← Back to ഉണ്ടകണ്ണി 14 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 14 [കിരൺ കുമാർ] · approved reader discussion

കിരൺ കുമാർ • 14-05-2022 16:19

സബ്മിറ്റ് ചെയ്‌തു

Savin • 15-05-2022 10:36

Thank you muthe

Rahul • 31-05-2022 16:42

Bro എന്നാ ഉണ്ടാകുവാ അടുത്ത പാർട്ട്‌ കട്ട വെയ്റ്റിംഗ് brw❤️❤️❤️

ചാത്തൻ • 14-05-2022 15:47

ബ്രോ ആരാണ് ഈ ഐശ്വര്യ??
എന്തായാലും next പാർട്ടിന് കട്ട waiting ആണ് പെട്ടെന്ന് ആയിക്കോട്ടെ

Rahul • 13-05-2022 15:11

ബ്രോ ബാലൻസ് എപ്പോ ഉണ്ടാകും

Anu • 13-05-2022 06:30

ഉണ്ടക്കണ്ണി ഈ മാസം പ്രതീക്ഷിക്കാമോ.....

കിരൺ കുമാർ • 03-05-2022 01:12

കൂട്ടുകാരെ ജീവിതത്തിലെ ഒരു പ്രധാന സന്ദർഭത്തിൽ പെട്ടു നിൽക്കുകയാണ് കഥ എഴുതാൻ സമയം കിട്ടുന്നില്ല. കിട്ടുന്ന സമയം കൊണ്ട് ഞാൻ സ്വാതന്ത്ര്യം അടുത്ത ഭാഗം 90% തീർത്തു കുറച്ചു കൂടെ വാക്കി ഉണ്ട് അത് കൂടെ എഴുതി എത്രയും പെട്ടെന്ന് ഇടും.... ഞാൻ ഒരിക്കലും കഥ നിർത്തി പോവില്ല ഡിലെ വരുന്നതിൽ എല്ലാരോടും സോറി പറയുന്നു... സോറി...

ഉണ്ടകണ്ണി 15 കഥ മുഴുവൻ മനസിൽ ഉണ്ട് ഒന്ന് എഴുതി എടുക്കേണ്ട കാര്യം ആണ് അതിന് സമയം ഉണ്ടാക്കി ഇടും ഉറപ്പാണ്... സോറി

Jinn • 04-05-2022 02:36

Take your time bro?❤️

Jinn • 04-05-2022 02:37

Take your time bro? ❤️

Tom • 04-05-2022 15:32

Take your time bro

Hari • 05-05-2022 17:25

No problem bro wait cheyan ready annu bro stop cheyilla ennu urapu mathram mathiii

Cool dude • 01-05-2022 17:58

എന്നും നോക്കാറുണ്ട്.. അടുത്ത ഭാഗം വരുമ്പോൾ ഭാഗത്തിൽ വന്നു നോക്കാറ് ആണ് ചെയ്യുക..  എന്ന് വരും എന്ന്. അത് നോക്കി കഥ വായിക്കും..

അന്തസ്സ് • 01-05-2022 00:46

Enthenkilum update id bro

Anonymous • 30-04-2022 17:51

Kian kumar enn parayunna ezhuthkaraneyum avante story waiting akiyiruna kalavum isthampettituna kalavum indayitunnu ??

Ippo wait akunnathil otu arthavum illa masanglolam eduth oru story idum 15 page oke ??

Comments no reply ???

Ingne allayirunu kiran brh ???

Akku • 30-04-2022 22:09

Sathyam, oru commitment illathapole anu, story thiraku kond delay akam, we can understand but comments nu engilum reply ayakayirunu

Midhun • 30-04-2022 22:13

Oru kadhaku shesham mathiyarnu Kirane adutha story, avesham vebdarnu

aravindh • 29-04-2022 23:05

Friend കഥ സൂപ്പർ ആണ്❤️
എനിക്ക് വളരെ ഇഷ്ട്ടം ആണ്
എന്തി ഇത്ര താമസിക്കുന്നത്

KILLADI KA KILLADI • 28-04-2022 09:19

Naale idum nnn parnj ippo 5 divasaayi ?

RedLily • 23-04-2022 14:32

സ്വാതന്ത്ര്യം next part എന്ന് വരും bro?

