← Back to ഉണ്ടകണ്ണി 5 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 5 [കിരൺ കുമാർ] · approved reader discussion

Gokul • 12-02-2022 23:44

❤️❤️❤️❤️

N-R-G • 14-01-2022 11:44

റിയലിസ്റ്റിക് ആയി എഴുതിയിട്ടുണ്ട്, ??. അക്ഷരയെ നമ്പാൻ ആയിട്ടില്ല പണി വലുതെന്തോ വരുന്നുണ്ട് ?

Asuran • 11-01-2022 13:38

Innu varmo kiran bro

കിരൺ കുമാർ • 12-01-2022 07:46

Upcoming ൽ ഉണ്ട് ഇന്ന് വരേണ്ടതാണ്

Odiyan • 11-01-2022 10:50

Submit cheytho

കിരൺ കുമാർ • 11-01-2022 22:02

ചെയ്തു

വേടൻ • 10-01-2022 18:20

കുറച്ചു late ആയി പോയി ഈ പാർട്ട്‌ വയ്ക്കാൻ. കാത്തിരുന്നത് വെറുതെയായില്ല ..... ❤❤? അടുത്തതിൽ കുറച്ചു പേജും കൂടെ വേണമെന്ന് അറിയിക്കുന്നു.

എന്ന് സ്നേഹത്തോടെ

   
വേടൻ ?

Odiyan • 10-01-2022 10:44

Next part nale undako

കിരൺ കുമാർ • 10-01-2022 11:33

ഉണ്ടാവും

Cool rider • 11-01-2022 19:41

Bro evde inn release cheyyum enn paranjitt vannillallo

കിരൺ കുമാർ • 11-01-2022 22:31

സബ്മിറ്റ് ചെയ്തിട്ടുണ്ട്

SK • 12-01-2022 09:14

Kiran bro അക്ഷരയും കിരൺഉം തമ്മിൽ ഉള്ള ബന്ധം എന്താ എന്ന് പറഞ്ഞിലല്ലോ അതും ട്വിസ്റ്റ് ano

കിരൺ കുമാർ • 12-01-2022 09:54

?

നരഭോജി • 10-01-2022 02:31

close to reality. നമ്മളൊക്കെ കടന്നു പോയ ഒരു വേദന വരച്ചിടുന്നുണ്ട് കഥയിൽ , അത്തരത്തിൽ നായകനൊപ്പം നമുക്ക് നിൽക്കാൻ കഴിയുക അധികം കഥകളിൽ കഴിയാറില്ല. ആ ഫീലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ .

കിരൺ കുമാർ • 10-01-2022 11:33

വളരെ നന്ദി ബ്രോ റിയലിസ്റ്റിക് ആക്കി എഴുതാൻ മാക്സിമം നോക്കുന്നുണ്ട്

മണിയൻ • 09-01-2022 12:25

Part 6 evide സസ്പെൻസ് idathe upload cheyy

കിരൺ കുമാർ • 11-01-2022 23:12

സബ്മിറ്റ് ചെയ്തിട്ടുണ്ട്

മണിയൻ • 09-01-2022 12:02

Part 6 vegan upload cheyane, iam waiting, ഇത് വരെ. Comment edanum ennu vicharichathala

കിരൺ കുമാർ • 10-01-2022 00:56

എഴുതുവാ ഉടനെ ഇടും

കംസൻ • 08-01-2022 21:03

ദരിദ്രവാസി പയ്യൻ അവനെ സ്നേഹിക്കാൻ ഒരുമാലാഖ
ഇതേ തീം വെച്ച് എത്രകഥ എഴുതും?
അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ നാറികളും

കിരൺ കുമാർ • 09-01-2022 01:24

നന്ദി ?

Doomangoli • 09-01-2022 08:30

Vere etha ollath?..... Name para

Anu • 09-01-2022 15:16

Than venengil vaayichaal mathiyedoooo.....
Ee kadhakk wait cheyyan aalund.....

Thanikk istallel vaayikkandaaaa

Anu • 08-01-2022 20:58

ഒരുപക്ഷേ അവനോട് ഇഷ്ടം അഭിനയിച്ച്
അക്ഷരക്ക് ശരിക്കും ഇഷ്ടമാവുമായിരിക്കാം.....

