← Back to ഉണ്ടകണ്ണി 3 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 3 [കിരൺ കുമാർ] · approved reader discussion

Nizhal • 21-12-2021 21:44

Why?

Nizhal • 21-12-2021 21:46

അറിയാതെ പോയതാണ് sorry

Nizhal • 21-12-2021 21:34

കാശിന്റെ കഴപ്പാ

Lucifer • 21-12-2021 21:31

ഒരു സംശയം .... Next പാർട്ട് നാളെ കിട്ടുവോ

കിരൺ കുമാർ • 21-12-2021 21:46

ഡെയ് ഡെയ്... ഇന്നലെ പാതിരാത്രി 2 മണിവരെ ഇരുന്ന് എഴുതിയതാ ഇത് .. ഇനി ബാക്കി എഴുതണം... കഥ മനസിലേക്ക് വരുന്നതെ ഉള്ളൂ ന്നിട്ട ഞാൻ എഴുതുന്നത്. പിന്നെ വലിയ താമസം ഉണ്ടാവില്ല ഇട്ടിട്ട് പോകത്തും ഇല്ല

Vishnu • 21-12-2021 21:09

Super ❣️❣️❣️❣️❣️❣️

വിഷ്ണു ♥️♥️♥️ • 21-12-2021 20:51

നല്ല സ്റ്റോറി ആണ്...

പിന്നെ ഒരു അപേക്ഷ ആണ് അവിഹിതം കേറ്റി എഴുതി ഈ സ്റ്റോറിയുടെ ലൈഫ് കളയല്ലേ... ???

കിരൺ കുമാർ • 21-12-2021 21:06

അവിഹിതം ഒന്നും ഉണ്ടാവില്ല ❣️

Abi • 21-12-2021 20:02

ട്വിസ്റ്റും സസ്പെൻസും ഇട്ട് നിറത്തല്ലേ അടുത്ത പാർട്ട്‌ എപ്പോൾ വരും

കിരൺ കുമാർ • 21-12-2021 21:08

ഉടനെ

പൊന്നു.? • 21-12-2021 19:44

വൌ..... സൂപ്പർ ടിസ്റ്റ്.

????

ചെകുത്താൻ • 21-12-2021 19:43

*ലെ കിരൺ:"ജേറിയെ നീ അറിഞ്ഞോ...
ഞാൻ പെട്ടു..."

ഒന്നെങ്കിൽ ഇവൾ ഇവനെ പ്രേമിച്ച് കൊല്ലും...
അല്ലെങ്കിൽ ഇവളുടെ അച്ഛൻ ഇവനെ തല്ലി കൊല്ലും...
എന്തായാലും മരണം ഉറപ്പാണ്...???

കഥ എനിക്ക് ഇഷ്ടപ്പെട്ടു...???

ചോതിക്കുന്നത് ശെരിയാണോ എന്ന് അറിയില്ല എന്നാലും ചോതിക്കണ്
"Next part eppo varum
പറ്റുമെങ്കിൽ ഈ മാസം വേണം...."

"എന്ന് നരകത്തിൻ്റെ സ്വന്തം രാജാവ്...."

കിരൺ കുമാർ • 21-12-2021 21:07

ഉടനെ കാണും

Davarayoli? • 21-12-2021 19:43

എൻ്റെ മോനെ ഒരു രക്ഷയില്ല ?? സൂപ്പർ

Czar • 21-12-2021 19:25

Manh... Twist
❤❤❤❤❤❤❤❤

hari • 21-12-2021 21:22

Poli

Dilan • 21-12-2021 19:09

Y bro Y??? ithu oru cat n mouse kali aayirikkum enna vichariche e track manasilayilla aa??? nannaayi macha vegam adutha part set aakki???

Naizi • 21-12-2021 18:56

Super
Unbelievable twist

L • 21-12-2021 18:15

അയ്ശരി എന്താപ്പോ ഇത് കഥ.....