കിരൺ കുമാർ • 23-04-2022 15:38

എഴുതി കൊണ്ട് ഇരിക്കുവാ ബ്രോ നാളെ ഇടാൻ നോക്കാം മാക്സിമം

Ramanan • 25-04-2022 17:52

Submit cheythittundo

Anonymous • 26-04-2022 17:07

Nale idum enn kiran brh paranja next week nokiya mathi????‍?? undakani avastha angane ayirunu

നല്ലവനായ ഉണ്ണി • 23-04-2022 13:42

ഓരോ പാർട്ടും അവസാനിക്കുന്നത് ഒരു സസ്‌പെൻസിൽ.. അത് തന്നെ ആണ് ഈ കഥയുടെ ഏറ്റവും വല്യ attraction.. ചുമ്മാ ????
എഴുതിനെ കുറിച്ചോ കഥയെ കുറിച്ചോ ഒന്നും പറയാൻ ഇല്ല... ??????
അടുത്ത പാർട്ട് ഇത്രെയും വൈകിപ്പിക്കരുത് എന്ന് മാത്രം ആണ് എനിക്ക് പറയാൻ ഉള്ളത്.. അപ്പോ ശെരി
❤️❤️❤️❤️❤️❤️

കിരൺ കുമാർ • 23-04-2022 15:38

ഇനി വൈകികില്ല

Akku • 23-04-2022 11:56

Guys kurach nalla love stories paranje

ᴀʟʙy • 22-04-2022 21:47

അക്കരെ[Neo]

Ram • 22-04-2022 16:15

എഴുത്തിൽ കഥ ഉണ്ട് എന്ന് മാത്രമേ ഒള്ളു.
ഒരു ഫീൽ ഇല്ല. ഇത് കഴിഞ്ഞ കഥകളിൽ എല്ലാം ഒരു suggestion പോലെ ഞാനും മറ്റു ചിലരും സൂചിപ്പിച്ചത് ആയിരുന്നു.
പക്ഷേ വലിയ വെത്യാസം ഒന്നും ഇല്ല.

കുറെ twist ullath മാത്രം ആണ് കഥ മുന്നോട്ട് പോകാനുള്ള ഒരേയൊരു കാരണം.

ഒന്ന് ഇരുത്തി ആലോചിച്ച് നോക്കിയാൽ മനസ്സിലാവും.

ഈ comment ഇട്ടതിനു തെറി പറഞ്ഞോണ്ട് ആരും വരണ്ട. കാരണം മറ്റു കഥകളിൽ വളരെ മാന്യമായി സൗമ്യമായി suggestion ആയി ഈ അഭിപ്രായം പറഞ്ഞതാണ്.

ലുട്ടാപ്പി Innocent Evil • 22-04-2022 22:16

സത്യം, ഒരു മാതിരി സ്കൂൾ പിള്ളേരെഴുതുന്ന ഭാഷയും സ്റ്റൈലും.

കിരൺ കുമാർ • 22-04-2022 23:57

താങ്ക്സ് ?

Jinn • 22-04-2022 15:55

Kollam nice
Baakki eluppam

Chunk?♥️ • 22-04-2022 14:26

സന്ധ്യ ജെറിക്ക് set ആവുമോ,oru twist.ee aishawarya aara.avalku kiarninodu premam aano♥️

അടുത്ത paartinayi കാത്തിരിക്കും ??. എല്ലാ paartum പോലെ ഒരു പ്രതേക അവസ്ഥയിൽ കൊണ്ട് നിർത്തിച്ചു.yo

Targaryen • 22-04-2022 10:49

ഒരു സ്റ്റോറി name അറിയാമെങ്കിൽ പറഞ്ഞു തരു ഫ്രണ്ട്‌സ് നായകൻ അമേരിക്കയിൽ പോകുന്നു അവിടെ തന്റെ കമ്പന്യിൽ ബോസ്സും അവരുടെ അനിയത്തി അവർക്കു 2 പേർക്കും നായകനോട് ഇഷ്ടം തോനുന്നു ഇതാണ് story theme ആർകെങ്കിലും അറിയാമെങ്കിൽ പറയു

Mr mack • 21-04-2022 20:07

പേജിന്റെ എണ്ണം കൂട്ടി എഴുതു ബ്രോ ഇപ്പോൾ നേരത്തെ പോലെയല്ലല്ലോ നല്ല ഗ്യാപ്പ് ഇടുന്നുണ്ടല്ലോ ഓരോ പാർട്ടിലും. പിന്നെ കിരണിനെ ഇത്തിരി കൂടെ മാസ്സ് ആക്കിയ കൊള്ളായിരുന്നു. നേരത്തെലത്തെ പോലെ എളുപ്പം ഓരോ പാർട്ടും തരാൻ നോക്കണേ ബ്രോ. ഈ പാർട്ട് നന്നായിട്ടുണ്ട് ❣️

