ കഥയുടെ ആദ്യഭാഗം വന്നതിൽ തന്നെ പലരും കഥ വളരെ മോശമായി എന്നും തുടരരുത് എന്നും പറഞ്ഞിരുന്നു തുടരരുത് എന്ന് കരുതിയതാണ് പക്ഷെ രണ്ടാമത്തെ ഭാഗം എന്റെ കഥ വായിച്ച ഒരാളെങ്കിലും ആഗ്രഹിച്ചിരുന്നുവെങ്കിൽ അതു എനിക്ക് അവരോടുള്ള ബാധ്യത ആവും എന്നുള്ളത് കൊണ്ടാണ് ഈ ഭാഗം കൂടി ഞാൻ ഇട്ടിട്ടിട്ടുള്ളത് അല്ലാതെ വിമര്ശകരോടുള്ള എതിർപ്പയി കാണരുത് എന്ന് മാത്രമാണ് അപേക്ഷ
എന്റെ കഥ ഇഷ്ടപെടാത്തവരോട് ക്ഷമ ചോദിക്കുന്നു
സ്നേഹത്തോടെ
അഹമ്മദ്

ആരോ • 10-11-2019 21:55

കഥ കൊള്ളാം, മനോരമയിൽ കൊടുത്ത മതിയായിരുന്നു.

Ahammed • 11-11-2019 04:41

പരിഹസിക്കുന്നെങ്കിലും കഥ ഇഷ്ടപ്പെട്ടു എന്നുള്ളത് സന്തോഷം മാത്രമാണ് നൽകുന്നത്

Shikari • 10-11-2019 18:59

Nala Katha ?

Ahammed • 12-11-2019 14:18

Thanks macha

Thoolika • 10-11-2019 18:38

????
ഇഷ്ടപ്പെട്ടു...
ആദ്യ പാർട്ട്‌ കണ്ടപ്പോൾ വിചാരിച്ചേ ട്രാജഡി ആകുമെന്നാ.... നന്നായി തന്നെ അവസാനിപ്പിച്ചു...
അടുത്ത കഥയും ആയി വേഗം വരൂ.,,
തൂലിക....

Ahammed • 10-11-2019 20:20

എന്റെ കഥകൾ പരമാവധി ഞാൻഹാപ്പി എൻഡിങ് ആകാൻ ഞാനും ആഗ്രഹിക്കുന്നു ഒരാളുടെയും ജീവിതം ശോകം ആകുന്നത് നമുക്കും സങ്കടം അല്ലെ നല്കു

ഗൗതം • 10-11-2019 18:18

നന്നായിരിക്കുന്നു

Ahammed • 10-11-2019 20:14

സന്തോഷം

Rathidevi • 10-11-2019 17:48

Good story

Ahammed • 10-11-2019 20:16

ഇഷ്ടപെട്ടതിൽ സന്തോഷം

ജോക്കർ • 10-11-2019 16:34

Nice bro

Ahammed • 10-11-2019 20:13

താങ്ക്സ് ബ്രോ