← Back to ഉണ്ടകണ്ണി 15 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 15 [കിരൺ കുമാർ] · approved reader discussion

Benny • 25-10-2022 21:08

പെട്ടെന്ന് ചിരിക്കുകയാണോ എന്തുപറ്റി ബ്രോ

കിരൺ കുമാർ • 24-10-2022 00:14

പോസ്റ്റ് ചെയ്തിട്ടുണ്ട് ... 17 എന്നാണ് ഇട്ടേക്കുന്നെ 16 കൊടുത്തിട്ട് ഡ്യൂപ്ലിക്കേറ്റ് എന്നു പറഞ്ഞു സോറി

Anu • 24-10-2022 16:03

Upcoming Story il vannittillaaaa bro.....

Tom • 17-10-2022 02:21

Bro thirichu varavinnu vendi kathirikkunu..pls come back

Peeter • 16-10-2022 21:50

Backi ezhuthu chetta

കിരൺ കുമാർ • 30-09-2022 00:05

ആരും തെറി വിളിക്കല്ലേ ചത്തിട്ടില്ല ജീവനോടെ ഉണ്ട് ഉടൻ പരിഹാരം ഉണ്ടാവും എല്ലാരോടും ക്ഷമ ചോദിക്കുന്നു ജീവിത തിരക്ക് കൊണ്ടാണ്

ക്രിസ്റ്റഫർ • 30-09-2022 20:45

നിർത്തിപോവില്ല എന്നൊരു ആമുഖത്തോടെ ആണ് താങ്കൾ ഈ കഥയുമായി വന്നത്...
അവസാനത്തെ ഭാഗം വന്നിട്ടിപ്പൾ 4 മാസം പിന്നിട്ടു.
വായനക്കാർ ഇപ്പൊ ശരിക്കും ആരായി.. ??

കിരൺ കുമാർ • 06-10-2022 00:39

സാഹചര്യങ്ങൾ ആണ് ബ്രോ പറഞ്ഞ വാക്ക് ഞാൻ പാലിക്കും

Lake • 11-10-2022 01:28

ഇപ്പോളും നോക്കി ഇരിക്കാൻ ആളുണ്ടെന്ന് ഒന്ന് മനസിലാക്കിയാൽ നല്ലത് mr. കിരൺ കുമാർ

7seas • 01-10-2022 06:37

Bro മനസ്സിലാവും ആരും perfect അല്ലാ ഇത് പോലെ ഒരു update തന്നാൽ മതി

Njxx • 07-10-2022 01:24

ഇത് കേട്ടാ മതി ?

Chunk♥️? • 12-10-2022 21:04

കാത്തിരിപ്പാണ്...for you ,story

Gahhs • 12-10-2022 22:57

Oct 12 ayi

കിരൺ കുമാർ • 30-09-2022 00:05

ആരും തെറി വിളിക്കല്ലേ ചത്തിട്ടില്ല ജീവനോടെ ഉണ്ട് ഉടൻ പരിഹാരം ഉണ്ടാവും എല്ലാരോടും ക്ഷമ ചോദിക്കുന്നു ജീവിത തിരക്ക് കൊണ്ടാണ്

Chunk?♥️ • 29-09-2022 16:38

നിർത്തിയോ...ഒരു കമൻ്റ് എങ്കിലും ഇടാമോ..

Waiting..

Woolfer • 28-09-2022 11:31

ഒന്ന് uplode ചെയ്യടെ...

Cooldude • 24-09-2022 16:01

എന്താ kiran ഒരു update ഉം ഇല്ലാതെ.. നിർത്തിയോ, നമ്മുടെ fav കഥയാണ് ഉണ്ടക്കണ്ണി....

Anu • 17-09-2022 22:03

ഒരാഴ്ച കഴിഞ്ഞ് Update ഉണ്ടാവും എന്ന് അന്ന് പറഞ്ഞു പോയ കിരൺകുമാറിനെ രണ്ട് മാസമായി ഒരു വിവരവുമില്ല.....

ജീവനോടെയുേണ്ട് എന്ന് നമുക്ക് വിശ്വസിക്കാനെങ്കിലും നമുക്ക് മറുപടി തന്നിട്ട് പോടെ....

Chunk?♥️ • 11-09-2022 15:39

വല്ലതും നടപടി ആവുമോ

ഇത് കൊറേ ആയല്ലോ.niruththiyo.ഇല്ലെങ്കിൽ comments replay താ.. പോയിട്ടില്ല എന്ന് ഞങ്ങൾക്ക് ഉറപ്പിക്കാം അല്ലോ ??

Tom • 07-09-2022 02:29

Bro Kure ayii

♪ ❼ς૯ム♡ • 05-09-2022 09:06

Bro enthaayi  vallathum nadakkumo plz reply

Athul • 01-09-2022 00:49

കിരൺ ബ്രോ എന്ന് വരും അടുത്ത ഭാഗം

ആ ഫോളോ അങ്ങ് പോയി എന്തായാലും കാത്തിരിക്കും അടുത്ത ഭാഗത്തിനായി

Cooldude • 26-09-2022 18:08

4 months കഴിഞ്ഞു, എന്തേലും പറഞ്ഞിട്ട് പോ കിരണേ.... Admin എന്തായാലും തീരുമാനം ആക്കുക..

