← Back to ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 4 [കിരൺ കുമാർ] · approved reader discussion

Aju achu • 05-01-2022 22:03

Nale ullunnu

Mr mack • 05-01-2022 16:29

Upcoming storys ൽ ഉണ്ട് ഇന്ന് തന്നെ വരുവായിരികും

കിരൺ കുമാർ • 05-01-2022 18:04

കണ്ടു ???

LEO • 05-01-2022 20:56

Ennu varuvo broi

Mr mack • 05-01-2022 13:14

Bro ഇതേ ലെവലിൽ തന്നെ കഥ മുന്നോട്ട് പോട്ടെ വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ട് പിന്നെ കുറച്ചു പേജ് കൂട്ടി എഴുതാൻ നോക്കൂ ?

കിരൺ കുമാർ • 05-01-2022 14:42

നന്ദി ബ്രോ അടുത്ത പാർട്ട് ഇത്രേം പേജ് ഇല്ല പെട്ടെന്ന് എഴുതി ഇന്നലെയിട്ടിരുന്നു പക്ഷെ ഇതുവരെ പബ്ലിഷ് ആയിട്ടില്ല

Mr mack • 05-01-2022 16:18

ഞാൻ രാവിലെ തൊട്ട് റിഫ്രഷ് ചെയ്ത് നോക്കുന്നുണ്ട് ഇതുവരെ വന്നിട്ടില്ല സാധാരണ പബ്ലിഷ് ആക്കണ്ട സമയം കഴിഞ്ഞു ഇനി എന്തേലും പ്രോബ്ലം ഉണ്ടോ എന്ന് അറിയത്തില്ല

കിരൺ കുമാർ • 05-01-2022 11:15

ഇന്നലെ രാത്രി ഇട്ടു വന്നിട്ടില്ല

കിരൺ കുമാർ • 05-01-2022 00:51

ദെ ഇപോ സബ്മിറ്റ് ചെയ്തെ ഉള്ളൂ

Sarath • 05-01-2022 01:18

Vannillallo

കിരൺ കുമാർ • 05-01-2022 11:15

ഇന്നലെ ഞാൻ സബ്മിറ്റ് ചെയ്ത് ഇതുവരെ വന്നില്ല പക്ഷെ

Sidhu • 05-01-2022 00:42

ബ്രോ next part ennahnu publish cheyunnathu

????? • 04-01-2022 23:45

ആഹാ കിടിലൻ..!??? നല്ല അടിപൊളി എഴുത്ത്..! പബ്ലിഷിംഗ് തുടങ്ങി ഇത്രയും ദിവസം ആയിട്ടും ഞാൻ ഇന്നാണ് ഈ കഥ ശ്രദ്ധിച്ചത്. കണ്ടപ്പോ തന്നെ മുഴുവൻ വായിച്ച് തീർത്തു. എല്ലാം നേരിൽ കാണുന്നത് പോലെയുള്ള ഒരു വായന അനുഭവം ലഭിച്ചു. വളരെ നന്നായിട്ടുണ്ട് ബ്രോ..! Waiting For The Next Part ?

സ്നേഹം..❤️❤️❤️❤️❤️

കിരൺ കുമാർ • 05-01-2022 00:15

?വളരെ നന്ദി❣️❣️❣️

Mr mack • 04-01-2022 14:17

❤️❤️❤️

VISHNU • 04-01-2022 01:57

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

Chemban • 03-01-2022 20:48

Nalloru vibe und kadhayku engane thanne മുന്നോട്ട് potte, and waiting for next part.

കിരൺ കുമാർ • 04-01-2022 01:36

Thanks

Czar • 03-01-2022 14:34

അടുത്ത ഭാഗം എന്നാ ബ്രോ ❤

കിരൺ കുമാർ • 03-01-2022 18:00

എഴുതികൊണ്ടിരിക്കുവാ ഉടനെ ഇടുന്നതാണ്

മാരാർ • 03-01-2022 11:05

ആഹാ കൊള്ളാലോ കളി ???

കിരൺ കുമാർ • 03-01-2022 01:23

??

SK • 02-01-2022 20:08

ചുമ്മാ തീ ?