അവന്റെ കഥ അറിഞ്ഞു സഹതാപം തോന്നി അവനോട് അവൾക്ക് സ്നേഹം ആകും എന്ന് വിചാരിച്ചപ്പോൾ അവൾ അവന്റെ ഭർത്താവ് ആക്കിയിരിക്കുന്നു......... ?
ആകെ കൺഫ്യൂഷൻ ആയല്ലോ....... അവൾ എന്താണ് ഇനി പ്ലാൻ 'ചെയുന്നെ... ചെക്കന് ഇനിയും പണി കിട്ടുമോ....

Page കുറച്ചു കൂടുതൽ ആകാം.. കേട്ടോ...... പെട്ടന്ന് തീർന്നു പോകുന്നു...... അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..... ❤❤

Why so serious • 21-12-2021 18:09

അടിപൊളി twist ❤️?

N-R-G • 21-12-2021 17:52

വയറ്റിൽ വളരുന്ന കൊച്ചിന്റെ അച്ഛൻ ന്നൊന്നും പറഞ്ഞേക്കല്ലേ ?. ന്താണ് ട്വിസ്റ്റ്‌ ഒക്കെ പെട്ടന്നാണല്ലോ. അക്ഷരയും കിരണും കൂടി ന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് കാണാൻ കാത്തിരിക്കുന്നു ??

Why so serious • 21-12-2021 18:05

Yejjathi ?

N-R-G • 23-12-2021 22:49

??

Appu • 21-12-2021 17:05

Oww ...????Adutha part pettanu varumo bro?( Kurachu page add chey bro)

Abhi • 21-12-2021 17:04

നന്നായിട്ടുണ്ട് bro. Super

Lallu • 21-12-2021 16:58

എല്ലാ പാർട്ടും ക്ലൈമാക്സ്‌ ഹെവി സസ്പെൻസ് ഇട്ടാണല്ലോ നിർത്തുന്നത്,? ഇയാളാര രാജമൗലിയോ ??

Wizard • 21-12-2021 16:55

Male legal marriage age 21 anu Indiayil.

കിരൺ കുമാർ • 21-12-2021 16:58

ബ്രോ കഥ കഴിഞ്ഞിട്ടില്ല..

BIG DOG • 21-12-2021 16:44

വായിച്ച എന്റെ കിളി പോയതാണോ അതോ എഴുതിയ നിങ്ങളുടെ കിളി പോയതാണോ ?..
കഥ സൂപ്പർ ആയിരുന്നു... ലാസ്റ്റ് ട്വിസ്റ്റ് എനിക്ക് കോമഡി ആയിട്ടാണ് തോന്നിയത്‌ ??

കിരൺ കുമാർ • 21-12-2021 16:55

?? ബാക്കി വരട്ടെ ബ്രോ

Drik • 21-12-2021 16:27

ഹൈവ പൊളിച്ചു മോനെ.. കുടുക്കി തിമിർത്തു.. അടുത്തത് ഒക്കെ വേഗം പോരട്ടെ..

? • 21-12-2021 16:25

Last pollichuu ottum. Prahishichilla

NTS • 21-12-2021 15:59

kili poyi

MaX • 21-12-2021 15:53

ആ അടിപൊളി  60kg man ഇറച്ചി റെഡി ബിരിയാണികുള്ള അരിയിട്ടോ????.....
പെണ്ണ് കെട്ടും കഴിഞ്ഞു ബിരിയാണിക്കുള്ള ഇറച്ചിയും ആയി മാസ്സ് എൻട്രി ആണലോ വീട്ടിലേക്ക് ????

കർണ്ണൻ • 21-12-2021 15:41

ഭയങ്കര ടിസ്റ്റ് ആയിപോയി ?

ഞാൻ മാന്യൻ • 21-12-2021 15:34

ഒരു ത്രില്ലർ സിനിമ കാണുന്ന പ്രതീതി...

Kaall • 21-12-2021 15:33

ഭർത്താവോ ????

Bheeshma • 21-12-2021 15:17

പേജ് കൂട്ടി എഴുതൂ bro

Nilav • 21-12-2021 15:08

Ambo..... Power?

Doomangoli • 21-12-2021 15:03

✨️??

