← Back to ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 9 [കിരൺ കുമാർ] · approved reader discussion

ജാക്കി • 01-02-2022 20:43

വളരെ മികച്ച കഥയാണ്
വായിക്കുമ്പോ നന്നായി എൻജോയ് ചെയ്തു
നല്ലവണ്ണം ഇഷ്ടപ്പെടുകയും ചെയ്തു
പക്ഷെ ഇറോട്ടിക്ക്‌ ലവ് സ്റ്റോറി എന്ന ടാഗ് കൊടുത്തിട്ട് കഥയിൽ ഇറോട്ടിക്ക്‌ ആയ ഒന്നുമില്ലേൽ ആ ടാഗിനോട് നീതിപുലർത്താത്ത പോലെ ആകില്ലേ?
കഥ പാർട്ട്‌ 9 ൽ എത്തി
പക്ഷെ കഥയിൽ ഒരിടത്ത് പോലും ഇറോട്ടിക്ക്‌ ആയ ഒന്നും കണ്ടില്ല

Sujith • 02-02-2022 08:20

Story kambhi varenda timeil ath varum ok.

ജാക്കി • 02-02-2022 19:39

ചിക്കൻ ബിരിയാണിയിൽ ചിക്കന്റെ ഒരു ചെറിയ പീസ് ഇട്ടുതരുന്ന പോലെയാകും അത്
ഇറോട്ടിക്ക്‌ സ്റ്റോറീസ് എന്ന് കഥക്ക് ടാഗ് കൊത്തിരിക്കുക ആണേൽ അതിൽ ഇറോട്ടിക്ക് വേണ്ടേ?

Kurashi ab'raam • 04-02-2022 18:52

Bro.
Intrest ellaghil read cheyanda .read cheyan interested alkaar read cheythollum

ജാക്കി • 01-02-2022 20:31

അഡ്മിനോട് ഇക്കാര്യത്തിൽ പൂർണ്ണമായും യോജിക്കുന്നു
കമ്പി സൈറ്റ് ആയ ഇവിടെ കഥ ഇടുവാണേൽ അതിൽ കമ്പി വേണം
കമ്പി ഇല്ലാത്ത കഥ പോസ്റ്റ്‌ ചെയ്യാൻ ഇവരുടേത് തന്നെയായ മറ്റൊരു സൈറ്റ് ഉണ്ട്
ഇത് വളരെ നല്ലൊരു കഥയാണ്
പക്ഷെ ഇറോട്ടിക്ക്‌ എന്നാണല്ലോ ടൈറ്റിൽ കൊടുത്തേക്കുന്നത്
പക്ഷെ കഥ ഒമ്പത് പാർട്ട്‌ ആയിട്ടും ഇറോട്ടിക്ക്‌ ആയ യാതൊരു സന്ദർഭബും കണ്ടില്ല

Mr mack • 01-02-2022 10:19

എല്ലാ പാർട്ടിലും കമ്പി വേണമെന്നില്ലല്ലോ പതിയെ വന്നോളും

ജാക്കി • 01-02-2022 20:33

9 പാർട്ട്‌ ആയി
ഇനി എപ്പൊ വരാനാ കഥയുടെ എൻഡിങ്ങിലോ?

????? • 31-01-2022 22:54

നന്നായിട്ടുണ്ട് ബ്രോ.. പേജ് കുറവാ...!?

സ്നേഹം..❤️❤️❤️❤️❤️

????? • 31-01-2022 22:53

ഇച്ചിരി ഉളുപ്പ്..!??

Sujith • 31-01-2022 19:40

Wrong decision.love story full kambhi akilla athil romance undakum . Pls change Ur dicision

ജാക്കി • 01-02-2022 20:32

ഇറോട്ടിക്ക്‌ ലവ് സ്റ്റോറി എന്നാണ് കഥയുടെ ടാഗ്
പക്ഷെ പാർട്ട്‌ 9 ആയിട്ടും ഇറോട്ടിക്ക്‌ ഇല്ല

Bystander • 31-01-2022 18:11

പതിയെ ഇറോട്ടിക് കണ്ടന്റ് വരുമെന്ന് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്. എല്ലാ പാർട്ടിലും കമ്പി വേണം എന്ന് നിർബന്ധം ആണോ? അങ്ങനെയാണെങ്കിൽ ഈ സൈറ്റിലുള്ള ഏറ്റവും പോപ്പുലർ ആയ നിരവധി ongoing കഥകൾ ഡിലീറ്റ് ചെയ്ത് കളയേണ്ടിവരും.

