ഉണ്ടകണ്ണി 17 [കിരൺ കുമാർ]

📝 Ongoing

👁 108555 views ❤ 422 likes 💬 41 comments

ഉണ്ടകണ്ണി 17
Undakanni Part 17 | Author : Kiran Kumar | Previous Part

നന്നായി ഡിലെ ഉണ്ടായി... നന്നായി എന്നാൽ ഒരുപാട് ലേറ്റ് ആയി... നിങ്ങൾക്ക് വിളിക്കേണ്ട തെറികൾ എല്ലാം വിളിക്കാം...ജീവിത പ്രാരബ്രദത്തിൽ ആയിരുന്നു സോറി...
ബാക്കി കഥ ഒന്നൂടെ ആദ്യം മുതൽ ഓടിച്ചു നോക്കിയിട്ട് വായിക്കൂ....

രാവിലെ ആധിയോടെയാണ് കിരൺ എണീറ്റത് ഓരോന്ന് ആലോചിച്ചു ഉറങ്ങിയത് എപ്പോഴാണ് ന്ന് പോലും അവന് ഓർമയുണ്ടായിരുന്നില്ല , അവരോട് എല്ലാം പറഞ്ഞാലോ ന്ന് ഒരുപാട് അവൻ രാത്രി ആലോചിച്ചു എന്നാൽ വെറുതെ അവരുടെ കൂടെ ഉറക്കം കളയണ്ട അതുമല്ല അവന്റെ അമ്മയുടെ ഖാതകന് അവൻ മൂലം ഒരു അന്ത്യം ഉണ്ടാവും എന്ന പ്രതീക്ഷയും അവനെ അവരിൽ നിന്നും എല്ലാം പറയുന്നതിൽ നിന്നും വിലക്കി.
പ്രഭാത കർമങ്ങളൊക്കെ കഴിഞ്ഞു, അമ്മയുടെ കയ്യിൽ നിന്ന് ഒരു കപ്പ് കാപ്പി വാങ്ങി കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവനു അക്ഷരയുടെ കോൾ വന്നു
"എന്താടി??"
"എടാ.... അച്ഛൻ... അച്ചൻ ഇതുവരെ തിരിച്ചു വന്നിട്ടില്ല... "
അവളുടെ ശബ്ദത്തിലെ പരിഭ്രാന്തി അവൻ തിരിച്ചറിഞ്ഞു
"എവിടുന്ന് വന്നിട്ടില്ല ന്ന്?? അച്ചൻ എവിടെ പോയതാ??"
"എടാ.. അച്ചൻ ഇന്നലെ അയാളുടെ കൂടെ എന്തോ ബിസിനസ് മീറ്റിങ് നു ന്നും പറഞ്ഞു പോയതാണ്.. ഇതുവരെ തിരികെ വന്നിട്ടും ഇല്ല വിളിച്ചിട്ട് കിട്ടുന്നുമില്ല"
അവളുടെ പറച്ചിലിൽ നിന്നും സംഗതി പന്തികേടല്ല ന്ന് അവനു മനസിലായി .. ഐശ്വര്യ ഇന്നലെ പറഞ്ഞ കാര്യങ്ങൾ അവന്റെ മനസിലൂടെ കടന്നു പോ

📚 Chapters

1 published

Related Stories

💬 Comments

View all comments