← Back to ഉണ്ടകണ്ണി 15 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 15 [കിരൺ കുമാർ] · approved reader discussion

Coolrider • 2022-06-04 06:21

Hei kiran bro oru updatum illa aleyum kaanunnilla endaan bro thirak aano thirak anenkil idak keri oru update enkilum id comment boxil ithippo endaan karuthandath

Kevin • 2022-06-02 17:14

Bro...ingane lag aakalle...pls...?

Rahul • 2022-05-31 17:07

മച്ചാനെ പൊളി ആടാത്തത് പെട്ടന്നാകട്ടെ brw

Thoma • 2022-05-28 11:49

അടുത്ത ഭാഗം പെട്ടന്ന് ഇടൂ bro. Lag ആക്കല്ലേ ?

അജ്ഞാതൻ • 2022-05-28 11:49

എടോ കിരൺ... എന്നും വന്ന് ഇതിൽ കയറി നോക്കും. ഈ കാത്തിരിപ്പാണ് വിഷമിപ്പിക്കുന്നത്. ഇപ്പോ അടുത്തെങ്ങാനും വരാൻ സാധ്യത ഉണ്ടോ?

Jinn • 2022-05-26 13:29

Bro

Jinn • 2022-05-26 13:28

ഭ്രൂഊ enthayi

Jinnn • 2022-05-26 11:51

Veggam vennam bro

Damon Salvatore【Elihjah】 • 2022-05-24 13:47

അക്ഷയം by HOPE

No one • 2022-05-24 18:37

Ya.. kitti bro.. Thank you so much❤️

Damon Salvatore【Elihjah】 • 2022-05-25 08:46

?

Coolrider • 2022-05-25 20:35

എനിക്ക് കിട്ടിയില്ല ബ്രോ

No one • 2022-06-01 15:54

Google search cheyth nokk bro.. vere siteil nd ath.. angneya kittyath

നല്ലവനായ ഉണ്ണി • 2022-05-25 19:52

Ath kanunillalo

അണ്ടിപോയവൻ • 2022-05-19 05:33

ഹമ്മേ തീ ട്വിസ്റ്റോഡ് സ്വിസ്റ്റ് പൊളപ്പൻ ഐറ്റം അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ ?

Coolrider • 2022-05-28 20:41

Kalanju mothathil

Jinn • 2022-05-17 00:10

Keep going?❤️

Jk • 2022-05-16 23:38

കഥ ത്രില്ലിംഗ് അയാണ് പോകുന്നത് BUT അടുത്ത പാർട്ട്‌ ഇനിയും നീണ്ടു പോയാൽ കഥയുടെ aa flow നഷ്ടപ്പെടും...

Mr mack • 2022-05-16 19:23

നേരത്തെലത്തെ പോലെ അടുപ്പിച്ചു അടുപ്പിച്ചു പാർട്ട്‌ ഇട് ബ്രോ

BEAST • 2022-05-16 18:14

അടുത്ത ഭാഗം വേഗം തരണം വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Hass • 2022-05-16 17:04

Dhe veendum twist Enik vayya ??

??? ??? ????? ???? ??? • 2022-05-16 12:41

അടിപൊളിയായിട്ടുണ്ട് ബ്രോ.. ❣️

Nandu • 2022-05-16 10:52

Polich bro.....?

കർണ്ണൻ • 2022-05-16 09:57

Bro oro bagam varumbolum akamsha kudukayannu ?

Aacharyan • 2022-05-16 07:11

Twist adich twist adich avasanam endhavuendoo

rashid • 2022-05-16 00:13

കൊള്ളാം, വൻ twist ആണല്ലോ, ഐശ്വര്യ twins ആണോ? അതോ ആൾമാറാട്ടം ആണോ?

Why so serious • 2022-05-15 23:11

Nice twist❤️?

ആഞ്ജനേയദാസ് ✅ • 2022-05-15 23:09

Twist ആണ് സാറെ ഇവന്റെ main സംഭവം.... ✨️ പൊളി bro ✨️

Raju • 2022-05-15 23:03

അല്ല മുതലാളി ഇത്രയും സീരിയസ്സായ ഒരു പ്രശ്നം നടക്കുന്നതിന്റെ ഇടയിൽ ഈ പ്രേമവും കെട്ടിപിടുത്തവും ഒക്കെ നടക്കുേമേ !!! കഥയുടെ ഫീലിൽ എഴുതുക അതിനിടയ്ക്ക് കമ്പി കുത്തി കേറ്റാൻ നിൽക്കരുത്

ആദർശ് • 2022-05-15 22:27

രണ്ട് കഥകളിലും ഏറ്റക്കുറച്ചിലുകൾ ഇല്ല.ഒരേ പൊളി.ഇത്പോലെ പോവട്ടെ??❣️

Mutthu • 2022-05-15 22:13

Bro poli next part vagham ponnotta

Raaji • 2022-05-15 19:57

നന്നായിട്ടുണ്ട്.... ത്രില്ലർ

ആരുഷ് • 2022-05-15 19:50

സൂപ്പർ.. ഫുൾ ട്വിസ്റ്റ് ആണെല്ലോ.. ♥️?