ARK • 19-08-2022 22:31

3 മാസം ആയി കാത്തിരിക്കുന്നു... എപ്പോൾ വരും എന്ന് പറഞ്ഞൂടെ... അതോ എഴുത്ത് നിർത്തിയോ?

എന്തെങ്കിലും മറുപടി പറയ് ബ്രോ....

7͎ʂҽą • 19-08-2022 06:47

Bro paranja time il upload cheyyan pattathathu oru prasnam alla ini kadha varumo illayo ennu parayu brooooo

Chunk?❤️ • 12-08-2022 16:18

എപ്പോഴാ വരുക,കൊറേ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്. വല്ലതും നടപടി ആവുമോ

Cooldude • 12-08-2022 00:06

കിരൺ, എന്തുപറ്റി, ഉണ്ടക്കണ്ണി സ്വാതന്ത്ര്യം, രണ്ടും നിർത്തിയോ.. നമ്മുടെ ഫേവ് കഥ യാണ്

Sunny • 06-08-2022 16:50

അങ്ങനെ ഒരു ബോംബ് കഥ കൂടി പൊട്ടിത്തെറിച്ചു, കുറെ നല്ല കഥകൾ ഉണ്ടാരുന്നു, അവരൊക്കെ ഇട്ടു പോകുന്നു. എന്താ എന്ന് ഒരു എത്തും പിടിയും ഇല്ല. പിന്നെ കുറെ മലറോളികൾ എന്തൊക്കെയോ എഴുതി പടച്ചു വിടുന്ന്.

hari • 03-08-2022 12:59

Bro please don't give false hopes. I started reading in this site in 2022 and the first story that I read was this. Love story like this made me stay in this site because there are a number of blessed writers.

You all write not for any cash and all only because you love that and as a fan I respect that.

If you are unable to write no problem we are ready to wait because for a reader it is only couple of minutes but as a writer it is hours to provide that.

So we know your efforts and we are ready to wait but don't give as false hope like what you given on July 11 there may be some problem which we don't know.

But please only give as a hope of you can complete on that hope.
We hopes does not meet it will make as sad.

So please don't give false hopes we are ready to wait as long as you are ready to publish it.

Tom • 02-08-2022 17:19

Bro ithinte vedi thirnno..

×‿×രാവണൻ✭ • 31-07-2022 09:07

Any updates

Chunk?❤️ • 30-07-2022 08:51

എവിടേ bro. ഈ ആഴ്ച എങ്കിലും വരൗ

Hass • 24-08-2022 20:30

Anganne pavanayi shavam ayi
Enthokke bahalam ayirunnu
Enthu vannamlum ethu continue chayyum
Nirthi pokila

അന്തസ്സ് • 29-07-2022 23:58

Any updates?

Peeee • 29-07-2022 22:13

???

HUNTER • 26-07-2022 12:36

2 week kazhinju..
Endhaa uplode cheyaathe...

വഴക്കാളി • 23-07-2022 23:10

ബ്രോ എവിടെ ആണ് എന്തുപറ്റി
വെറുതെ ഈ ആഴ്ച ഇടും നാളെ ഇടും എന്നൊക്കെ പറഞ്ഞു കൊതിപ്പിക്കുക ആണ് അല്ലെ
സ്വാതന്ത്ര്യം എന്ന കഥയും കാണുന്നില്ല ???

Kurukkan • 20-07-2022 22:26

Broo vegam idaneee

HUNTER • 17-07-2022 12:15

Ennu indaavo

Sunny • 06-08-2022 16:46

അങ്ങനെ പവനാഴി ശവമായി, എന്തൊക്കെ ആരുന്നു മലപ്പുറം കത്തി,ആറ്റം ബോംബ്, ഒലക്കേട് മൂട്. ഓ അങ്ങനെ ഈ സൈറ്റിലെ നല്ല ബോംബുകളൊക്കെ പൊട്ടി തീർന്നു.

കിരൺ കുമാർ • 11-07-2022 23:32

ഈ ആഴ്ച്ച അടുത്ത ഭാഗം ഉണ്ടാവും.

Thoma • 14-07-2022 00:10

Ath kettal mathy

Thoma • 17-07-2022 00:41

ഈ ആഴ്ച കഴിഞ്ഞു ?

hari • 17-07-2022 15:18

Oh polichu ee week kittii illelum ee month thanne varum ello

Thoma • 18-07-2022 22:44

Manushyane orumathiri aakaruth idan pattillengil idam enn parayunnath enthinaa ??

