← Back to ഉണ്ടകണ്ണി 7 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 7 [കിരൺ കുമാർ] · approved reader discussion

Gokul • 13-02-2022 00:06

❤️❤️❤️❤️

a__k__s__h__a__y • 19-01-2022 13:01

finaly 1k ❤️?

കിരൺ കുമാർ • 19-01-2022 15:03

?

jango • 19-01-2022 21:20

Bro ini epoya adutha part undava,, enthayalum kadha nanayittund machane, ???????????

രാവണൻ • 19-01-2022 12:12

ഇത് ഇപ്പൊൾ ആകെ കൺ്യൂഷൻ അയല്ലോ.
"വിശ്വസിക്കും… കോളേജിൽ ഇത്രയും പേര് വിശ്വസിച്ചില്ലേ… ഇനി അവനും നീയും ഒക്കെ വിശ്വസിക്കും അതാണ് എനിക്ക് വേണ്ടത് … ഹ ഹ പ്രേമമേ… എനിക്കെ…. അതും അവനോട് ” ഹ ഹ ഹ ഹ “ 】ithili എന്തോ ഉണ്ട്.
#പിന്നെ ഒരു doubt ഇനി അവൻ അവളുടെ muracherukkan anno ??

കിരൺ കുമാർ • 19-01-2022 15:02

?

Vasu • 19-01-2022 11:12

Ithuvare  vannillalo ??

Savin • 19-01-2022 11:39

Naale aanu... upcoming stories und

Vasu • 19-01-2022 15:31

Ahhh❤

Anu • 19-01-2022 01:26

ഈ കഥ ഞാൻ ആദ്യം മുതലേ വീണ്ടും വായിച്ചു തീർത്തു.....

എനിക്ക് തോന്നുന്നത് അക്ഷരക്ക് കിരണി നോട് ഉള്ള ഇഷ്ടം സത്യമാണെന്നാണ്.....

അതൊരുപക്ഷേ കിരൺ തന്നെ തല്ലിയപ്പോൾ അതിനുള്ള കാരണവും.... പിന്നെ അവൻ്റെ സാഹചര്യം മനസ്സിലാക്കിയുള്ള സഹതാപം....

പിന്നീട് എപ്പഴോ ഇഷ്ടമായി മാറിയതാകാം.....

അക്ഷരയുടെ ഇഷ്ടം സത്യമല്ലായെങ്കിൽ കിരണിനെയോർത്ത് എന്തിന് അവൾ വിഷമിക്കണം.....

പിന്നെ കിരണും അക്ഷരയും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് അക്ഷരയുടെ അമ്മ പറഞ്ഞതിൽ മനസ്സിലായി....

കിരണിൻ്റെ അച്ഛനും അമ്മയും പ്രേമവിവാഹമായതിനാൽ വീട്ടുകാരുമായി ബന്ധമില്ലെന്നും പറയുന്നു.....

ഒരു പക്ഷേ കിരണിൻ്റെ അച്ഛൻ്റെ സഹോദരി ആയിരിക്കുമോ അക്ഷരയുടെ അമ്മ.....??

തൻ്റെ സഹോദരൻ്റെ മുഖച്ഛായ ഒരു പക്ഷേ അവർക്ക് കിരണിൽ തോന്നിയതാണെങ്കിൽ.....??

ഇതെൻ്റെ മാത്രം തോന്നലുകളാണ്

കിരൺ കുമാർ • 19-01-2022 07:52

?

Aj • 19-01-2022 00:07

?❤️

കിരൺ കുമാർ • 19-01-2022 10:46

?

Krish • 18-01-2022 22:17

Super story❣️❣️❣️❣️

????? • 18-01-2022 21:52

നന്നായിട്ടുണ്ട് ബ്രോ..!????

കിരൺ കുമാർ • 18-01-2022 23:21

Thanks

Iseeyou • 18-01-2022 20:59

Msg ayachathu a padipistuu pennanoo.. ???

Dk • 18-01-2022 18:53

അവളുടെ മുറച്ചെറുക്കൻ ആണോ കിരൺ...?

കിരൺ കുമാർ • 18-01-2022 17:08

അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്

Savin • 18-01-2022 17:46

Muthe.... Thank you so much ???

sujith • 18-01-2022 17:46

??????

Vasu • 18-01-2022 18:54

Apo  innu night  tanne  varuo?

കിരൺ കുമാർ • 18-01-2022 20:07

അറിയില്ല അത് എന്റെ കയ്യിൽ എല്ലാൻ?

Savin • 18-01-2022 21:46

Naale varum

Mr mack • 18-01-2022 21:24

Ne power aan??

jango • 19-01-2022 21:17

Ini adutha part epoya bro,, kadha nanayittund machane?

Anu • 18-01-2022 21:37

Thanks Bro?

Karnan • 18-01-2022 01:08

Nayakan  മരിക്കുമോ? . Nayante fan ayi mari

Thaiboxer • 17-01-2022 23:15

Bro nannayittund tudaruka..