Dark • 21-12-2021 14:51

എന്താ പറയാ പൊളി.. കിടു... വേറെ ലെവൽ... super ... ❤️❤️❤️❤️❤️❤️❤️

Black bull • 21-12-2021 14:38

Kalkki ennu otta vakkil othukkiyal pora?????
Avasanam nalla oru twist ath polichu
Bro page kottanam plz plz plz
     
     
      സ്നേഹത്തോടെ black bull

Kuttan • 21-12-2021 14:37

എന്നാലും ഇത് ഒന്ന് ഒന്നര ട്വിസ്റ് ആയിപ്പോയി.കിടു?❤️

SK • 21-12-2021 14:37

Nannayittundu bro

aravindhtitu • 21-12-2021 15:17

സൂപ്പർ കട്ട waiting ആണ്

പാവം നായകൻ?

rashid • 21-12-2021 14:34

അടിപൊളി, വൻ twist ആണല്ലോ അവസാനം വന്നത്, എന്ത്‌ ഉദ്ദേശിച്ചാണാവോ ഈ ഒരു അഭിനയം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

കൊമ്പൻ • 21-12-2021 14:33

മനസിലായില്ല !

കിരൺ കുമാർ • 21-12-2021 14:32

?

Anas • 21-12-2021 14:22

Heavy aayittundu ennalum lastlathe scene vere level?? ini enthu bomb aanova aval eduthu vachirikkunnathu

jeff • 21-12-2021 14:22

Ambo kidu.Adutha part page kootti vegam idane bro ❤️

??? ORU PAVAM JINN ??? • 21-12-2021 13:57

❤❤❤❤❤ ഈ പാർട്ടും അടിപൊളി ബ്രോ അടുത്ത പാർട്ട്‌ വേഗം തരുമോ ബ്രോ ❤❤❤❤❤❤

വീരൻ • 21-12-2021 14:03

കൊള്ളാം ബ്രോ
പേജ് കൂട്ടി എഴുതാൻ നോക്കൂ
അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു

ആദർശ് • 21-12-2021 13:57

Serious ayikondu vannu vann comedy ayallo.Avalk avanod Ith epo thudangi.Oru hint polum thanillallo...

Jeriyepole oru frnd ullavr lucky aanu. Orupadonum venda. Kattaku nilkkan oral undayal mathi.

Ella kathayilum ithrayum page undegil nannayirunu.ningalk athin sadikkate❤

കിരൺ കുമാർ • 21-12-2021 14:13

ബാക്കി വരട്ടെ ബ്രോ ?

Mr mack • 21-12-2021 13:56

Twist twist twist .. op bro

ABRAM • 21-12-2021 13:47

Nice

Joms • 21-12-2021 13:38

Nxt part എന്നാ ഇനി ക്രിസ്മസിനുണ്ടാകുമോ parthishikkamo

കിരൺ കുമാർ • 21-12-2021 13:34

എഴുതി വരുംന്ന പോലെ ഇടും ബ്രോ വലിയ ലേറ്റ് ഒന്നും ആവില്ല

Shami • 21-12-2021 13:33

എടോ... ഇത് ഇപ്പോൾ എങ്ങോട്ടാ പോകുന്നത് വൻ ട്വിസ്റ്റ്‌ ആയിട്ടോ ബാക്കി പെട്ടന്ന് തരില്ലേ

FABER CAST • 21-12-2021 13:31

ട്വിസ്റ്റ്‌ വൻ ട്വിസ്റ്റ്‌, ഇതാണ് മോനെ കഥ, വേഗം ബാക്കി ഇട്ടോ

Rohit • 21-12-2021 13:29

Twist.... Twist Poli saanam muthe...adutha poratte

ഭീഷമർ • 24-12-2021 00:54

ബ്രോ ,
3 പാർട്ടും ഒരുമിച്ചു ആണ്. വായിച്ചത്,
നല്ല ഫീൽ ഉണ്ട്,
കമന്റ്‌ പറയുന്നത് കേൾക്കാതെ മനസ്സിലുള്ളത് നന്നായിത്തന്നെ എഴുതാൻ കഴിയട്ടെ

തോൽവി • 21-12-2021 13:20

പൊളി പൊളി പോളിയേ

തോൽവി • 21-12-2021 13:09

1st