×‿×രാവണൻ✭ • 2022-05-15 19:47

❤️???

വഴക്കാളി • 2022-05-15 19:42

കഥ സൂപ്പർ ആയി പോകുന്നു ഗ്യാപ് ഗ്യാപ് ??? അടുത്ത ഭാഗം പെട്ടെന്ന് തരണേ ❤❤❤❤❤

അറക്കളംപീലി • 2022-05-15 19:07

വന്ന് വന്നു ഇപ്പൊ നീ ജീത്തു ജോസഫിന് പഠിക്കേണ.ഫുൾ മിസ്ട്രി ആണല്ലോ.കഥ അടിപൊളിയായിട്ടുണ്ട്.തിരക്കുകൾ ഉണ്ടെന്നറിയാം എന്നാലും പറ്റുന്നപോലെ വേഗം തരാൻ ശ്രമിക്കണം

ഭീഷമർ • 2022-05-15 19:03

Eagerly waiting for thw next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Hari • 2022-05-15 19:00

Bro polii waiting for the next part please complete it before the other story please...

നല്ലവനായ ഉണ്ണി • 2022-05-15 18:09

കൊള്ളാം ബ്രോ... ഐശ്വര്യ mystery ആയി തന്നെ തുടരുവാണെല്ലോ.. അടുത്ത പാർട്ടിനായി waiting... പെട്ടന്ന് തരാൻ ശ്രെമിക്കണേ

Mridul • 2022-05-15 16:39

❤️❤️

Chunk?♥️ • 2022-05-15 16:34

???kollam,അടുത്ത partinayi കട്ട waiting

Chunk?♥️ • 2022-05-15 16:34

???kollam,അടുത്ത partinayi കട്ട waiting

രൂദ്ര ശിവ • 2022-05-15 16:04

❤❤❤

പൊന്നു.? • 2022-05-15 15:41

വൗ.... അടിപൊളി..... ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...... ????

Jon snow • 2022-05-15 15:21

20 പേജ് ആക്കാൻവേണ്ടി ഇങ്ങനെ കഷ്ടപ്പെടണ്ട... ഗ്യാപ് കൂടുതലായി വരുമ്പോ വായിക്കാൻ മടുപ്പ് തോന്നുന്നു. തൽക്കാലം ഒരു കഥയിൽ മാത്രം ശ്രദ്ധകൊടുത്ത് കഥ പൂർത്തിയാക്കാൻ ശ്രമിക്കുക ശേഷം അടുത്ത കഥ തന്നാൽ മതി.. ❤❤❤❤❤

Mr frode • 2022-05-15 23:09

?

Abhishek • 2022-05-15 15:06

Authors listil onnum kanunnum illa enna Ellam varunnumund ethentha

Alone • 2022-05-15 14:47

ബ്രോ, ഇങ്ങനെ gap ഇടല്ലേ. എനിക്ക് personely പറയുവാണേൽ ഒരു മടുപ്പ് വരുന്നു.. നല്ല gap ഉണ്ട് ഓരോ sentence കഴിയുമ്പോയും. Story കൊള്ളാം ❤️

ശിവ • 2022-05-15 15:04

100 ശതമാനം ജനുവിൻ ആയ അഭിപ്രായം

Suuuui • 2022-05-15 15:21

സംഭവം 10 പേജ് ഉള്ളു. ഗ്യാപ് ഇട്ട് ഇരുപതാക്കി.. ഇവൻ ആൾ പുലിയാ ?

കിരൺ കുമാർ • 2022-05-15 16:00

സാധാരണ എഴുതുന്ന പോലെ തന്നെ ആണ് എഴുതിയെ എന്താ പറ്റിയെ ന്ന് അറിയില്ല

Abhishek • 2022-05-15 14:17

Bros authors listil onnum kanunillallo

Praveen • 2022-05-15 13:45

Bro, Nice.onnum parauvan illa.vendum twist.kadaha muzhuvan twist angelo.waiting for next pary

പൊന്നു.? • 2022-05-15 13:22

കണ്ടു...... വായിച്ചിട്ട് പിന്നെ വരാട്ടോ.... ????