വെറും കമ്പി മാത്രം അല്ലാതെ മറ്റുപലരീതിയിലും മേന്മയുള്ള കഥകളാണ് ഇവിടെ പോപ്പുലർ ആകുന്നത്. എല്ലാ പാർട്ടിലും കമ്പിയില്ല എന്ന് പറഞ്ഞ് നിങ്ങളോട് പല ഊച്ചാളികളും പരാതി പറയുന്നുണ്ടാവാം. അവർ പറയുന്നത് കേട്ട് നല്ലനല്ല കഥകൾ ഡിലീറ്റ് ചെയ്‌താൽ അത് ഈ സൈറ്റിന്റെ viewership നെ കാര്യമായി ഭാധിക്കും.

ജാക്കി • 01-02-2022 20:36

അതെ
വെറും കമ്പി ആയാൽ രസമില്ല
ഒപ്പം നല്ലൊരു കഥ കൂടെ വേണം
പക്ഷെ ഇതിൽ ഒട്ടും കമ്പി ഇല്ല
കഥയുടെ ടാഗ് ആണേൽ ഇറോട്ടിക്ക്‌ ലവ് സ്റ്റോറി എന്നും
കമ്പി ഇല്ലേൽ ഇത് മറ്റേ സൈറ്റിൽ പബ്ലിഷ് ചെയ്യേണ്ട കഥയാണ്

നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്ക്
ആക്ഷൻ എന്ന് ഒരു ടാഗ് കൊടുത്ത് കഥയിൽ ഒട്ടും ആക്ഷൻ ഇല്ലേൽ നിങ്ങൾക്ക്‌ എന്ത് തോന്നും
അതുപോലെ സിനിമ തിയേറ്ററിൽ സീരിയൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും?

Bystander • 01-02-2022 21:08

ഒരു സിനിമയിൽ അവസാനം ഒരു വളരെ ചെറിയ സെക്സ് സീൻ ഉണ്ടെന്ന് കരുതുക. ആ സിനിമക്ക് ഏത് റേറ്റിങ് കൊടുക്കും? ചെറിയൊരു സീൻ മാത്രമുള്ളത് കൊണ്ട് അതിനെ ഫാമിലി ഫ്രണ്ട്‌ലി എന്ന് ലേബൽ ചെയ്യാൻ പറ്റുമോ?

അതുപോലെ തന്നെയാണ് ഇതും. അവസാനം സെക്സ് സീൻസ് കൊണ്ടുവരാൻ ആയിരിക്കും കഥകാരൻ ഉദ്ദേശിക്കുന്നത്. അപ്പോൾ അത് എഴുത്തുകാരന്റെ മനസ്സിൽ ഉള്ളതുപോലെ തന്നെ kadhakal സൈറ്റിൽ പോസ്റ്റ് ചെയ്യാൻ പറ്റുമോ?

ഒട്ടും കമ്പിയില്ലെന്ന് പറയാൻ കഥ അവസാനിച്ചിട്ടില്ലല്ലോ. ഇവിടെ ഇറോട്ടിക് ലവ് സ്റ്റോറീസ് ടാഗിൽ വരുന്ന മിക്ക കഥകളും ഇങ്ങനെയുള്ളതാണ്. അതിലൊരു തെറ്റും ഞാൻ കാണുന്നില്ല. ഒരുപാട് കമ്പി പ്രതീക്ഷിച്ചുവരുന്നവർ ആ ടാഗ് എടുത്തു നോക്കാതിരിക്കുന്നതല്ലേ നല്ലത്

