← Back to ഉണ്ടകണ്ണി 11 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 11 [കിരൺ കുമാർ] · approved reader discussion

ഡ്രാക്കുള • 2022-02-28 23:23

അടിപൊളി മച്ചാനെ ❤️ അടുത്ത പാർട്ട്‌ വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

VISHNU • 2022-02-28 23:17

നന്നായിട്ടുണ്ട് bro...❤️❤️

Why so serious • 2022-02-28 22:56

❤️??

Nandu • 2022-02-28 22:45

Oru 60 page engillum vennam iii part kuranchu poye part

Nandu • 2022-02-28 22:43

Adutha part udanna vennam kattirunnu shema kettu maximum oru 5 divasam kittumpoll engillum kadha upload cheythu kuda

Hass • 2022-02-28 22:40

Atha adutha twist ee kadha full twist anallo Kiran bro??? Kidukki thimiruthu kalakki??

JandJ • 2022-02-28 22:38

❣️?

Nandu • 2022-02-28 22:36

Page kuranchuu adutha part ill oru 60 page enkillum vennam super bro fantastic story

കിരൺ കുമാർ • 2022-02-28 23:54

അടുത്ത പാർട്ടിൽ നോക്കാം

FK • 2022-02-28 22:34

Wait cheyyippikkande vegam ayach tharane

കണ്ണൻ • 2022-02-28 22:28

അളിയാ suspence .......പൊളിച്ചു ....അടുത്ത part varunna vare tension അടിച്ച് ചാവും....അധികം late ആകാതെ തരാൻ നോക്കണേ bro.....???????

Kishor vp • 2022-02-28 22:21

കിടുക്കി brooo❤❤❤❤❤ ഇത്രേം ലേറ്റ് ആയപ്പോൾ കരുതി പേജ് കൂടുതൽ ഇടാൻ വേണ്ടി ആണന്നു? അടുത്ത ഭാഗം പെട്ടന്ന് ഇടണം brooo

Lukaku444 • 2022-02-28 22:21

Ponnu Kiranae...paettan thanne ezhuthane adutha part... Manushyan thrill adichit ennkm enthua baaki enn alochippaa

Vinu • 2022-02-28 22:17

എന്റെ പൊന്നു സേട്ട... നിങ്ങൾക്ക് മാത്രം എങ്ങനെ കിട്ടുന്നു ഇമ്മാതിരി എൻഡിങ്... നമിച്ചു ബ്രോ ??

കിരൺ കുമാർ • 2022-02-28 23:54

??

kNoWn sEnse • 2022-02-28 22:10

entha ipo sambhavichath... ? twistinu okkai oru mariyaadha vende..?? ini adutha part vare ithum aalochichu daily vannu nokki pokendi varumello

jango • 2022-02-28 21:48

കഥ നന്നായിട്ടുണ്ട് peg കുറച് കൂടാമായിരുന്നു?,and keep going bro

akSar • 2022-02-28 21:34

നിങ്ങൾ ഈ സസ്‌പെൻസ് മുഴുവൻ ഇതെവിടന്ന് കൊണ്ട് വരുന്നു ബ്രോ..........

കിരൺ കുമാർ • 2022-02-28 23:55

ഒരു വഴിക്ക് വരുമ്പോൾ

L??ove • 2022-02-28 21:23

Entha seta oru serialmte ending pole njagale mulmune nirthi end cheyythe

ഡ്രാഗൺ കുഞ്ഞ് • 2022-02-28 20:56

എന്തുവാടെ ഇങ്ങനെ okke kondu നിർത്താമോ....?? ..ഇനി ഇതിന്റെ ബാക്കി വരുന്ന vare wait ചെയ്യാം ❤️❤️❤️❤️❤️❤️❤️❤️❤️......സംഭവം പൊളിച്ചൂട്ടാ ???

ഭീഷമർ • 2022-02-28 20:56

എന്റെ പൊന്നു ബ്രോ... ഇത്രേം സസ്പെൻസ് എവിടുന്നു കിട്ടുന്നു?? അതും ഒരു മുഴച്ചുനിക്കലുമില്ലാതെ... ❤️ താങ്കൾ എന്നായാലും സ്വന്തം ഐഡന്റിറ്റി ൽ ഒരു ത്രില്ലർ പടം ചെയ്യണേ ❤️

കിരൺ കുമാർ • 2022-02-28 21:05

പടം പ്ലാനിൽ ഉള്ളതും അതുമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നതും ആണ് പക്ഷെ ത്രില്ലർ അല്ല ന്നെ ഉള്ളൂ അത് ??❣️

ഭീഷമർ • 2022-03-10 02:37

Thanks bro... അടുത്ത parts വൈകാതെ വരുമല്ലോ... ഉണ്ടക്കണ്ണി യും സ്വാതന്ത്ര്യം ഉം

ആഞ്ജനേയദാസ് • 2022-02-28 21:21

സ്വന്തം idendity അല്ലേൽ അതും fukru നേ പോലെ ഒള്ള ****മോന്മാർ കൊണ്ടുപോകും

കിരൺ കുമാർ • 2022-02-28 21:28

ഈ കഥ അല്ല ബ്രോ ഇത് രണ്ടും കല്പിച്ചുള്ള കളി ആണ് സീതാകല്യാണത്തിന് പറ്റിയത് കണ്ടു ???

