← Back to ഉണ്ടകണ്ണി 3 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 3 [കിരൺ കുമാർ] · approved reader discussion

ചാത്തൻ • 22-03-2022 01:31

❤️❤️

Gokul • 12-02-2022 23:17

❤️❤️❤️❤️

Aadhi • 17-01-2022 00:19

Ente poli story ?❤️?

സാഗർ • 14-01-2022 00:24

എന്റെ പൊന്നോ എന്തൊരു ട്വിസ്റ്റടാ ലാസ്റ്റ് കൊണ്ട് വെച്ചേക്കുന്നേ ?

Mr mack • 31-12-2021 12:50

innu ethra manikku varum bro

M I N N A L • 30-12-2021 21:52

Ennu varuvo...atho nale ano

കിരൺ കുമാർ • 31-12-2021 10:07

ഇന്ന്

AJAJ • 31-12-2021 17:07

ഇന്ന്വ എപ്പോൾ വരും

kuttus raj • 01-01-2022 00:02

bro avide

Sarath • 29-12-2021 17:30

Bro, ഒന്നേ പറയാൻ ഉള്ളു ഉണ്ടക്കണ്ണി ഒരുപാട് ഇഷ്ട്ടം ആയി ??? love from ❤️. പിന്നെ ഒരു അപേക്ഷ ആണ് കുറച്ചുകൂടി page കൂട്ടി എഴുതാമോ plz ? stry വായിച്ചു തീർത്തിട്ട് ഒരു സമാദാനവും കിട്ടുന്നില്ല അതാ.. A humble request ??

കിരൺ കുമാർ • 30-12-2021 00:31

ശ്രമിക്കാം

Killer. • 29-12-2021 08:34

Bro ith kure ayallo 8 dhivasam ayi waiting anu enha next part idatge

കിരൺ കുമാർ • 30-12-2021 00:31

ക്രിസ്‌മസ്‌ അല്ലായിരുന്നോ തിരക്ക് ആയിരുന്നു .എഴുതി തുടങ്ങി നാളെ ഇടും

Uncle jhon • 28-12-2021 21:07

തന്റെ ഉണ്ടക്കണ്ണി തീർന്നാ

കിരൺ കുമാർ • 29-12-2021 14:17

എഴുതികൊണ്ടിരിക്കുന്നു

Iseeyou • 29-12-2021 16:16

Waiting ??

Mr mack • 28-12-2021 20:02

waiting ☺️☺️

Cool rider • 28-12-2021 12:54

Waiting for ഉണ്ടക്കണ്ണി4&5

Akshay • 28-12-2021 03:32

3 പാർട്ടും ഇന്നാണ് വായിച്ചത് ബ്രോ നന്നായിട്ടുണ്ട് ♥️

CRAZY • 27-12-2021 23:16

കിരൺഏട്ടാ ബാക്കി എന്നാ വരുന്നേ
നല്ല കഥയായിരുന്നു ബ്രോ എനിക്ക് പെരുത്തിഷ്ടായി ആയി ??

Devil Angel • 27-12-2021 18:08

Baakki part evde

Joe.. • 27-12-2021 17:33

Bro eppo
varum adutha part?

കിരൺ കുമാർ • 27-12-2021 02:40

ക്രിസ്‌മസ്‌ പ്രമാണിച്ചു ജോലി തിരക്ക് ആയിരുന്നു Next പാർട്ട് എഴുതി തുടങ്ങിയിട്ടുണ്ട് ഉടനെ വരും

sujith • 27-12-2021 13:07

New year kanumo

Mr mack • 28-12-2021 20:02

☺︎︎

Abhi • 26-12-2021 23:12

പെട്ടന്ന് അമ്മയുടെ വിളി കേട്ടു, കിരൺ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു.?

known sense • 26-12-2021 20:11

orupaad aalukal comments palathum idunnath kandu...
enik parayaan ullath itra maatram bro.. 
kurachu speed kurakku... 
chaptersinu neelam koottukayo matto cheyyu... anyway adipoli plot..  slowly finish cheytha mathi bro .... arjun broyude oru style evido feel cheythu.   
ente maatram thonnal aakum ketto

Mr mack • 26-12-2021 10:46

???