ജാക്കി • 01-02-2022 21:23

പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കഥയിൽ കമ്പി വന്നാൽ അത് ഒട്ടും നാച്ചുറൽ ആയിട്ട് ഫീൽ ചെയ്യില്ല
ആ മൂഡ് കഥയിൽ കൊണ്ടുവരണം
അതായത് അനങ്ങിയാൽ സെക്സ് എന്നല്ല, ഇതൊരു ഇറോട്ടിക്ക്‌ കഥയാണ് എന്ന ഫീൽ വരണം
പിന്നെ ലാസ്റ്റ് മാത്രം ഇറോട്ടിക്ക്‌ വന്ന ഏത് കഥയാണ് ഇവിടെ ഉള്ളെ?
ഇവിടെ വന്നിട്ടുള്ള കഥകളിൽ എല്ലാം ഇറോട്ടിക്ക്‌ ഉണ്ടേൽ ആദ്യം തന്നെ അതിന്റെ പൊടിക്കൈകൾ ഓരോ ഇടത്ത് നമുക്ക് ഫീൽ ചെയ്യും

ഇത് നല്ലൊരു കഥയാണ്
പക്ഷെ കമ്പി കഥ അല്ല
കമ്പിയുടെ ഒരു അംശം പോലും കഥയുടെ ഒരു ഭാഗത്തും ഇതുവരെ വന്നിട്ടില്ല

Sujith • 02-02-2022 08:13

Vere site undo name parayamo

L?? • 02-02-2022 20:17

Wait bro

sarath rayaroth • 31-01-2022 17:04

Valare mikacha theerumaanam adyme parayandayyirunnu

Cool rider • 31-01-2022 14:25

Kiraninte achante kootukaran ayirunnirikanam aksharayude achan

Jinn • 31-01-2022 09:23

Bro next part vegam idane, late aavaruth

കർണ്ണൻ • 31-01-2022 07:35

നന്നായിരിന്നു ബ്രോ thudaruka

വിമർശകൻ • 31-01-2022 06:34

കിരണേ...

താഴെ മറ്റുള്ളവർ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല...?

തുടക്കക്കാരൻ ആയതു കൊണ്ട് കുറ്റപ്പെടുത്താനും വയ്യ!

പക്ഷെ ഒന്ന് പറയാം... പറഞ്ഞെ പറ്റു എഴുതുന്ന കാര്യങ്ങൾ എന്ത് തന്നെ ആയാലും രണ്ട് വട്ടം വായിക്കുക പോസ്റ്റിന് മുൻപ്. അതെങ്കിലും ദയവായി ചെയ്യുക ?

വീണ്ടും കാണാം ?

-വിമർശകൻ

Komban • 31-01-2022 00:55

ഒരു 25 page എങ്കിലും minimum ഏഴുത്

Lal • 31-01-2022 00:22

അല്ല ബായ് ഇത് കമ്പികഥ അല്ലേ വെറും ലവ് സ്റ്റോറി മാത്രം ആണോ 9part ayi നീട്ടി നീട്ടി പേജസ് കുറച്ചു കൊണ്ടുപോക്കണോ എവിടെ erotic

rashid • 30-01-2022 23:53

കൊള്ളാം, super ആയിട്ടുണ്ട്, suspense ഈ ഭാഗത്തിലും പറ്റിയില്ലല്ലോ, അടുത്ത ഭാഗം page കൂട്ടി എഴുതൂ

Sathan • 30-01-2022 23:11

Kollallo pinnem suspense end.

Kasi • 30-01-2022 23:03

Kollam, adipoli, nalla ending

ലാൽ • 30-01-2022 22:12

Yes എനിക്കും തോന്നി

Sunca • 30-01-2022 21:49

പൊളിച്ചു ബ്രോ വെയ്റ്റിംഗ് ?

Jk • 30-01-2022 21:40

Suspense oru weakness analle??
Nthyalum ???
Waiting for next part ❤️❤️❤️

Antu Paappan • 30-01-2022 20:28

//Antu PaappanDecember 22, 2021 at 2:01 AM
കമെന്റ് നോക്കി കഥ എഴുതരുത് പ്ലീസ്.നല്ല ഫീലുണ്ട്, താങ്കളുടെ രീതിക്ക് എഴുതി ഇടു.