SiM • 25-07-2022 16:43

2 ആഴ്ച്ച ആയി bro

Anumod s • 27-07-2022 23:25

Edo thanikk pattillanki para ini idilla enn paranjal pinne daily ingane keri nokkandallo

Ratheesh Krishna • 07-08-2022 14:01

Waiting Any updates

Jinu • 14-08-2022 22:58

ആകെ ഇടുന്നത് 15 അല്ലെങ്കിൽ 20 പേജ്... അതിന് 4 മാസം വേണോ... നിങ്ങൾ ഇത് നിർത്തുന്നതാ നല്ലത്...

Slade • 09-07-2022 13:04

Niruthiyo Ivan

അന്തസ്സ് • 09-07-2022 00:19

Upload onnum ille

Cool dude • 08-07-2022 17:31

kiran mone Vegam Vaa.. Kathirikkunnu, Undakanni Adhyam Varatte Swathandryam 2 math

Appu • 08-07-2022 19:00

Athee late ayalum first undakanniii

Jacky • 07-07-2022 23:02

നീ നിറുത്തി പോയോ അടുത്ത ഭാഗം ഇല്ലേ

Sunny • 06-08-2022 16:51

അങ്ങനെ പവനാഴി ശവമായി, എന്തൊക്കെ ആരുന്നു മലപ്പുറം കത്തി,ആറ്റം ബോംബ്, ഒലക്കേട് മൂട്. ഓ അങ്ങനെ ഈ സൈറ്റിലെ നല്ല ബോംബുകളൊക്കെ പൊട്ടി തീർന്നു.

Jacky • 07-07-2022 23:02

നീ നിറുത്തി പോയോ

ചെകുത്താൻ • 06-07-2022 15:46

Ee മാസമുണ്ടാകുമോ

Thoma • 05-07-2022 17:58

എല്ലാ ദിവസവും വന്നു നോക്കും. ഇല്ലാന്ന് കാണുമ്പോ തിരിച്ചുപോകും വളരെ നല്ല കഥ ആണ് ഇത്. ഇനിയും വൈകിയാൽ ആ ത്രില്ല് അങ്ങ് പോവും. ഇതിന്റെ ഇടക്ക് എപ്പഴെങ്കിലും ഇട്ടാലോ എന്ന് ഓർത്തിട്ട് കഥ പിന്നെയും വായിച്ചു ? continuation കിട്ടാൻ വേണ്ടി ഇനിയും ലാഗ് അടിപ്പിക്കല്ലേ bro plss ????

HUNTER • 04-07-2022 21:16

Ethra kaalaayi bro
Onnu pettenn idd plzz

അരുണിമ • 04-07-2022 18:09

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

Chunk?? • 01-07-2022 13:35

Hey എവിടെയാ,കൊറേ ആയി wait cheyyan തുടങ്ങിയിട്ട്

Kiran • 28-06-2022 22:44

Kadumkett pole wait cheykalle bro

Jinn • 04-07-2022 23:54

Ormippikkalle ponnee??

Lake love • 25-06-2022 01:51

താൻ ഒരു psycho ആണോടെ... ആൾക്കാരെ വെയിറ്റ് ചെയ്‌പ്പിച്ചു ആനന്ദം കണ്ടെത്തുക ആണോ ☹️☹️☹️

hari • 27-06-2022 20:32

Enthe bro he also has his life. So he can only write after completing his job and other life problems.

So as a fan it's our responsibility to wait till he complete if you love this you will be ready to wait.

And he always says he will complete his story no matter what so I am ready to wait.

@kiran bro take your time we are ready to wait.

കിരൺ കുമാർ • 24-06-2022 00:52

വല്ലാത്ത ഒരു ജീവിത സാഹചര്യങ്ങൾ ൽ പെട്ട് നിക്കുവാ ഉടനെ തിരികെ വരും നിർത്തി പോവില്ല 2 കഥയും തീർക്കും അല്പം ക്ഷമിക്കൂ ഫ്രണ്ട്‌സ്... സോറി

ചെകുത്താൻ • 25-06-2022 10:38

നീ നിൻ്റെ സമയം പോലെ എഴ്ത്.... ഞങൾ എന്നും കൂടെ ഉണ്ടാകും

Chunk?? • 19-06-2022 15:20

അടുത്ത part എവിടെ

Mr Frode • 18-06-2022 08:57

നിർത്തി പോയി എന്ന് തോന്നുന്നു. കാണുന്നില്ലേ

Hari • 20-06-2022 21:03

നിർത്തി പോവുല്ല ന്ന്. എഴുത്തു തീർത്തിട്ടെ പോവൂ…
Ennu parajitunduu so don't worry he will come back with the story just give him the time to write.

HUNTER • 16-06-2022 14:54

Ethre delay aakkalle bro?

Thoma • 16-06-2022 10:56

Enth naariyaada nee ithrem kond ethichitt nirthiyo ?

Cool dude • 10-06-2022 00:59

1 മാസം തികയാൻ ആയി. വേഗം വാ.

HUNTER • 09-06-2022 15:48

Piwli story
Katta waiting aanu bro

Night walker • 07-06-2022 23:48

എടാ തൊരപ്പൻ കിരൺ കുമാറേ മാളത്തിൽ ഒളിച്ചിരിക്കാതെ ഇറങ്ങി വാടാ.......