← Back to ഉണ്ടകണ്ണി 8 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 8 [കിരൺ കുമാർ] · approved reader discussion

Appu • 20-01-2022 07:42

Powli powli.... Next appoya bro???????

Appu • 20-01-2022 07:42

Powli powli.... Next appoya bro

അപർണ്ണ • 20-01-2022 07:37

കിരണേ... ❤
നിന്റെ ഉണ്ടാക്കണ്ണിയെ കാണാതെ  ആകെ  വിഷമത്തിലിരിക്കുമ്പോഴാ, ഉടൻ  വരുന്നുണ്ടെന്നു കണ്ടത്. സന്തോഷമായി, വായിക്കാൻ തുടങ്ങിയപ്പോഴല്ലേ  പേജോത്തിരിയില്ലാന്ന് മനസിലായെ.... ന്താ  ചെയ്യാ..??? നിക്കാണേൽ ആകെ  സങ്കടം  വന്നൂ  ട്ടോ... ?
പേജൂട്ടിയിട്ട്, ഇനിയടുത്ത ഭാഗം  പോസ്റ്റിയാൽ മതി  ട്ടോ...
ഒരപേക്ഷയാണ്...?
സ്നേഹത്തോടെ ❤

അരുണിമ • 20-01-2022 07:36

ഈ പാർട്ടും വളരെ നന്നായി... ഓരോ ഭാഗം കഴിയുന്തോറും ആകാംക്ഷ വർധിക്കുകയാണ്.. മനോഹരമായ ഒരു പ്രണയകഥ അതി ഭാവുകത്വങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായി വായനക്കാരുടെ മുന്നിലെത്തിക്കുന്ന കിരണിന് അഭിനന്ദനങ്ങൾ..
ഉടനെ തന്നെ അടുത്ത ഭാഗവും വരുമെന്ന് പ്രതീക്ഷിക്കുന്നു..
വരുമെന്ന് ഉറപ്പുള്ളതിനെ കാത്തിരിക്കാൻ ഒരു സുഖമാണല്ലോ... ഇട്ടേച്ചുപോവില്ലെന്ന വിശ്വാസത്തോടെ,
അരുണിമ.

കിരൺ കുമാർ • 20-01-2022 08:03

വളരെ നന്ദി . ഇട്ടിട്ട് പോവില്ല...

നല്ലവനായ ഉണ്ണി • 20-01-2022 07:29

വീണ്ടും സസ്പെൻസ് ഇട്ട് നിർത്തി..?

തിരുമണ്ടൻ ? • 20-01-2022 07:27

?നന്ദിയുണ്ട് മച്ചാനെ ?ട്വിസ്റ്റ്‌ എന്താണാവോ

ആദർശ് • 20-01-2022 07:22

Upcoming listil കണ്ടപ്പോൾ മുതൽ നോക്കിയിരിക്കുന്നതാ.പേജ് കുറവാണെങ്കിലും രണ്ടുദിവസം കൂടുമ്പോൾ വരുന്നുണ്ടല്ലോ.

❤❤❤❤

Lucca • 20-01-2022 07:16

അക്ഷരയുടെ അച്ഛന്റെ പെങ്ങൾ ആവും കിരണിന്റെ അമ്മ ?