← Back to ഉണ്ടകണ്ണി 13 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 13 [കിരൺ കുമാർ] · approved reader discussion

KUNDAN • 26-03-2022 20:02

EE SITEILLE PUTHIYA ARJUN DEV

Cool dude • 26-03-2022 17:43

സംഭവം കിടു,  വേഗം അടുത്ത ഭാഗങ്ങൾ വരട്ടെ

ആതിര ജാനകി • 26-03-2022 09:37

Not bad.

സിന്ധു • 26-03-2022 09:36

Super

Riyas • 25-03-2022 22:15

മോനെ നിന്നെ ഞാൻ കോലും അവളെ കൊന്നാൽ

Jacky • 25-03-2022 10:42

അക്ഷരയെ കൊന്നാൽ അന്ന് ഞൻ ഇവന്റെ കഥ വായിക്കുന്നത് നിർത്തും...

കിരൺ കുമാർ • 25-03-2022 11:28

?

Jacky • 26-03-2022 01:11

മുത്തേ ഒരുപാട് late ആക്കല്ലേ. ആ flow അങ്ങ് പോകും

Coolrider • 24-03-2022 23:16

ഒന്നും പറയാൻ ഇല്ല അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിങ് ?

രൂദ്ര ശിവ • 24-03-2022 21:47

❤❤

തൃലോക് • 24-03-2022 18:13

❤️❤️✌️✌️

Drac • 24-03-2022 17:14

Mattetthu eppola varua katha

കൊതിയൻ • 24-03-2022 15:35

അവൾ എവിടെ ബ്രോ? സത്യം പറയാലോ ഈ chemistry ലൈഫിൽ വന്നു പോവുന്ന പോലെ.. same സംഭാഷണം ഒക്കെ☹️ but അക്ഷര എവിടെ ബ്രോ അവൾ

??? ??? ????? ???? ??? • 24-03-2022 11:37

ബ്രോ ഈ പാർട്ട്‌ അടിപൊളിയായിട്ടുണ്ട് ബ്രോ നമ്മുടെ അക്ഷര ക്ക് ഒന്നും സംഭവിക്കരുത് പിന്നെ അടുത്ത പാർട്ട്‌ പേജ്കൂട്ടി എഴുതുക പിന്നെ സ്വാതന്ത്ര്യം 3മം പാർട്ട്‌ പ്രവേശിക്കുന്നു ????

കിരൺ കുമാർ • 25-03-2022 01:04

ഉടനെ

കർണ്ണൻ • 24-03-2022 09:27

പിന്നെയുംട്വിസ്റ്റ്‌ kollam ബ്രോ തുടരുക

Siva s kannan • 24-03-2022 07:24

പുല്ല് ആകെ മൊത്തം വട്ടായി

സച്ചി • 24-03-2022 07:07

?ഇതോടെ നിറുത്തി ,ഇനി ഇല്ല ,  ??

കിരൺ കുമാർ • 24-03-2022 09:51

വായന ആണോ ?

Abhi.The Xeno Cobby • 24-03-2022 01:39

കിരൺ ser ?

എന്തോന്നെടേയ് ഇത് ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ!!! ???

അപ്പോ ഇനി അടുത്ത പാർട്ടിൽ കാണാം ??‍♂️?

അടുത്ത പാർട്ട്‌ ഉടനെ തന്നെ കാണുമോ?

❤️?

കിരൺ കുമാർ • 24-03-2022 09:50

സ്വാതന്ത്ര്യം 3 നു ശേഷം ഉണ്ടാവും. അടുത്ത ഭാഗം പേജ് കൂടുതൽ വേണം ന്ന് ഉണ്ട് അതുകൊണ്ട് കുറച്ചു ലേറ്റ് ആവാൻ സാധ്യത ഉണ്ട്

Nandu • 23-03-2022 23:32

Apoll the real villan  akshara  i know man kiran he love him so much bro aval orikkallum avanna chathhikaruthhu

കിരൺ കുമാർ • 23-03-2022 23:33

❣️

Hari • 23-03-2022 23:24

I have a question eppol aduthaa part.
#waiting please add next part as fast as possible really loved your story innii ashwarya araa ennu ariyathee uru samadanam illa please fast bro you can?

കിരൺ കുമാർ • 24-03-2022 09:49

അടുത്ത ഭാഗം പതിയെ വരും സ്വാതന്ത്ര്യം 3 നു ശേഷം .