Sudhi • 17-01-2022 21:57

Kathakal.com enna sitil upload cheyyu

കിരൺ കുമാർ • 17-01-2022 22:00

അവിടെയും ഉണ്ട്

Arjun • 17-01-2022 20:13

Bro pwoli oru rekshayum illa ??????????????
Waiting for next part ??

കിരൺ കുമാർ • 17-01-2022 20:46

എഴുതികൊണ്ടിരിക്കുന്നു ഉടനെ

Czar • 17-01-2022 19:10

Next part enna tharuva bro

കിരൺ കുമാർ • 17-01-2022 20:46

എഴുതുവ ഉടനെ

Your Big Fan • 17-01-2022 12:09

bro... please... page kootti ezthuu broo... ??... ente fav story aan ith... pleaseee ❤

കിരൺ കുമാർ • 17-01-2022 14:29

വളരെ നന്ദി പേജ് കൂട്ടാൻ ശ്രമിക്കാം ..

Karnan • 18-01-2022 01:09

Nayakan  മരിക്കുമോ? . Nayante fan ayi mari. still waiting

Shihab • 17-01-2022 12:00

Bro adipoli Story pagenta ennam Kuttanam bro baaki kk Vera level aan

Nameless man • 17-01-2022 08:24

നല്ല കഥ!!!! ചിലത് പ്രദീക്ഷിച്ച പോലെ നടക്കുന്നു മറ്റു ചിലത് വിപരീതവും, ന്തായാലും അവനും അവളും തമ്മിൽ ഒരു ബന്ധമുണ്ട്, അവളുടെ അമ്മ പറഞ്ഞത് വച് നോക്കുമ്പോൾ. Very interesting and thrilling.

Awaiting........

കിരൺ കുമാർ • 17-01-2022 13:49

?

Aadhi • 17-01-2022 02:24

കഥകൾക്ഒരിടം എന്ന സൈറ്റിലെ write to usil ആരോ ഈ കഥയെ പറ്റി പറഞ്ഞു അതുകണ്ടു വായിച്ചതാണ് ഞാൻ br ba എന്നാന്നു തോന്നുന്നു ആ പറഞ്ഞ ആളുടെ dp. ഒറ്റ ഇരിപ്പിനു ഇതുവരെ ഒള്ള എല്ലാം വായിച്ചു എന്തായാലും കഥ എനിക്ക് ഇഷ്ടമായി. പൊളി സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?.

കിരൺ കുമാർ • 17-01-2022 07:16

❣️❣️

Mridul • 17-01-2022 01:59

❤️❤️

Appu • 17-01-2022 01:04

Bro uuuuuuu powli Adutha part ?????????⚡⚡⚡⚡

G • 17-01-2022 00:11

Jerry enganum arikko msg ayache? full twist anallo super bro next part ayi wait cheyounnu. Ee akshra de relation enthelum ano Kiran. 11 page vaichu kazhinje arinjilla .next part ayi waiting....

rashid • 16-01-2022 23:37

അടിപൊളി, വൻ ട്വിസ്റ്റുകളും സസ്‌പെൻസും ആണല്ലോ, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

കമ്പൂസ് • 16-01-2022 23:35

കഥ നെക്സ്റ്റ് ലെവൽ മച്ചാനേ.. ആശംസകൾ..

Akshay • 16-01-2022 23:07

Nice Bro ♥️

Mr. Jack • 16-01-2022 22:23

കുറവ് തോന്നിയത് പേജിന്റെ എണ്ണത്തിൽ മാത്രമാണ്.
കഥ ഒരേ പൊളി????????
Waiting for next part

വാത്സ്യായനൻ • 16-01-2022 22:03

ഇതിപ്പോ ഭയങ്കര ആകാംക്ഷയിലാക്കിയല്ലോ. അടുത്ത പാർട്ട് എത്രയും പെട്ടെന്ന് തരണമെന്ന് അപേക്ഷിക്കുന്നു

Sk • 16-01-2022 21:57

Akshara serious anealle enthayalum high risk Ane ippo cherukkane accidantum kudu ah enthayalum varnaidathe veche kanam

കിരൺ കുമാർ • 16-01-2022 23:23

അക്ഷര❣️?

Jebin • 17-01-2022 01:53

Please pettannu edaney next part waiting anu machaney

ചെകുത്താൻ • 16-01-2022 20:39

?????

Sarath • 16-01-2022 20:29

Oru request und page length kurachude kitti ezhuthamo ..... Pls

കിരൺ കുമാർ • 16-01-2022 23:23

ശ്രമിക്കാം ഞാൻ പെട്ടെന്ന് പെട്ടെന്ന് ഇടുന്നുണ്ട് അതിനു പകരമായി ?

