← Back to ഉണ്ടകണ്ണി 16 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 16 [കിരൺ കുമാർ] · approved reader discussion

Vinu • 29-10-2023 23:30

nte suhrthaanu kiran. Kiran marichu ini ee katha undaavullaa

കിരൺ കുമാർ • 18-11-2023 01:06

മരിച്ചിട്ടില്ല

Jack Daniels • 30-11-2023 20:31

??

Jerry • 29-10-2023 23:29

nte suhrthaanu kiran. Kiran marichu ini ee katha undaavullaa

Jack Daniels • 26-10-2023 00:54

Bro Baki kanno ?
Pakuthikuvachi narthipovulannu parajathu ormayondoo. One year ayye....?

Cooldude • 07-08-2023 03:32

മോനെ കിരണേ, നിർത്തിയാൽ ഒന്ന് പറഞ്ഞിട്ട് പോകുന്നത് നല്ലതാണ്..

കട്ടപ്പ • 04-07-2023 11:42

കാത്തിരിക്കണോ ഇനിയും...ഒരു മറുപടി താ.....

Manisha • 08-06-2023 14:45

Hi brother nalla katha oke anne but first paranja vakinne vila vennam njan ee sitil vayaicha oruvitham nalla love stories allam illa chilathe ithuple thanne anne

Anu • 07-06-2023 22:30

Brother എന്തെങ്കിലും ഒന്ന് reply താ

Akash • 03-06-2023 00:47

Kiran bro baki evde??

Anu • 10-05-2023 22:29

കിരണേ ജീവനോടെ ഉണ്ടോ.....

Don • 15-04-2023 13:07

Kirane ninak jeevanundo

Joker • 29-03-2023 14:43

Onnu upload cheyyadey

?രാക്ഷസൻ ? • 22-03-2023 00:55

Bro അടുത്ത part ഇനി അടുത്തെപ്പോഴെങ്കിലും ഉണ്ടാകുമോ?. അതോ ഈ കഥയും പകുതിക്ക് വെച്ച് നിർത്തി പോകുന്ന കൂട്ടത്തിൽ പെടുമോ?.

Cooldude • 03-03-2023 15:58

എന്തായി, ഒരു update ഉം ഇല്ലാലോ? കാത്തിരിക്കണോ?

Akhil Jose • 06-02-2023 23:49

Bro .  Enna inni next part.. wait cheyunnu

Cr Salva • 29-01-2023 21:28

ബ്രോ ബാക്കി എപ്പോൾ വരും. വെയ്റ്റിംഗ് ??

CR Salva • 27-01-2023 10:21

Bakki eppol varum bro?

zanoob • 30-12-2022 15:38

were? nxt prt

അന്തസ്സ് • 08-12-2022 00:13

Nirthiyo?

Anu • 13-12-2022 19:58

ഇനി അടുത്ത വർഷം നോക്കിയാൽ മതി....

Kiran • 24-01-2023 02:53

ഇതിന്റെ ബാക്കി എവിടെ

Cooldude • 28-11-2022 03:45

കിരണേ any update? ഇടക് ഇടക്ക് last part ഇൽ വന്നു നോക്കും, എന്ന് വരും എന്ന്.

HUNTER • 10-11-2022 21:43

Bro....
Adutha part eduu
Super story?❤??

Sujith • 13-11-2022 08:42

അടുത്ത പാർട്ട് എന്നാണ് ബ്രോ. വേഗം ഇഡ്.

PDX ദാമു • 10-11-2022 09:38

സൂപ്പർ❤️

Njxx • 07-11-2022 06:08

ഒരുപാട് ഇഷ്ടപെട്ട ഒരു കഥയാണ്. ബാക്കി കൂടെ ഉടനെ പബ്ലിഷ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിർത്തി പോകില്ലെന്ന് അറിയാം ❤️

Das • 01-11-2022 16:01

???

Casanova • 28-10-2022 17:40

Bro bakki പെട്ടന്ന് തരുമോ?