Anonymous • 23-03-2022 23:09

njan ente abiprayam ann parayune ee story valare bor ayi verunnu ?? Puthiya puthiya characters and akshara thattikond pokk? first ah oru akamsha ippo enik illa ?? NB: ith nte abiprayam ann ????

കിരൺ കുമാർ • 23-03-2022 23:21

ഹോ ആരെങ്കിലും നെഗറ്റീവ് പറഞ്ഞല്ലോ ❣️? ഇല്ലേൽ ഒരു രസം ഇല്ല

Anonymous • 24-03-2022 08:41

Bro nja negative akiye alla njan ee site vayichathil Enik istham aya oru story ann ith❤️❤️‍? ippo ith aroke vann nthoke avunn

Kiran akshara kittanam avalk onum shambavikarth ❤️‍??

കിരൺ കുമാർ • 24-03-2022 09:48

വന്നവർ ഒക്കെ ആവശ്യം ഉള്ളവർ തന്നെ ആണ് വരും ഭാഗങ്ങളിൽ അറിയാം. ഈ കഥയിൽ പുതുതായി വന്ന ഒരേ ഒരു ക്യരാകടർ മാത്രേ ഉള്ളൂ അത് സന്ധ്യയും ഐശ്വര്യ യുടെ അമ്മയുമാണ് അവർക്ക് ഈ കഥയിൽ പ്രാധാന്യം ഉണ്ട് അത് വഴിയേ അറിയാം.

Jacky • 25-03-2022 10:37

അതെ കഥ ഓരോ ഓരോ റൂറ്റിലേക്ക് പൊക്കൊണ്ടിരിക്കുകയാണ്. പഴേ flow കിട്ടുന്നില്ല.
കിരൺ കുമാർ ചേട്ടൻ ഞങ്ങളെ നിരാശപ്പെടുത്തരുത്...

Anonymous • 23-03-2022 23:08

Bro njan ente abiprayam ann parayune ee story valare bor ayi verunnu ?? Puthiya puthiya characters and akshara thattikond pokk? first ah oru akamsha ippo enik illa ?? NB: ith nte abiprayam ann ????

ചെകുത്താൻ • 23-03-2022 23:07

അക്ഷരയെ തെക്കോട്ട് എടുത്തിട്ടുണ്ടാകും...

കിരൺ അക്ഷയെ കൊന്നു എന്ന് പറഞ്ഞ് അക്ഷയുടെ അച്ഛൻ കിരണെ കൊല്ലും.... കിരണിനെ കൊന്നു എന്ന് പറഞ്ഞ് ഐശ്വര്യ അക്ഷയുടെ അച്ഛനെ കൊല്ലും.... ഇതിന് എല്ലത്തിനും കാരണം  ഐശ്വര്യ ആണെന്ന് പറഞ്ഞ് ജെറി ഐശ്വര്യയെ കൊല്ലും ... അങ്ങനെ ജെറി ജയിലിൽ പോകും അവനെ ഇറകാൻ സന്ധ്യാ ഷണ്മുഖം വരും... അങ്ങനെ സന്ധ്യാ ഷണ്മുഖവും ജേറിയും പ്രണയത്തിൽ ആകും... അങ്ങനെ അവർ രണ്ടു പേരും വിവാഹം ചെയ്യും.... അങ്ങനെ അവർ രണ്ടു പേരും ഹണിമൂൺ പോകുമ്പോൾ ഇവർ കോകയിലേക് വീണ് മരിക്കും..... അങ്ങനെ ഇത് കൊലയാളികളുടെ ലോകമാകും....????

പോളി man

ദൈവത്തെ ഓർത്ത് അക്ഷയെ കൊല്ലരുത്.... കൊന്നാൽ....
ഈ കഥയിൽ ഞാൻ ഇറങ്ങി കളിക്കേണ്ടി വരും...????

എടാ പൊട്ടാ അക്ഷരയോട് സ്നേഹം ഒന്നും ഇല്ല. ... നമ്മടെ ചെക്കൻ സ്നേഹിക്കുന്ന പെണ്ണ് അല്ലെ എന്ന് വിചാരിച്ചു വെറുതെ വിട്ടതാണ്...
കിരൺ ജീവൻ തുല്യം സ്നേഹിക്കുന്ന അക്ഷ മരിച്ചാൽ... ഇവൻ്റെ സമനില തെറ്റും... അത് ഉണ്ടാകാൻ പാടില്ല...അതുകൊണ്ടാണ്. ... അല്ലാതെ അവളോട് പ്രേമം ഒന്നും ഇല്ല.... അല്ലെങ്കിലും നങ്ങാടെ ചെക്കൻ പ്രേമിക്കുന്ന പെണ്ണിനെ ഞങ്ങൾ പ്രേമിക്കെ ... ഒന്ന് പോയെ മനുഷ്യ...