Joe. • 25-12-2021 15:39

Nxt part eppa varum bro

Mr mack • 25-12-2021 07:21

innundo bro

Mavikko • 24-12-2021 03:55

കിടിലം തീം ആണ് ബ്രോ കഥ അതിന്റെ ഒഴുക്കിന് പോയാമതി ഓവർ സീഡ് വെൻഡ. സൂപ്പർ സ്റ്റോറി ????❤❤ഇതു എന്റെ അഭിപ്രായം ആയി മാത്രം എടുക്കുക

Mj • 23-12-2021 20:09

Ettathi-anubavangale nandi .Nithin babu vinte ee story ardelum kayyil undo second part

Sah • 23-12-2021 10:01

പേജ് കുറച്ചുകൂടി കൂട്ടിക്കൂടെ ഇത് പെട്ടെന്ന് തീർന്നുപോയി ബ്രോ

Mr mack • 23-12-2021 09:28

❤️

സുധ • 23-12-2021 04:24

Dear കിരൺ,

തീം ഓക്കേ ആണ്. വ്യത്യസ്തമായ പ്ലോട്ടും ആണ്. കഥ ആവശ്യപ്പെടുന്നതിനേക്കാൾ വേഗത്തിലുമാണ്. വായനക്കാരുടെ അഭിപ്രായം മാനിക്കരുതെന്ന് പറയുന്നില്ല, പക്ഷേ, അത് കഥയുടെ സത്ത നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നൊരു അപേക്ഷ. പൂർണമായും കഥയുടെ ഗതി താങ്കളുടെ മനസിലുണ്ടെന്ന് കരുതുന്നു. എന്റെ അഭിപ്രായത്തിൽ സാവകാശം രൂപപ്പെട്ട് വരേണ്ട ഒരു കഥയായി തോന്നി. എന്നാൽ അതിവേഗം കഥ തീർക്കാനോ, അതോ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങളോടെയോ (sex ഉൾപ്പെടുത്താനാവാം, വായനക്കാരെ തൃപ്തിപ്പെടുത്താനാവാം) മറ്റോ എഴുതുകയാണെന്നൊരു തോന്നൽ. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. താങ്കളുടെ രചനാസ്വാതന്ത്ര്യത്തിൽ കൈ കടത്തുകയല്ല. ആശംസകൾ.

കിരൺ കുമാർ • 24-12-2021 03:26

അങ്ങനെ ചാടി കേറി പോവില്ല ?

കൊതിയൻ • 23-12-2021 00:17

താലിമാലയോ?

MOOSA • 22-12-2021 21:27

Vere onnum enik ariyanda
Next part enn varum enn para ❤
Katta waiting aanu machane ??

Mr mack • 23-12-2021 08:55

Njanum

അറക്കളം പീലി • 22-12-2021 16:58

മോനെ ക്രിസ്തുമസിനു അടുത്ത പാർട്ട്‌ തരുമോ?

കിരൺ കുമാർ • 22-12-2021 22:53

ശ്രമിക്കാം

Fazz • 24-12-2021 14:23

മച്ചാനെ next പാർട്ട്‌ വേഗം

Das • 22-12-2021 14:06

കൊള്ളാം ???

?✨N! gTL?vER✨? • 22-12-2021 14:05

Twist???... Poli?.. Next partnu waiting bro??

Balan • 22-12-2021 13:44

❤❤❤
Waiting for next part bro ?

kuttus raj • 22-12-2021 13:12

Bro next part ethe vegathil tharum annu visvasikkunnu

Hope • 22-12-2021 07:08

നൈസെഴുത്തു ബ്രോ.........

ട്വിസ്റ്റ്‌ ഒരു പൊളി ?.......... ചെലപ്പോ അവളവനോട് ഇഷ്ടാണെന്ന് പറയുന്നോർത്ത് പക്ഷെ ഇതുപോലോരണ്ണം പ്രതീക്ഷിച്ചില്ല ?

എന്തായാലും Waiting For Next Part?

കിരൺ കുമാർ • 22-12-2021 07:25

,?

Antu Paappan • 22-12-2021 02:01

കമെന്റ് നോക്കി കഥ എഴുതരുത് പ്ലീസ്.നല്ല ഫീലുണ്ട്, താങ്കളുടെ രീതിക്ക് എഴുതി ഇടു.