കിരൺ കുമാർ • 08-01-2022 15:21

?

Odiyan • 08-01-2022 14:11

Nale kanuvo

Njan thanne • 08-01-2022 11:23

Ini ennu varum

മന്നാടിയാർ • 08-01-2022 10:54

പ്രിയ കിരൺ ,
താങ്കൾ ഓരോ പാർട്ടിലും സസ്പെൻസ് വെക്കുന്നതാന്ന് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്
കാത്തിരിക്കുന്നു.
സസ്നേഹം
മന്നാടിയാർ

കിരൺ കുമാർ • 08-01-2022 15:22

വളരെ നന്ദി

?Doc Strange? • 08-01-2022 10:24

ബ്രോ...  ആരെങ്കിലും ഈ സൈറ്റിലെ ഇതുപോലെയുള്ള നല്ല പ്രണയം ഫീൽഗുഡ് കഥകൾ suggest ചെയ്യാമോ???

കിരൺ കുമാർ • 12-01-2022 07:48

കടും കെട്ട്, എന്റെ ഡോക്ടറൂട്ടി , ദേവരാഗം, അനന്തഭദ്രം

Amal • 08-01-2022 00:25

Jerry jerry jerryy.....

കിരൺ കുമാർ • 08-01-2022 10:42

?

Mr mack • 07-01-2022 18:28

Next part ezhuthi thudangiyo kirane

കിരൺ കുമാർ • 07-01-2022 21:11

കഥ ആയി വരുന്നു

Anu • 08-01-2022 21:00

നാളെ ഉണ്ടാകുമോ.....??

Alfy • 07-01-2022 13:42

പേര് കണ്ട് ഒരു കൗതുകത്തിന് വായിച്ചു തുടങ്ങിയതാണ്.. ഇപ്പൊ ഓരോ പാർട്ടും കാത്തിരിക്കുന്നു. അടുത്ത പ്രാവിശ്യം ഒരു 20-30 പേജ് ഒകെ ആയിട്ട് പെട്ടന്ന് വാ...എല്ലാ പാർട്ടും സസ്പെൻസ് നിർത്തി അവസാനിപ്പിക്കുന്നത് പൊളി ആണ്... അക്ഷരയെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു...

കിരൺ കുമാർ • 07-01-2022 17:18

വളരെ നന്ദി ❣️❣️❣️

കിരൺ കുമാർ • 07-01-2022 12:10

Thanks

Fallen angel • 07-01-2022 03:35

Bro supper katha next part vegan tharulle bro ❤️❤️

കിരൺ കുമാർ • 07-01-2022 08:45

തരും

Akshay • 07-01-2022 02:04

നന്നായിട്ടുണ്ട് ബ്രോ♥️ പേജ് ഇത്തിരികൂട്ടാൻ ശ്രമിക്കൊ?

കിരൺ കുമാർ • 07-01-2022 08:46

ശുവർ

Jinu • 06-01-2022 23:54

Bro കഥ സൂപ്പർ ആകുന്നുണ്ട്... ഭയങ്കര ത്രില്ലിംഗ് ആണ്... കുറച്ചൂടെ പേജ് കൂട്ടി എഴുതിക്കൂടെ.... ഇത് പെട്ടെന്ന് തീർന്ന് പോകുന്നു... ഒരു 25 പേജെങ്കിലും ഉണ്ടായിരുന്നെങ്കിൽ...

കിരൺ കുമാർ • 07-01-2022 00:52

ആദ്യമേ എഴുതിയത് അതാണ് ഞാൻ.. ഇത്തവണ പെട്ടെന്ന് എഴുതിയത

Peter Parker • 06-01-2022 23:41

Superb bro.....oru 15 pages vachu thannude...if possible only

കിരൺ കുമാർ • 07-01-2022 08:46

ഈ പാർട്ട് കുറഞ്ഞത

Anu • 08-01-2022 10:47

ഉണ്ടക്കണ്ണി 6 പാർട്ട് ന് ഉള്ള കാത്തിരിപ്പാണ് എന്തായി എഴുതി തീർന്നോ.....

ഇന്ന് കിട്ടീലേലും വേണ്ടില്ല Page കൂട്ടി എഴുതണേ സഹോ.....