കിരൺ കുമാർ • 24-03-2022 09:46

? ദൈവമേ ഇതെന്ത് ഫുൾ ട്രാജഡി ????

Jacky • 25-03-2022 10:40

അക്ഷയെ കൊന്നാൽ ഇവനെ തേടി പിടിച്ചു ഞൻ അടിക്കും..
Kollaleda panni...
കിരണിനോട് ഉള്ള അഭ്യർത്ഥന aane.. Plss. Namukke ആരെയും കൊല്ലേണ്ട...
അല്പം കയ്യംകാളി ഒക്കെ ആവാം..
അതു മതി...
കഥ കുളമാക്കരുത്

rashid • 23-03-2022 22:53

കൊള്ളാം, അക്ഷരയേ ഐശ്വര്യ തന്നെയാണോ പൊക്കിയത്. പുതിയ കഥാപാത്ര അവതാരം എന്തിനുള്ളതാണാവോ

കിരൺ കുമാർ • 23-03-2022 23:33

ഉടനെ അറിയാം

Mr x • 23-03-2022 22:35

അല്ല നേരത്തെ കോളജിൽനിന്ന്ഇ വർ ടൂർ പോയത് എവിടെക്കാ ?

കിരൺ കുമാർ • 23-03-2022 22:03

ഞാൻ ഈ കഥ എഴുതിയ രണ്ടാം പാർട്ടിൽ ആണെന്ന് തോന്നുന്നു അക്ഷരയെ കണ്ണു പൊട്ടുന്ന തെറി വിളിച്ച കമന്റുകൾ ഉണ്ട്. ഇപോ നിങ്ങൾ എല്ലാം അവളെ ഇത്രയേറെ സ്‌നേഹിക്കുന്ന കാണുമ്പോ സന്തോഷം ❣️ എന്റെ ജീവിതത്തിൽ തന്നെ ഉള്ള ഒരാളുടെ ഏകദേശ സ്വഭാവം ആണ് അവൾക്ക് കൊടുത്തിരിക്കുന്നത്

Jon snow • 23-03-2022 23:31

2nd പാർട്ടിന്ശേഷം അക്ഷരയുടെ കഥാപാത്രത്തിന് വന്ന മാറ്റങ്ങൾ എല്ലാവർക്കും അവളെ കിരണിനെക്കാൾ പ്രിയപ്പെട്ടവളാക്കി മാറ്റി.

കിരൺ കുമാർ • 23-03-2022 23:32

❣️❣️

Dk • 23-03-2022 21:50

അക്ഷര അവൾ ഇല്ലെങ്കിൽ ഇ കഥക്ക്‌ ലൈക്‌ കുറയും comment കുടും

കിരൺ കുമാർ • 23-03-2022 22:03

❣️

Jk • 23-03-2022 21:43

???

പൊന്നു.? • 23-03-2022 21:14

ട്വിസ്റ്റ്...... വീണ്ടും ട്വിസ്റ്റ്......

????

aravindh • 23-03-2022 21:13

എൻറെ പൊന്ന Bro നിങ്ങൾ മരണ മാസ് ആണ്? അടുത്ത ഭാഗം ഉടനെ ഇടനെ???

കിരൺ കുമാർ • 23-03-2022 23:52

അടുത്തത് സ്വാതന്ത്ര്യം 3 ആവും ഇതിന്റെ ബാക്കി നന്നായി പേജ് കൂടി എന്നാണ് ആഗ്രഹം

Nightgamer • 23-03-2022 20:39

ബ്രോ അക്ഷരക്കു ഒന്നും സംഭവിക്കരുത്. പേജ് കൂടുതൽ ആകാൻ നോക്കണേ ബ്രോ.സ്വാതന്ത്ര്യം കൂടെ ഇടണേ

കിരൺ കുമാർ • 23-03-2022 23:52

അടുത്തത് സ്വാതന്ത്ര്യം ആണ്

Chunk?♥️ • 23-03-2022 20:21

Powli,

അക്ഷര യക് വല്ലോം സംഭവിച്ചാൽ കളി മാറും ബ്രോ,പിന്നെ സന്ധ്യ അവൻ്റെ ഒരേ ഒരു murapennu ആവുമ്പോൾ,ഐശ്വര്യ ആര?.ഐശ്വര്യ അക്ഷരയെ വല്ലതും ചെയുമ്മോ.ഐശ്വര്യ ആണോ അതോ ഹരി ആണോ അക്ഷരയേ thatikondupoyitundavuka.

