← Back to ഉണ്ടകണ്ണി 14 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 14 [കിരൺ കുമാർ] · approved reader discussion

??? ??? ????? ???? ??? • 20-04-2022 11:27

സൂപ്പർ ബ്രോ ഇതേ പറയാനുള്ളൂ ???????????????????

Sk • 20-04-2022 11:19

നന്നായിട്ട ഉണ്ട്ഇ ഇത്‌ പ്പൊ വന്നു വന്നു മാസത്തിൽ ഒന്ന് എന്ന് ആയോ

ചെകുത്താൻ • 20-04-2022 10:57

കിരൺ എന്താ ഒരു പൂച്ച പോലെ.... 
അവനെ ഒന്ന് കുറുക്കൻ ആക്കിക്കൂടെ......

Kiran Kumare ... നീ കിച്ചൂനെ കുറുക്കനെ പോലെ ചിന്തിച്ച് കൈകാര്യം ചെയ്യുന്ന ആൾ ആക്ക്...

അപ്പൊൾ കഥ വേ level ആകും....

കിച്ചൂന് ശത്രുക്കളുടെ എണ്ണം കൂടുതലാണ്... ... അപ്പോ പൂചയായി നടക്കാൻ പറ്റില്ല....

Amal • 20-04-2022 10:30

Nannayirunnu....Kichu  kurachukoodi bold avatte....kichu nte vaka oru fight indayal alle oru thrill ullu...

ആരുഷ് • 20-04-2022 09:54

Masss ?

Kurashi Abraam • 20-04-2022 09:17

Super. Onnum parayanilla . adutha part enn varum

Why so serious • 20-04-2022 09:03

Keep going with twists ❤️?

Hari • 20-04-2022 08:38

Oh it got something to wait the only sad thing is have to wait one month for the next part
But no worry the writing and story of Kiran worth that waiting #kattaFan.

കിരൺ കുമാർ • 20-04-2022 08:40

നേരത്തെ വരും ഇത്തവണ

Hari • 20-04-2022 17:01

Really happy to hear such a great news from you.

Ak • 20-04-2022 08:11

??♥️

MaX • 20-04-2022 08:09

ഇങ്ങനെ ട്വിസ്റ്റ്‌ ഇട്ട് കളിപ്പിച്ചാൽ ആ പാവം ചെക്കനെ അവസാനം ഷോക്ക് അടിപ്പിച്ചു കിടത്തേണ്ടി വരും ???
ഓരോ പാർട്ട്‌ കഴിയുമ്പോഴും സ്റ്റോറി പൊളിക്കുവാണേ ❤️❤️❤️

കർണ്ണൻ • 20-04-2022 07:56

Nice ennalum aiswariya arannu ariyan waiting

Hari • 20-04-2022 07:49

Poliii atlast vannu

ആദർശ് • 20-04-2022 07:23

ഹരി ചാവേണ്ടവൻ തന്നെയാണ്.ചെക്കൻ ഇപ്പൊ പേടിച്ചിരിക്കുകയാണ്

ലങ്കാധിപതി രാവണൻ • 20-04-2022 07:11

പൊളിച്ചു

ഐശ്വര്യ ആരാണെന്നു അറിയാൻ ഉള്ള ആകാംഷയിൽ ആണ്

Next part waiting.....