കിരൺ കുമാർ • 12-01-2022 07:48

സബ്മിറ്റ് ചെയ്തിട്ടുണ്ട് ഇന്ന് വരേണ്ടതാണ്

????? • 06-01-2022 23:31

Nannayittind bro..!❤️❤️❤️❤️❤️

Mridul • 06-01-2022 23:20

❤️❤️

റോക്കി ഭായ് • 06-01-2022 22:48

ഇവളിത് എന്തോന്ന് ??.. അക്ഷര..  അക്ഷരം തെറ്റാതെ വിളിക്കാം കള്ള നായിന്റെ മോൾ ?‍♂️.. ഹരിയേട്ടന്റെ അണ്ടി ?

കിരൺ കുമാർ • 07-01-2022 08:42

?

Aron • 06-01-2022 22:44

മച്ചാനെ പൊളിച്ചു . അടിപൊളി , ഹരിട entry കൊള്ളാം .പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം . ബാക്കി എല്ലാം പോളി ആണ്.....അടുത്ത part ine waiting

M I N N A L • 06-01-2022 22:17

Wew beautiful

Abhijith • 06-01-2022 21:58

ചവിട്ടിയ ആളെ കണ്ടു ഞാനും അക്ഷരയും ഞെട്ടി ഹായ് ഹായ് ഹയ്യമാ ജെറി ?
കഥ പൊളിച്ചു പിന്നെ പുതിയ കഥാപാത്രം വന്നതോടി കൂടി ഒരു കാര്യം ഉറപ്പായി എന്റെ ഒരു prediction അതിൽ അക്ഷരയുടെ അമ്മകാണു റോൾ കൂടാതെ ഒരു ഫ്ലാഷ്ബാക്ക്കും എന്റെ prediction il ഉണ്ട്.
Waiting for next part ❤️❤️

കിരൺ കുമാർ • 06-01-2022 22:44

എന്ന ഞാനങ്ങോട്ട് ??

കിരൺ കുമാർ • 06-01-2022 21:57

,താങ്ക്സ്

ദുഃഖം മാത്രം • 06-01-2022 21:56

എവിടുന്നു വന്നു ആ കടംകേറിമോൻ നല്ല ഒഴുക്കിൽ പോകുവായിരുന്നു അടിപൊളി ബ്രോ

Mr. Jack • 06-01-2022 21:35

സംഭവം ഇറുക്ക് ?എന്തോ വലിയ പണി വരുന്നുണ്ട്.
❤️❤️❤️❤️

സിഐഡി നെട്ടൂരാൻ • 06-01-2022 21:10

നല്ല മൂഡിൽ പോവുകയായിരുന്നു. അപ്പോഴാണ് അതിന്റിടയ്ക്ക് എവിടുന്നോ ഒരു ഹരിയേട്ടൻ?. ദൈവമേ, ആ മഹാന്റെ ശിരസ്സ് പിളർന്ന് അന്തരിക്കണേ... ??

കിരൺ കുമാർ • 06-01-2022 21:56

????

കൊമ്പൻ • 06-01-2022 18:39

??

കിരൺ കുമാർ • 06-01-2022 20:11

Why bro

കൊമ്പൻ • 06-01-2022 21:29

ഹാജർ വെച്ചതാണ് 4.5 വായിച്ചിട്ടില്ല

കിരൺ കുമാർ • 06-01-2022 21:57

??❣️

തിരുമണ്ടൻ ? • 06-01-2022 18:14

അക്ഷര അവനെ നന്നായി ഊക്കാൻ ഉള്ള പ്ലാൻ ആണെന്ന് അത്യാവശ്യം വലുതായി തോന്നുന്നുണ്ട് ?കഴിഞ്ഞ ഭാഗത്തിൽ ഏകദേശം അത് പറയുന്നുണ്ടല്ലോ.
കാശിന്റെ കഴപ്പ് അല്ലാണ്ടെന്ത്‌ പറയാൻ ? പാവം കഥാനായകൻ. ദൈവമേ അക്ഷരേടെ കുടുംബം കടം കേറി മുടിഞ്ഞു പോണേയ് ?

? • 06-01-2022 19:11

?

കിരൺ കുമാർ • 06-01-2022 20:06

ഹയ്യയ്യോ

Njan • 06-01-2022 20:36

???