Nthalyalum അടുത്ത partinayi കാത്തിരിക്കും

കിരൺ കുമാർ • 23-03-2022 23:42

എല്ലാം അടുത്ത ഭാഗം അറിയാം

കിരൺ കുമാർ • 23-03-2022 20:17

ഐശ്വര്യ ആരാ ന്ന്  വഴിയേ അറിയാം ?

രാവണൻ • 23-03-2022 20:14

പുല്ല് എപ്പോൾ ഈ ഐശ്വര്യ ആരാ.
ഒരേയൊരു മോൾ akumbol സിസ്റ്റർ അല്ല , ഇനി കിരൺ the chechi aano

കിരൺ കുമാർ • 23-03-2022 20:16

?

Damon Salvatore【Elihjah】 • 23-03-2022 20:13

അവന്മാർക്കു twist വേണമെത്രെ twist (saleem ettan.jpg)
എണ്ണട പണ്ണിവച്ചിറുക്കെ ......
ഇഇഇ ഐശ്വര്യാ ആരാ.....
അവൾ എന്തിനു ഇതിന്റെ ഇടയിൽ വന്നു...
എന്തൊക്കെ സംഭവിച്ചാലും ശെരി അക്ഷരക്കു എന്നൊൻ പറ്റരുത്.....
പറ്റിയാൽ ഡന്റെ വേറെ ഒന്നും മുഖം നീ കാണും...
ഞാൻ  കരഞ്ഞു കാലുപിടിച്ചു അത് മാറ്റിക്കും നോക്കിക്കോ

കിരൺ കുമാർ • 23-03-2022 20:17

അക്ഷര മുത്തല്ലേ ❣️

Shidan • 23-03-2022 23:12

Bro akshara ee kadayil nine poya njan nirthum ee story vayikal ??‍????

Mridul • 23-03-2022 20:08

❤️❤️

tuttu • 23-03-2022 20:07

tension അടിച്ചു വായിക്കേണ്ട ഒരു --കഥ:..കഷ്‍ടം ഉണ്ട്

കിരൺ കുമാർ • 23-03-2022 23:43

അതല്ലേ അതിന്റെ ഒരു ത്രിൽ

Kannan • 23-03-2022 19:55

Ehh..apo aiswarya alle murappenn..

Ambamboo.. ammaathiri twist..??

aksharaye onnum cheyyalle??

കിരൺ കുമാർ • 23-03-2022 23:43

???

അറക്കളം പീലി • 23-03-2022 19:27

അക്ഷ മോൾക് എന്തെങ്കിലു സംഭവിച്ചാൽ പൊന്നുമോനെ നമ്മ കേരളം കത്തിക്കും

കിരൺ കുമാർ • 23-03-2022 23:43

ഫുൾ അക്ഷര ഫാൻസ്

മണവാളൻ • 23-03-2022 19:19

Twist… Twist… Twist….. ?(2)

സത്യം പറയടേ....നീയും ജിത്തു ജോസഫിൻ്റെ ആരെങ്കിലും ആണോ?

അപ്പൊൾ ഈ ഐശ്വര്യ ആരാ.....?
ഹാ....ഇനി കാത്തിരുന്നു കാണാം

പിന്നെ വേറൊരു കാര്യം ഞങ്ങടെ അക്ഷരക്ക് എന്തെങ്കിലും സംഭവിച്ചാൽ പൊന്ന് മോനേ കിരൺ കുമാറെ അക്കളി തീക്കളി സൂക്ഷിച്ചോ ?

കിരൺ കുമാർ • 23-03-2022 20:18

ഇവിടെ ഫുൾ അക്ഷര ഫാൻസ് ആയോ

മണവാളൻ • 23-03-2022 23:15

പണ്ട് അവളെ തെറി വിളിച്ചതിൽ ഞാൻ ഖേദിക്കുന്നു...... പക്ഷേ ഇന്ന് അവളെ എല്ലാരും ഇത്രയേറെ സ്നേഹിക്കുന്നു.