കഥ നന്നായിട്ടുണ്ട്, എനിക്ക് ഇഷ്ടം ആയി

Mr mack • 22-12-2021 07:22

irumukhan next part thannude

Antu Paappan • 22-12-2021 10:37

അവിടേയും പ്രശ്നം ഇതാണ് കമെന്റ് നോക്കി ഞാൻ കൊറച്ചു എഴുതി. കഥ എന്റെ കയ്യിൽ നിന്നുപൊകും എന്ന് തിന്നിയപ്പോൾ ഞാൻ കൊറച്ചായിട്ട് പാർട്ട്‌ പാർട്ട്‌ ഇടാം എന്ന് കരുതി. ഉടനെ ഉണ്ടാവും

കിരൺ കുമാർ • 22-12-2021 07:24

❣️❣️

KingGoku • 22-12-2021 01:31

Ayyooo adipoli twist.Edhu yeppo?.Katta waiting for next part.

Sanu • 22-12-2021 01:30

വീടും twist ?

Jithut • 22-12-2021 00:14

Waiting for next part ❤

Jithut • 22-12-2021 00:13

മച്ചാനെ പൊളി ഒരു രക്ഷയുമില്ല സൂപ്പർ സ്റ്റോറി ????????

THE BEAST • 21-12-2021 23:32

Enthoru tiwst aan man....eee partum polichu...waiting 4 nxt part

Njan • 21-12-2021 23:28

Aa paavathine veendum kalippikkunne aano

Jk • 21-12-2021 23:24

????
Unpredictable
എന്നാലും എന്ത് പണിയാണോ അവന് കിട്ടാൻ പോകുന്നത്.
Next part n waiting

മാരാർ • 21-12-2021 23:22

അത് കൊള്ളാലോ വെറൈറ്റി ട്വിസ്റ്റ്‌ ????. ഭർത്താവ് അതൊക്കെ എപ്പോ മുതൽ ???.

Amazing writing bro.

കൊള്ളാം

J andJ • 21-12-2021 22:53

??

Abhijith • 21-12-2021 22:38

Hamme Twist ?? thallinu shesham pinneyum angotum ingottum adi undaki premam avunnu vijarichu irunavarkkum pakka cliche aavum ennu vacha storiyil apara twist.Njan vijarichathum thallu koodi thallu koodi premam avunna pakshe avide twist polichu kadha vere level aayi iniyum ithupole vere track il potte nice twistum okke aayitu ini prathapan nte vaka adi idi poka?? aavo chekkan ?
Waiting for next part ❤️❤️

ഡ്രാഗൺ കുഞ്ഞ് • 21-12-2021 22:29

ലാസ്റ്റ്  കൊണ്ട് വച്ച   ട്വിസ്റ്റ്‌ ????? എജ്ജാതി ...........

Nb..  പാതിക്കു   ഇട്ടേച്ചു പോവില്ല എന്ന് വിശ്വസിക്കുന്നു

കിരൺ കുമാർ • 22-12-2021 00:08

ഇല്ല പോവില്ല

Anandhan • 21-12-2021 22:21

Bro pavam payyan avne adutha partl residents story venna ketto

Vettavaliyan • 21-12-2021 22:20

ഇതു വല്ലാത്ത ഒരു ending ആയിപോയല്ലോ.

SK • 21-12-2021 22:14

പാവപ്പെട്ടവനെ പ്രണയിച്ച പണകരി പെണ്. നന്നായിട്ട് ഉണ്ട് പിന്നെ റൊമാൻസ് സെന്റി ഓക്കെ ആകാം പിന്നെ ഫീൽ ഗുഡ് ആണേൽ പൊളിക്കും മോനെ

അറക്കളം പീലി • 21-12-2021 21:48

ഓരോ പാർട്ട്‌ കഴിയുമ്പോളും കഥ വേറെ ലെവൽ ആകുന്നുണ്ട്ട്ടോ. Keep writing
അടുത്ത പാർട്ട്‌ വൈകാതെ കിട്ടും എന്ന പ്രതീക്ഷയോടെ
സസ്നേഹം
❤❤❤❤❤❤❤❤❤❤