അന്തസ്സ് • 08-12-2022 00:12

Bro nirthiyo story?

Sk • 28-10-2022 06:29

Nannayi vanello pinne sathanthram enthai aa storyde vivaram ilallo

കിരൺ കുമാർ • 29-10-2022 20:03

ഇത് പോലെ അതും വരും ഒരു ഗ്യാപ് ൽ ആയിരുന്നു

andaman • 27-10-2022 13:55

രണ്ടു ദിവസം മുൻപ് മറ്റൊന്നും വായിക്കാൻ ഇല്ലാത്തത് കൊണ്ട് വായിച്ചുതുടങ്ങിയ നോവൽ ആണ് ഇത് എന്നാൽ ഇത്പോലെ താല്പര്യത്തോടെ വായിച്ച ഒരു നോവലും വേറെ ഇല്ല എന്ന് പറയാം
കഥാകാരന് അഭിനന്ദനങ്ങൾ
സെക്സിനെക്കാളും ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന
ഒരുപാട് സസ്പെൻസുകൾ നിറച്ചു വെച്ചിരിക്കുന്ന ഈ കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പിന്നെ ഇതിൽ സെക്സ് വന്ന ഭാഗം ഞാൻ സ്കിപ് ചെയ്തു എന്തോ ഈ കഥയിൽ  സെക്സിനെക്കാൾ മറ്റെന്തൊക്കെയോ കിട്ടുന്നുണ്ട്

കിരൺ കുമാർ • 29-10-2022 20:03

❣️❣️

Sunny • 17-04-2023 16:01

ഊമ്പ് ആറു മാസയി ഒരു അപ്‌ലോഡ് ഇല്ല,, നീ ചത്ത

ചാത്തൻ • 27-10-2022 03:30

❤️❤️

രൂദ്ര ശിവ • 27-10-2022 03:18

❤❤❤❤❤

Cooldude • 26-10-2022 14:28

ഒരുക്കലും ബാക്കി വരുമെന്ന് കരുതി ഇല്ല... Thank u kiran.

Jinn • 26-10-2022 11:33

Orikkalum predhishichilla veruvenn?. Thanks bro. Pls ittech pokalle. Keep writing

7seas • 26-10-2022 09:50

Ee partum asusual pwoli waiting for the next part page koottunna karyam pariganikkuka

മാലാഖയുടെ കൂട്ടുകാരൻ • 25-10-2022 22:33

കൊള്ളാം❤️❤️❤️❤️ തിരുമ്പി വന്തച്ചിലെ പോതും ❤️❤️❤️❤️ പാക്കലാം ❤️❤️❤️❤️❤️❤️❤️❤️അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും എന്ന് കരുതുന്നു

മനോഹരൻ മംഗളോദയം • 25-10-2022 17:19

നീ ചത്തില്ലേ മൈരേ?

കിരൺ കുമാർ • 25-10-2022 23:27

ഏയ് ?????

Anu • 25-10-2022 11:58

വീണ്ടും ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല....
എന്തായാലും ഹാപ്പി ആയി....

ഒരപേക്ഷയുണ്ട് ഇത്രയും കാത്തിരിപ്പിക്കരുത്....Please

കിരൺ കുമാർ • 25-10-2022 23:27

ഏയ് ഇനി ഇല്ല .. ഇനി പഴേ പോലെ

Jerry • 25-10-2022 11:23

എവിടായിരുന്നു. ഒരു വിവരോം ഇല്ലാരുന്നല്ലോ

കിരൺ കുമാർ • 25-10-2022 23:28

ജോലി തിരക്ക് പിന്ന ടച്ചു പോയി

ഒരാൾ • 25-10-2022 08:24

ആകാംഷയുടെ മുൾമുനയിലാ പല ആംഗിൾസ്ിൾ ക്ളെമാക്സ് ചിന്തിക്കുന്നുണ്ട്, പക്ഷേ താൻകൾ എന്താ ചിന്തിക്കുന്നേ എന്നറിയില്ല മികച്ച അവസാനം പ്രതീക്ഷിക്കുന്നു, പെട്ടെന്ന് അടുത്ത പാർട്ട് വരുമെന്നും ......