Sawyer • 06-01-2022 21:33

???
Sed avalle bro

Drac • 06-01-2022 17:35

Kidu,?

പൊന്നു.? • 06-01-2022 17:17

Kollaam.... Tripoli part.

????

കിരൺ കുമാർ • 06-01-2022 20:53

?

Anandhan • 06-01-2022 17:00

Bro aduth part soon ara avne chavithiy ennu
Ariyn

KingGoku • 06-01-2022 16:18

Brooooo it's really interesting.Katta waiting for next part.Expecting soon.

കിരൺ കുമാർ • 06-01-2022 16:23

❣️❣️

Dundumol • 06-01-2022 16:15

Kattaa waiting brooo❤️❤️❤️

ഷാജീവൻ • 06-01-2022 15:09

അടിപൊളി ♥️♥️

Faber cast • 06-01-2022 13:56

ആഹാ മനോഹരം ത്രില്ലിംഗ് കഥ, പിന്നെ അവളുടെ പ്രണയം അഹങ്കാരി ആണെങ്കി എന്താണ് അവൾക്ക് പാവപ്പെട്ടവനെ പ്രണയിച്ചൂടെ അഹങ്കാരികൾക്ക് എന്താ ഹൃദയം ഇല്ലേ എന്ത് കാര്യത്തിലും ഉണ്ടാവുന്ന ഓവർ കോൺഫിഡൻസ് ആണല്ലോ അഹങ്കാരം അവരുടെ പ്രണയിതിലും അത് കാണാൻ കഴിയും.

കിരൺ കുമാർ • 06-01-2022 15:14

❣️?

visakh • 06-01-2022 15:41

❤️❤️❤️❤️??

aravindhtitu • 06-01-2022 16:21

കട്ട waiting anu

ഒടിയൻ • 06-01-2022 18:11

പൊട്ടാ അവൾ പ്രേമിക്കുക അല്ല പ്രേമം അഭിനയിച്ച അവനെ ചതിക്കുകയാണ് അവൾ അവളുടെ ഫ്രണ്ടിനോട് പറഞ്ഞത് കേട്ടില്ലേ

Karthik K S • 06-01-2022 13:53

Ith veruth e a vne pottan aakan ulla plans aanu.... Shee.. Cheap aayi poi.... Ah pavam ammene oke ithil

Jithut276 • 06-01-2022 13:26

Waiting for next part ????

Dev • 06-01-2022 13:12

Super bro❤️

മണവാളൻ • 06-01-2022 12:58

ഇത് മിക്കവാറും അക്ഷക്ക് അവനെ എല്ലാവരുടെയും മുമ്പിലിട്ട് നാറ്റിക്കാൻ വേണ്ടി അവനെ പ്രേമമാണെന്ന് വിശ്വസിപ്പിക്കുന്നതാവാനാണ് സാധ്യത ഒരു പ്രതികാരം അതിനു എന്തിനാണ് അവന്റെ അമ്മയെയും ഇതിലേക്കിട്ടത്?
അവനെ ഇത്ര പൊട്ടനാക്കുന്നത് ശരിയല്ല ?

ഒടിയൻ • 06-01-2022 18:15

മണവാളൻ കഥ മുന്നോട്ടു പോകാൻ അങ്ങനെയൊരു ഭാഗം ആവശ്യമാണ് ബാക്കി പാർട്ടുകൾ വരുമ്പോഴേ അതു മനസ്സിലാക്കുള്ളൂ  വേഗം തന്നെ അടുത്ത ഭാഗം വരുമായിരിക്കും അപ്പോൾ നമുക്ക് വായിച്ചറിയാം ??

Rajeev • 06-01-2022 12:42

അടിപൊളി അടുത്തത് പോരട്ടെ ❤️

Varshavalki • 06-01-2022 12:18

അടിപൊളി ❤️

Rajeev • 06-01-2022 12:49

അടിപൊളി അടുത്തത് പോരട്ടെ ❤️

Karthik K S • 06-01-2022 13:53

Ith veruthe avne pottan aakan ulla plans aanu.... Shee.. Cheap aayi poi.... Ah pavam ammene oke ithil

കർണ്ണൻ • 06-01-2022 11:53

Poli bro waiting for next part