കിരൺ കുമാർ • 02-01-2022 18:29

ഉടനെ വരും

Drac • 02-01-2022 18:13

Jerry pwoli tanu waiting for next part vegam tharane tto ?❤️

കിരൺ കുമാർ • 02-01-2022 18:28

ഉടനെ വരും

White death • 02-01-2022 17:28

A different story, I like, next episode plz upload

കിരൺ കുമാർ • 03-01-2022 02:13

എഴുതി തുടങ്ങി ഉടനടി വരും

ആഞ്ജനേയദാസ് • 02-01-2022 16:33

കൂഴ ചക്ക പോലെ കൊഴഞ്ഞു മറിഞ്ഞല്ലോടാ ഉവ്വേ... ??

Anyway this part is cool too .. The next part is over quickly

കിരൺ കുമാർ • 02-01-2022 18:28

??

Balan • 02-01-2022 15:00

Ith scn aan ?

Mr mack • 02-01-2022 11:59

Weiting for next part ☺️☺️

Wings • 02-01-2022 00:47

Polikk muthe adipoli ayittund bakki vegam poratte

സച്ചി • 02-01-2022 00:09

അപ്പൊ അക്ഷര അല്ലെ നായിക?

കിരൺ കുമാർ • 02-01-2022 01:34

?

Jithin • 02-01-2022 23:16

Page kuttan Patto...vere rand kadha vayanayil indarnn...pakshe ith vere level macha...Oru rekshem illa...kambim kumbim onnum vannilelum....nalla kadha ennum ente weakness anu

സിഐഡി നെട്ടൂരാൻ • 01-01-2022 23:23

ഈ നായിന്റെ മോള് എന്തിനുള്ള പുറപ്പാടാൺട്രോ? അധികം വൈകിക്കാതെ ബാക്കി പോന്നോട്ടെ...

Jk • 01-01-2022 23:20

Pever item ??
Page 30+ kittyarnenkil kollarnu
❤️❤️❤️❤️

ℝ?????? • 01-01-2022 21:32

ഇത് ലാസ്‌റ് പാർട്ടിലെ പോലെ അവസാനം ഒരു കൊഴുപ്പ് കിട്ടാൻ വേണ്ടി ഉള്ള അടാവല്ലേ, അവളുടെ ലാസ്‌റ് ഡയലോഗ്.. ആയ മതിയായിരുന്നു, പാവം ആ ചെക്കൻ ആർക്കും ഒരു ഉപദ്രവും ഇല്ലാത്തവൻ, അവന്റെ മെക്കിട്ട് കേറാൻ പോകണ്ടിരുന്ന മതിയായിരുന്നു.. ?

കിരൺ കുമാർ • 01-01-2022 23:18

?

praveen • 01-01-2022 20:45

Bro,
   nannaittundu.
  Nammude chekkanu endho pani kodukkuvan ulla prappadhu aano ?
waiting for next part.
happy new  year.

കിരൺ കുമാർ • 01-01-2022 23:19

?

Uncle jhon • 01-01-2022 20:44

കഥ ഒന്നും ഇടിഞ്ഞ പോലെ നായകൻ തെണ്ടി ആയാൽ വായനക്കാർക്ക് അത്‌ അത്ര ദഹിക്കില്ല. ബാക്കി എല്ലാം എഴുത്തുകാരന്റെ ഇഷ്ടം നായിക വില്ലത്തി ആയാൽ നായകൻ വിലാദിവില്ലൻ ആക്കണം അത്‌ മാസ്സ് അപ്പൊ ബാക്കി അടുത്ത പാർട്ടിൽ കാണാം

കിരൺ കുമാർ • 01-01-2022 22:04

നായകന്മാർ എല്ലാം മാസ് ആയാൽ അല്ലെ ക്ളീഷേ അല്ലാത്തവർ എത്ര പേർ നമുക്കു മുന്നിൽ ഉണ്ട് ..