Abhijith • 16-01-2022 20:24

Arunimayidu avane upayogikkum laksham undennu okke paranju jada itu but oru momentil manasil avane ishtapettu athu arum vere arum ariyathe vechu ellarudeyum munnil avale sneham veruthe anennu thoni but ellarkum surprise aayi avane serikum ishtamanu ennu parayam irunatha alle...Chekkan ippo paniyum kiti ?
Ithan ente prediction enagne und ?
Kadha polichu pinne mukalil ittathu athu karyakanda ee sitil thanne vanna oru kadhayude thread aanathu story oro part um poli aayi varunnund ithum thakarthu waiting for next part ❤️❤️

Casca • 16-01-2022 20:42

അടുത്ത ഭാഗാം എഴുതാൻ തുടങ്ങിയോ കിരണെ .
കഥ കൊള്ളാം ...
അടുത്ത ഭാഗം പേജ് കൂട്ടാൻ ശ്രമിക്കണം ...❤️

Casca ?❤️

റോക്കി ഭായ് • 16-01-2022 20:42

Myr കിരണിനെ എന്ത് പറ്റി ?...... True love ആയപ്പോൾ tragedy ആക്കുവാണോ ?

കിരൺ കുമാർ • 16-01-2022 23:23

ബാക്കി വരട്ടെ ബ്രോ ❣️?

കിരൺ കുമാർ • 16-01-2022 23:22

ആഹാ ആ കഥ വായിച്ചിട്ടില്ല. ?

SivaPrasad V • 17-01-2022 00:52

കമ്പി വായിക്കാൻ വന്ന എന്നെ നീ ഈ നോവലിനു അഡിക്ട് ആക്കിയല്ലോ മച്ചാനെ ? അടുത്ത ഭാഗം പെട്ടെന്ന്

Iseeyou • 16-01-2022 20:17

Oroo part varumpolum veeryam kudiii varuvanalloo.. ???

Balan • 16-01-2022 20:05

Ith evidekka ippo ee povunne ?

Why so serious • 16-01-2022 17:56

Scene ?

കിരൺ കുമാർ • 16-01-2022 23:22

?

Devil • 16-01-2022 17:13

എന്റെ ബ്രോ ഇന്നാണ് ഈ കഥ ഞാൻ കാണുന്നത് ഒറ്റ ഇരിപ്പിനു ഫുൾ പാർട്ടും വായിച്ചു. സൂപ്പർ
വേഗം തന്നെ next part ഇടുമല്ലോ

കിരൺ കുമാർ • 16-01-2022 18:21

❣️? Thanks

Karthik karthi • 16-01-2022 17:09

Supper bro next part pattanu eduu

Cheng • 16-01-2022 17:02

Ho
വല്ലാത്ത ഒരു.......
❤️❤️

മണവാളൻ • 16-01-2022 16:42

❤️❤️

Jithin • 16-01-2022 19:11

Ente mone....Vegam bakki Ido.....Ith ninte mathram thalayil uru thiriyunna kadha anu .....allel enthelum oke chinthichu kuttarnn... Waiting for next part

aravindh • 16-01-2022 16:35

വീണ്ടും twist
അടുത്ത ഭാഗം ഉടൻ േവണം
കട്ട Waiting ആണ്

Killer. • 16-01-2022 16:21

Bro poli part
But kurach page kuranj poi
Adutha part vengam idane page kooduthal ?

Muthuttui • 16-01-2022 15:30

Page kutttii yazuthu pettaann katha thirunnu

മാരാർ • 16-01-2022 15:13

വൗ എവിടെ നോക്കിയാലും പൊളി നന്നയിട്ടുണ്ട്."""  My aksha """ പാവം പയ്യൻ ഒരുപാട് പ്രതീക്ഷിച്ചു ??

കിരൺ കുമാർ • 16-01-2022 15:30

??

Sunca • 16-01-2022 15:09

കഥ ??ആണ് വെയ്റ്റിംഗ് ??

Sidh • 16-01-2022 15:07

അവൻ അപ്പൊ ഇങ്ങനെയൊക്കെ സംസാരിക്കും അല്ലെ.......

അക്ഷരയുടെ ഉദ്ദേശം എന്താണ്.  ആകെ കുഴഞ്ഞല്ലോ......

ആരായിരിക്കും മെസ്സേജ് അയച്ചത്.......

ഹരി പണിതോ കിരണിന് ഇട്ട്.. ബാക്കി അറിയാനായി waiting..... ❤❤❤

Nandu • 16-01-2022 14:55

Next part udanna vennam super all polli romantic story ?????

Jithut276 • 16-01-2022 14:53

Waiting for next part ????

Mr.Starck • 16-01-2022 15:09

???

Jithut276 • 16-01-2022 14:53

Poliyeee ??

Vishnu • 16-01-2022 14:50

Suspence thriller story ❤️❤️❤️❤️❤️❤️❤️

N-R-G • 16-01-2022 14:41

ഒരു എത്തുംപിടീം കിട്ടുന്നില്ലല്ലോ, അക്ഷരടെ ഉദ്ദേശം ന്തുവാ.ക്കാതിരിക്കുക തന്നെ ?