കിരൺ കുമാർ • 23-03-2022 23:44

ആഹാ അന്ന് തെറി വിളിച്ച ആൾ ആണോ സന്തോഷം❣️❣️❣️?

ashy • 23-03-2022 20:37

???

?Ξꪜїㄥ • 23-03-2022 18:57

Twist... Twist... Twist..... ?

ഐശ്വര്യ അവളെ പൊക്കി അല്ലെ...... ബട്ട്‌... സന്ധ്യയാണ് അവന്റെ അച്ഛന്റെ അനിയത്തിയുടെ മകൾ എങ്കിൽ ഐശ്വര്യ ആര്.... ഇനി സിസ്റ്റേഴ്സ് ആണോ.... ഹേയ്.......  ആകെ പണിയാണല്ലോ man....... എന്തായാലും ബാക്കി അറിയാനായി waiting.....

കിരണിന്റെ ഒരു ട്രാൻസ്‌ഫോർമേഷൻ ഉണ്ടാകോ..... ?

കിരൺ കുമാർ • 23-03-2022 20:18

?❣️

Vivek • 23-03-2022 18:36

Bro full stop itt nirthalle ingane.. page number kootu please... anxiety adich marich. Ente fav story anu ith.

Vivek SM • 23-03-2022 18:36

Bro full stop itt nirthalle ingane.. page number kootu please... anxiety adich marich. Ente fav story anu ith.

കിരൺ കുമാർ • 23-03-2022 20:18

ഉടനെ ബാക്കി തരും

Hari • 23-03-2022 18:23

Oh next part igalu muthu annu paraja pole before one month ittu

കിരൺ കുമാർ • 23-03-2022 20:19

അതേ ?

സഖാവ് • 23-03-2022 18:14

അക്ഷരക്ക് എന്തേലും സംഭവിച്ചാല് പൊന്നുമോനെ ?????????

BIG DOG • 23-03-2022 19:08

???

Akshay • 23-03-2022 17:54

❤️?❤️❤️❤️

Dragons ? • 23-03-2022 17:54

Wow

എന്തൊക്കെയോ നടക്കാൻ പോകുന്നതിന്റെ സൂചന കാണുന്നുണ്ടല്ലോ

Anyway waiting for the nxt part ❤️❤️❤️❤️❤️

കിരൺ കുമാർ • 23-03-2022 23:44

❣️

Prajith • 23-03-2022 17:19

Aksharaku enthelum sambavichal undello  konnukalayu...mone..

കിരൺ കുമാർ • 23-03-2022 23:47

യ്യോ

Jon snow • 23-03-2022 15:47

പിന്നേം ട്വിസ്റ്റ്‌. ഒന്നും പറയാനില്ല ഇനി എല്ലാം വരുന്നിടത്തുവച്ചു കാണാം ?

കിരൺ കുമാർ • 23-03-2022 16:06

?

Anu • 23-03-2022 15:44

സന്ധ്യയും ഐശ്വര്യയും ആരെങ്കിലും ആകട്ടെ....
അക്ഷരക്ക് എന്തു പറ്റി....??

അത് പറയ്.....

അക്ഷരയ്ക്ക് എന്തേലും സംഭവിച്ചാൽ.....????

കിരൺ കുമാർ • 23-03-2022 15:58

അക്ഷര മുത്തല്ലേ ?

Devil • 23-03-2022 16:53

????

Batman • 23-03-2022 15:43

Da കിരണേ അടുത്തത് സ്വാതന്ത്ര്യം 3 മതി.

കിരൺ കുമാർ • 23-03-2022 23:45

അതേ ഉണ്ടവൂ ഇതിന്റെ അടുത്ത ഭാഗം കുറച്ചു എഴുതാൻ ഉണ്ട് നന്നായി

MR WITCHER • 23-03-2022 15:42

Love story ivan kulakkalam aakkum

കിരൺ കുമാർ • 23-03-2022 15:58

??

ഭീഷമർ • 23-03-2022 16:55

ഞങ്ങളുടെ അക്ഷരക്ക് എന്തേലും പറ്റിയാൽ ഉണ്ടല്ലോ... ?

കിരൺ കുമാർ • 23-03-2022 23:45

അവൾ മുത്തല്ലേ