Abi • 02-01-2022 21:11

ബ്രോ അടുത്ത പാർട്ട്‌ എപ്പോഴാ ഇടുന്നെ

കൊതിയൻ • 01-01-2022 19:42

ദാരിദ്ര്യം ഉള്ളോഞ്ഞേ ഒക്കെ വീണ്ടും ചതിച്ചാൽ പടച്ചോൻ പൊറുകൂല

നല്ലവനായ ഉണ്ണി • 01-01-2022 18:39

ഇപ്പോഴാണ് മുഴുവനും വായിച്ചത്.... കൊള്ളാം ബ്രോ.... കഥ കൊറച്ചൊക്കെ predictable ആയിട്ട് തോന്നുന്നുണ്ട് എന്നാലും സാരമില്ല.. Cliché ആക്കില്ലെന്ന് വിശ്വസിക്ക് ..... ആയാലും scene ഒന്നും ഇല്ല... ഈ genre കഥകൾ ആണ് ഇവിടെ എല്ലാര്ക്കും ഇഷ്ട്ടം... എനിക്കും... Keep going ❤️❤️❤️❤️

കിരൺ കുമാർ • 02-01-2022 18:31

❣️❣️❣️❣️

റോക്കി ഭായ് • 01-01-2022 17:56

Cant wait maan... Next part പോരട്ടെ ❤️?

DK • 01-01-2022 17:45

മച്ചാനെ പൊളിച്ചു ബാക്കി എപ്പോൾ .....?

അറക്കളം പീലി • 01-01-2022 16:51

Bro പൊളിച്ചു അടിപൊളി എഴുത്തു.. അധികം ലാഗ് ഇല്ലാതെ അടുത്ത പാർട്ട്‌ കിട്ടിയാൽ കൊള്ളമായിരുന്നു. ഒറ്റയിരുപ്പിന് ഫുള്ളും വായിച്ചു തീർത്തു..

അറക്കളം പീലി • 01-01-2022 16:51

ഹാപ്പി new year

M I N N A L • 01-01-2022 14:32

ബ്രോ പൊളിച്ചു?? ...
And happy new year?

കിരൺ കുമാർ • 01-01-2022 16:32

ഹാപ്പി ന്യൂ ഇയർ

Devil Angel • 01-01-2022 14:13

Kidukki. Oru request und next part vegam vidanaee, ithrayum time edukkaruth.

Mridul • 01-01-2022 13:33

❤️❤️

Drik • 01-01-2022 12:56

എന്റെ മോനെ പവരേഷ്..എപ്പളും പറയുന്ന പോലെ കിടുക്കി തിമിർത്തു..

N-R-G • 01-01-2022 12:08

മ്മടെ ചെക്കനെ കഷ്ടപ്പെടുത്തല്ലേ ട്ടോ.

കാത്തിരിക്കുന്നു ❣️

Sidh • 01-01-2022 12:05

അക്ഷര എന്തോ മനസ്സിൽ കണ്ടിട്ട് ഉണ്ടെന്ന് തോന്നുന്നു...... നല്ല ഒരു പണി..... ആ പാവം ചെക്കനെ അവൾ കൊല്ലാകൊല ചെയ്യുമോ.....

എന്താണ് അവളുടെ ഉദ്ദേശം... അറിയാനായി waiting.....

Sexmaniac • 01-01-2022 11:49

poli next part vegam

പൊന്നു.? • 01-01-2022 10:52

Wow...... Adipoli part.

????

Mr mack • 01-01-2022 10:33

Next part vegam tharane

Jithut276 • 01-01-2022 10:32

Machane poli kadha waiting for next part ??????

Doomangoli • 01-01-2022 09:34

❣️✨️
.
.
.
.
Next part odane kanuvo?

Kamuki • 01-01-2022 09:11

Vallathe ishtam ayi e katha complete cheyyaanam ketto. Cheyyum ennu ariyam ennalum paranju enne ollu

Kamikan • 01-01-2022 09:10

Manassu niracha e part athra kidu

Sarath • 01-01-2022 10:57

Waiting ആയിരുന്നു bro. ഒടുവിൽ വന്നല്ലോ...ഇടക്ക് വച്ച് നിർത്തി പോകരുത് എന്നൊരു അപേക്ഷ ഉണ്ട്... ?? എന്തയാലും complete ചെയ്യണം ??

SK • 01-01-2022 11:38

Kollaam nannayittundu

Kabuki • 01-01-2022 09:10

Ellam kondunm feel item waiting  annu nxt part

Ha • 01-01-2022 09:09

Entha poli athra manoharam ayirunnu e katha

Holy • 01-01-2022 09:08

Nalla assal poli katha thanne katta waiting nxt part

Uff • 01-01-2022 09:06

Clasdic item annu ketto poli

Pream na • 01-01-2022 09:04

Lots of lub and lots of hugs