♥️♥️♥️ • 21-04-2022 14:17

അശ്വതി ഹരിയോട് പറയുന്നുണ്ട് ഞാൻ പറഞ്ഞത് പോലെ ഒക്കെ ചെയ്‌തോ എന്ന്... അതായത് അക്ഷയെ കെട്ടി ഇട്ട സ്റ്റലതു എത്തുമ്പോൾ......

aravindh • 21-04-2022 13:43

Super super super super super super super super super super super super super super super???
പേജ് കുറവ് ആണ്
താമസിച്ച് അല്ലെ update ആകുന്നത്
Please Page കൂട്ടി എഴുതു Bro❤️

Amal • 21-04-2022 13:33

Brooo pwoliii... Adhikam lag akkathe next part idanee❤️❤️

നരഭോജി • 21-04-2022 12:52

ക്ലിഫ്ഹാങ്ങറുകൾ ❤❤ , കാത്തിരിക്കുന്നു രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു കാണാൻ.

Misri • 21-04-2022 05:55

സത്യത്തിൽ താങ്കൾ ഒരു സയ്ക്കോ ആണ് മനുഷ്യനെ ഇത്രയും വെയിറ്റ് ചെയ്യിക്കുന്ന സയ്ക്കോ

Hass • 21-04-2022 03:32

എന്റെ പൊന്നു മോനെ കിരണേ നീ മാസ്സ് അന്ന്
ഓരോ പാർട്ട്‌ കഴുമ്പോ ഓരോ ആൾക്കാർ അവരവരുടെ മനസിൽ ഉള്ള അടുത്ത ട്വിസ്റ്റ്‌ പറയും ബട്ട്‌ അതൊക്കെ നീ കട്ടിൽ കളയും ഇങ്ങനെ ഓരോ ട്വിസ്റ്റ്‌
എന്തായാലും ഇത് പൊളിക്കും ആരു എന്ത് പറഞ്ഞാലും നീ ഒന്നും നോക്കണ്ട നിന്നെ സപ്പോർട്ട് ചെയ്യാൻ ഇവടെ കൊറേ പേര് ണ്ടെ
Negative parayunnuvarode ente naduviral namaskaram (nagative comments onnum varan illa nnalum oru muzhya munbe erinju nnollu)
Keep writing bro??

Jithin • 21-04-2022 01:00

Wait ചെയ്പ്പിക്കുന്നതിന് പരിധി ഉണ്ട്...എന്നിട്ട് 17 പേജും....ഇത് ശെരി അല്ല

Abhi • 21-04-2022 09:28

Sathym

Kevin • 21-04-2022 00:37

Bro സ്വാതന്ത്ര്യം enthaay?
Ath ee aduth engaanu varuvo? ?

Kevin • 21-04-2022 00:38

*engaanum

മനോഹരൻ മംഗളോദയം • 22-04-2022 03:52

എല്ലാ മാസവും രണ്ടാന്തി ഉണ്ടല്ലോ!!!

Jomat • 20-04-2022 23:39

Next part എന്നാ

Anonymous • 20-04-2022 22:53

Story adipoli bt last akshara omfu????

Kiran aiswary kettumo????‍??

Jk • 20-04-2022 22:20

Kurach late aayalum ing vannallo dath mathy ???
Twistukal kond aaaradukayaanallo kirane ????

KING OF THE KING?? ✔️ • 20-04-2022 22:04

വയലൻസ്. വയലൻസ്. വയലൻസ്... ❤️

Coolrider • 20-04-2022 21:50

കിരണേ മോനെ ഒന്നും പറയാൻ ഇല്ല ഇപ്പോഴത്തെയും പോലെ ട്രേഡ് മാർക്ക്‌ ട്വിസ്റ്റ്‌ ഇട്ടിട്ടുണ്ട് ? കിളി പറക്കുന്ന ടൈപ്പ് ?‍? and എപ്പോഴത്തെയും പോലെ തന്നെ മുൾമുനയിൽ തന്നെ കഥ കൊണ്ട് നിർത്തിയിരിക്കുന്നു ?
ഒറ്റ റിക്വസ്റ്റ് ഉള്ളു എത്രയും പെട്ടെന്നു നെക്സ്റ്റ് പാർട്ട്‌ ഇടാൻ നോക്കണം എല്ലാരും ഒരേപോലെ കാത്തിരിക്കുകയാണ് ?