രായൻ • 2022-03-02 10:59

ഇവിടുത്തെ സീത കളയണം എന്ന കഥ Honey Trap എന്ന വെബ് സീരീസ് ആയി ഫക്രു ഇറക്കിയിട്ടുണ്ട് അതാ, ഇവിടുന്ന് അടിച്ചു മാറ്റിയ കഥയാണ് അത്

Riyas • 2022-02-28 20:46

സൂപ്പർ

Riyas • 2022-02-28 20:45

Suppar

നല്ലവനായ ഉണ്ണി • 2022-02-28 20:36

Brother - sister relation പ്രേതീക്ഷിച്ചിരുന്നു പക്ഷെ അത് രാജേഷേഖരൻ ആണെന്ന് ഒട്ടും വിചാരിച്ചില്ല... Twist no.2 ??? എന്തുവാടേ ഈ ചെയ്ത് വെച്ചേക്കുന്നേ... ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും ? Katta waiting kutta... അധികം വൈകാതെ അടുത്തത് തരണേ പ്ലീസ്

കിരൺ കുമാർ • 2022-02-28 21:11

❣️❣️❣️❣️

Balan • 2022-02-28 20:27

Inganoru twist pretheekshichila ? Katta waiting for next part

വിഷ്ണു ♥️♥️♥️ • 2022-02-28 20:24

എന്റെ പൊന്നോ ഇതു തകർത്തു... ??? പിന്നെ ഐശ്വര്യ... ഹരി.... കിരൺ ഇത്തിരി വെയർക്കുമോ.. പിന്നെ നമ്മടെ ജെറി ഉണ്ടല്ലോ.. പിന്നെ അക്ഷരെ and കിരൺ അവരെ പിരിക്കല്ലേ

സുരൻ • 2022-02-28 20:23

Avanmarkku twist vennamathre twist ??

praveen • 2022-02-28 20:07

Bro, vallatha twist . waiting

കിരൺ കുമാർ • 2022-02-28 20:19

❣️

ജനതാ ദാസ് • 2022-02-28 20:06

എന്റെ അമ്മോ സസ്‌പെൻസിന്റെ അങ്ങേ അറ്റം

Savin • 2022-02-28 19:52

Ningalu jeethu josephinte aarelum aano....ijaathy twist daivame....maryadak aduptha part pettannu ittonam.... Kiran bro...u r the best

കിരൺ കുമാർ • 2022-02-28 19:56

യ്യോ ? പുള്ളി നമ്മുടെ ഫേവറിറ്റ് റൈറ്ററിൽ ഒരാൾ ആണ്

Vr46 • 2022-02-28 19:47

Twist twist twist ?

രായൻ • 2022-02-28 19:45

പിടികിട്ടാത്ത കൊറേ exclusive കക്ഷികൾ ഉണ്ട് അതിൽ ഒരുത്തനാ ഇവൻ കിരൺ. എല്ലാ തവണയും വായനക്കാർ പറയുന്നത് അല്ലെ ഇനിയെങ്കിലും പേജ് കൂട്ടിക്കൂടെ.. എൻഡിങ് പൊളിച്ചു ?

കിരൺ കുമാർ • 2022-02-28 19:55

? കഴിഞ്ഞ പാർട്ട് നല്ല പേജ് ഉണ്ടായിരുന്നു ഇത്തവണ ക്ഷ്മി അടുത്ത് സെറ്റ് ആക്കാം കഥ ക്ലൈമാക്സ് ലേക്ക് വരുവ

??? ??? ????? ???? ??? • 2022-02-28 19:40

ഉണ്ടകണ്ണി വന്നല്ലോ വായിച്ചിട് വരാം ??

കിരൺ കുമാർ • 2022-02-28 19:55

❣️❣️

??? ??? ????? ???? ??? • 2022-02-28 20:19

സൂപ്പർ ബ്രോ പേജ് കുടാം മായിരുന്നു ബ്രോ ???

കിരൺ കുമാർ • 2022-02-28 23:56

❣️❣️❣️

Lost Paradox • 2022-02-28 19:40

Next part katta waiting?

Rono • 2022-02-28 19:39

Eni ethra naal wait cheyanam bro next part nu?

Akhil • 2022-02-28 19:27

Twistod twist? Eneeem kaath erikkanollo sheyy

ഷമ്മി • 2022-02-28 19:25

എടോപ്പോ ne Twistukalude Rajakumaran anetto nente kadhayil enthane epozhane nadakunnath enn pravachikan polum pattunnilla

Akshay • 2022-02-28 19:17

Twist❤️?❤️

kuttan • 2022-02-28 19:16

ഇത്ര ദിവസം കത്തിരുന്നതിനു പേജ് കൂട്ടിക്കിട്ടണം.?

കിരൺ കുമാർ • 2022-02-28 19:22

Pdf ആക്കി നോക്കിയപ്പോ 26 പേജ് കണ്ടു ഇവിടെ ഇട്ടപ്പോ 15 എന്താ സംഭവിച്ചത് ന്ന് അറിയില്ല ??