സൂര്യപുത്രൻ • 25-10-2022 08:12

Nice bro

Alen • 25-10-2022 07:27

Kuttam parayuvalla enkilum pettan ith theerkan vendi ezhuthiya pole enik thonni

ഭീഷമർ • 25-10-2022 02:21

പെട്ടന്ന് തീർന്നു...

അടുത്ത ഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു ബ്രോ ❤️

Aparichitan • 25-10-2022 00:50

Super I liked it next part vegam kannumo

കിരൺ കുമാർ • 25-10-2022 00:28

ഉണ്ടാവും തീർച്ചയായും

അരവിന്ദ് • 24-10-2022 23:30

ഇട്ടിട്ട് പോവില്ല എന്ന് പറഞ്ഞെങ്കിലും ഒരു വിവരവും ഇല്ലാതെ വന്നപ്പോൾ ഇനി വരില്ലാന്ന് വിചാരിച്ചു. But ഈ വരവ് ശെരിക്കും ഞെട്ടിച്ചു. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു....

കിരൺ കുമാർ • 25-10-2022 00:27

ഉണ്ടാവും

Aphrodite • 24-10-2022 22:34

നല്ല അമ്മ മകൻ കഥകൾ അറിയുമെങ്കിൽ പറഞ്ഞുതരുമോ guys?

Athul • 24-10-2022 22:26

വായിച്ചു നന്നായിട്ടുണ്ട് കൊള്ളാം, പിന്നെ വന്നതിൽ സന്തോഷം, പേജ് കുറഞ്ഞു പോയല്ലോ ബ്രോ എന്തു പറ്റി,അടുത്ത ഭാഗം ഇനി എന്നാ തരുന്നേ വൈകിപ്പിക്കല്ലേ ഒരുപാട് പെട്ടെന്ന് തന്നെ തരാൻ നോക്ക് അപ്പൊ all the best ????

പൊന്നു.? • 24-10-2022 22:10

വന്നൂലോ വനമാല......
വായിച്ചു, ഒന്ന് കത്തി കിട്ടാൻ പഴയ ഭാഗം കൂടി വായിക്കേണ്ടിവന്നു......

????

ചെകുത്താൻ • 24-10-2022 22:22

കിരൺ കുമാർ അല്ലേ..   സുഖമല്ലേ..... Sorry.... sorry.... നീ എന്നെങ്കിലും തിരികെ വരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു... പക്ഷേ അതിനിടക്കും മനസ്സ് നിന്നെ സംശയിച്ചു.... sorry... sorry ?

Mr mack • 24-10-2022 21:48

തിരിച്ചു വന്നല്ലോ സന്തോഷം ടച് വിട്ടുപോയി ഇനി നേരത്തെലത്തെ 2പാർട്ട്‌ വായിച്ചിട്ടു വേണം ഇത് വായിക്കാൻ ❣️

Unknown • 24-10-2022 21:33

Paginte ennam koottaarnu....
Ennaaalum kozhappam illaa baakki ithenkilum kittiyalloo

Nandu • 24-10-2022 21:24

വന്നാലോ കാത്തിരുന്നു മടുത്തു ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവും എന്ന് കരുതിയില്ല വന്നപ്പോൾ ഒരുപാട് ഇഷ്ട്ട പെട്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

നല്ലവനായ ഉണ്ണി • 24-10-2022 20:51

ഇനി ബാക്കി ഉണ്ടാകില്ല എന്ന് വിചാരിച്ച കഥയാ .. തിരിച്ചു വന്നതിൽ സന്തോഷം...

appu • 24-10-2022 20:51

Bro polichu enniku ariyam ayirunu thakal varum enuu ithu kore suspense breaking part ayiii waiting for the next.