ജിഷ്ണു A B • 20-04-2022 21:00

വായിച്ചവരുടെ എല്ലാം കിളിപോയി

Pranav Pramod • 20-04-2022 20:23

Adipowli

Nameless man • 20-04-2022 20:17

Hero oru mannunniye pole avukayanu!!!

Aa character korachonnu bold akkamo?

My suggestion

Anumod s • 20-04-2022 20:27

എന്റെ പൊന്നു ബ്രോ ഈ സസ്പെൻസ് എവടെന്നു കിട്ടുന്നു

കിരൺ കുമാർ • 20-04-2022 23:58

കിരണ് ന്റെ ക്യാരക്ടർ അതാണ്...

Mridul • 20-04-2022 20:02

❤️❤️

Sidh • 20-04-2022 19:41

ഐശ്വര്യ അവന്റെ സിസ്റ്റർ ആണെന്ന് തോന്നുന്നു.... അങ്ങനെ എന്തോ ഒരു ബന്ധം അവർ തമ്മിൽ ഉണ്ട്.... അല്ലേൽ അവൾ അവരെ അങ്ങനെ വിടില്ല... ഹരിയെ കൊല്ലുകയുമില്ല.... ഇനി സന്ധ്യയെ കുറിച്ച് ഒരു വ്യക്തത വരണം...

Devil Angel • 20-04-2022 19:04

Next part vegam tharanee please

കിരൺ കുമാർ • 20-04-2022 18:17

ജോലി സംബന്ധമായി നല്ല തിരക്കിൽ ആയ കൊണ്ടാണ് എഴുത്ത് താമസിച്ചത്. ഇനി പെട്ടെന്ന് ഇടാൻ ശ്രമിക്കും.

കിരൺ നെ ബോൾഡ് ആക്കാൻ പറയുന്നു എല്ലാരും അവൻ എങ്ങെയുള്ള ക്യാരക്ടർ ആണെന്ന് കഥ തുടക്കം മുതൽ പറഞ്ഞത. പിന്നെ സാഹചര്യങ്ങൾ അല്ലെ ഒരാളെ മാറ്റുന്നത് നമുക്ക് നോക്കാം...

Azrael • 21-04-2022 12:24

Orikalum vayanakarkuvendi katha Matti ezhutharuthu. Oru apeshayanu

Jacky • 20-04-2022 18:02

ഐശ്വര്യ കിച്ചുവിന്റെ sister aano..
ആയിരിക്കും...

കിരൺ കുമാർ • 20-04-2022 18:18

?

ഭീഷമർ • 20-04-2022 17:56

അടുത്ത ട്വിസ്റ്റ്‌ ❤️

പൊന്നു.? • 20-04-2022 17:17

Kollaam..... Adipoli part.

????

PRRRR • 20-04-2022 14:51

Nthuva ith

×‿×രാവണൻ✭ • 20-04-2022 14:42

ഐശ്വര്യ ആരാണ് ?
പിന്നെ നായകനെ ബോൾഡ് അക്ക്

sharafu • 20-04-2022 14:03

സ്വാതന്ത്ര്യം എവിടെ ഭായ്

Cool dude • 20-04-2022 14:00

കൊള്ളാം കിടിലൻ തന്നെ...  ഈ site ഇൽ കാത്തിരിക്കുന്ന ഒരു കഥ ആണ്, ഉണ്ടക്കണ്ണി, സ്വാതന്ത്ര്യം,  രണ്ടും ഒരുപാട് ഇഷ്ടം ആണ്.

കിരൺ കുമാർ • 20-04-2022 18:18

താങ്ക്സ് ബ്രോ

Ana • 20-04-2022 13:31

കിരൺ അക്ഷരയെ അല്ലാതെ ഐശ്വര്യയെ കെട്ടിയാൽ ഉറപ്പായും രണ്ടിനേം തട്ടിക്കളയാൻ ഞാൻ ക്വട്ടേഷൻ കൊടുക്കും.....

Valsan • 20-04-2022 13:29

Excellent story

Prajith • 20-04-2022 12:06

kadha Valare nalla reethiyil thanne munpotu pokunnund..
Kollam

? ? ? ? ? • 20-04-2022 11:35

ഇത് ഒരുമാതിരി കിളി പോയ അവസ്ഥ ആണല്ലോ ?‍?. എന്തായാലും പൊളിച്ചു ❤️. Page കൂട്ടി എഴുതണം.