← Back to ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 4 [കിരൺ കുമാർ] · approved reader discussion

Monkey • 01-01-2022 09:03

Katta waiting nxt part super

കർണ്ണൻ • 01-01-2022 08:35

Poli bro thudaruka

Why so serious • 01-01-2022 08:19

Super ??
Happy new year ❤️✨

അറക്കളം പീലി • 01-01-2022 08:17

അടിപൊളി. അടുത്ത part പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

ജോർജ് • 01-01-2022 07:55

Perfect.. ????. അതെ പറയാനുള്ളു.. ???. നല്ല എഴുത്ത്.. അതുപോലെ ട്വിസ്റ്റും.. അക്ഷരയുടെ മനസ്സിൽ എന്താണ് എന്നറിയാൻ ഉള്ള ആകാംഷ.. പാവം ചെക്കൻ. അമ്മ ക്ക് മോനും  മോന് അമ്മയും മാത്രേ ഉള്ളു.. പിന്നെ ചങ്ക് ജെറിയും... ???.ജെറി ഉള്ളതുകൊണ്ട് നമ്മുടെ ചെക്കന്  വലിയ കുഴപ്പം ഒന്നുമില്ലാതിരിക്കും എന്ന് കരുതുന്നു..
താമസിക്കാതെ  അടുത്ത പാർട്ട്‌ തരണം ❤❤❤❤
സ്നേഹം മാത്രം

കിരൺ കുമാർ • 01-01-2022 10:02

???

Czar • 01-01-2022 07:49

Happy new year
Adtha part pettannu tharanne

Black Hearted Dark Devil • 01-01-2022 07:28

❤?❤??

ആദർശ് • 01-01-2022 05:58

അവനെ ഇനിയും കഷ്ടപ്പെടുത്തല്ലേടാ

??? ORU PAVAM JINN ??? • 01-01-2022 04:07

ബ്രോ പൊളിച്ച് അടിപൊളിയായിട്ടുണ്ട് തുടരുക ? അടുത്ത വേഗം തരണം ബ്രോ ??

??? ORU PAVAM JINN ??? • 01-01-2022 04:40

പേജ് കുടുക

MaX • 01-01-2022 03:15

മൂന്ന് പാർടോടുകൂടി ടാറ്റ ബൈ ബൈ പറഞ്ഞു എന്ന് വിചാരിച്ചു.... എന്തായാലും നല്ല പൊളി പാർട്ട് ആയിരുന്നു, അടുത്ത പാർട്ട് ഇനി എപ്പോഴാ, അധികം വൈകിക്കാതെ തന്നാൽ ഒത്തിരി സന്തോഷം ❤

കിരൺ കുമാർ • 01-01-2022 03:23

അങ്ങനെ പോകില്ല ന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു

SivaPrasad V • 01-01-2022 05:03

ബ്രോ അടുത്ത ഭാഗം പെട്ടെന്ന് ഇടണേ ?

Hope • 01-01-2022 02:49

ബ്രോ........ പതിവുപോലെ തന്നെ കിടിലൻ എഴുത്ത്.............
❤❤❤❤❤❤❤❤

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു......

Hope

കിരൺ കുമാർ • 01-01-2022 03:23

നിർത്തി പോവില്ല തീരാതെ

Akshay • 01-01-2022 02:46

Nice Bro ♥️

Alfy • 01-01-2022 02:45

എന്റെ പൊന്നു ബ്രോ ഒന്നും പറയാന്നില്ല.. ശെരിക്കും കാത്തിരിക്കുവായിരുന്നു.. കിട്ടാതെ ആയപ്പോൾ നിർത്തി പോയി എന്ന് വിചാരിച്ചു.. എന്തായാലും 2022 ൽ ഞാൻ ആദ്യം വായിച്ച കഥ ഇതാണ്... പേജ് കൂട്ടി കുറച്ചൂടെ വേഗം അടുത്ത പാർട്ട്‌ തരാമോ...

കിരൺ കുമാർ • 01-01-2022 03:36

നിർത്തി പോവില്ല ..

sujith • 01-01-2022 03:47

Bro enni azhuthimbol next part edunna date koodi parayamo plss

Anandhu • 01-01-2022 02:42

???❣️???

Hope • 01-01-2022 02:36

❤❤❤

Rider • 01-01-2022 02:26

Nyz wait for next part