കഥ നന്നായിട്ടുണ്ട്, എനിക്ക് ഇഷ്ടം ആയി//

എനിക്ക് ഇപ്പോഴും ഇതേ പറയാനുള്ളു. All the best

Aju • 30-01-2022 21:07

നീയെന്താടാ ഇരുമുഖൻ ചോദിച്ചിട്ട് ഒരു അപ്ഡേറ്റ് പോലും തന്നില്ലല്ലോ കാത്തിരുന്നു മടുത്തു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു ഇരുമുഖൻ ഇപ്പോഴും വെയിറ്റിംഗ് ആണ് ഞാൻ ഈയടുത്ത് എങ്ങാനും ഉണ്ടാകുമോ കഴിയുമെങ്കിൽ എത്രയും വേഗം ഇടാൻ നോക്ക്

Antu Paappan • 31-01-2022 19:41

അപ്ഡേറ്റ് ഉടൻ ഉണ്ടാവും.

Thoma • 30-01-2022 19:56

the insatiable desire for suspense is killing the storytelling.
suspense is good but suspense for the sake of suspense may not be

Mr mack • 30-01-2022 19:56

കിരൺ ഞാൻ പറയുന്നത് നെഗറ്റീവ് ആയി കാണരുത് ഈ ഭാഗം വളരെ ലാഗ് അനുഭവപ്പെട്ടു അതുകൊണ്ടാണ് കുറേപേർ അതു പറഞ്ഞു കൊണ്ട് കമന്റ് ഇട്ടിരിക്കുന്നത് അതുകൊണ്ട് അത് നെഗറ്റീവ് എടുത്തു തളരരുത് നിങ്ങൾക്ക് ഇതിൽ മുമ്പുള്ള പാർട്ട്‌ പോലെ മനോഹരമായ എഴുതാനുള്ള കഴിവുണ്ട് അതുകൊണ്ട് ഇതിലും നല്ല ഒരു പാട്ടുമായി വന്നു എല്ലാരെയും സന്തോഷിപ്പിക്കുന്ന പ്രതീക്ഷിക്കുന്നു
         സ്നേഹം മാത്രം ❤️

Mridul • 30-01-2022 18:19

❤️❤️

Chunk?♥️ • 30-01-2022 16:34

Pinne വേഗം അടുത്ത part upload cheyane,please???

Chunk?♥️ • 30-01-2022 16:32

കിരൺ ബ്രോ pwolichu,അക്ഷര കിരണിൻ്റെ murapennu ആയിരിക്കുമോ,പ്രതാപൻ്റെ പെങ്ങൾ ആണോ കിരണിൻ്റെ അമ്മ,ഒരു ലൗ സെറ്റ് ആയി പ്രമിച്ചവൻ്റെയോപ്പം ഇറങ്ങി പോയി അങ്ങനെ ഒരു twist pretheakshikate,

Pinne oru രക്ഷയും ഇല്ല,കിരൺനെ ഒരു മാസ് entry koduthoode,power aanu enthayalum story,Machan kadha മുൻപോട്ടു kondupoykuo full support indavum?♥️

ഒടിയൻ • 30-01-2022 19:43

Twist  ne polichallo  ini avan vere twist ondakendi varum ?‍♂️

7sea • 30-01-2022 16:28

Adi poli waiting for the next part

Cool rider • 30-01-2022 16:23

Bro aa twist pottikkathirikuaan alle ????? Nadakkatte etrayum petten Adutha part idane katta waitingil aan nirashan aakaruth
Ippo pani ellam mari unmeshavaanai enn vicharikunnu aa unmesham next part idunnathilum koodi kanikane broi?????????

SivaPrasad V • 30-01-2022 16:16

ബ്രോ നെഗറ്റീവ് കമെന്റ് ഇടുന്ന നാറികളെ ഒന്നും മൈൻഡ് ആക്കണ്ട

ബ്രോ ക്ക് കട്ട സപ്പോർട്ട് ആണ് ?

ഒരൊറ്റ അപേക്ഷേ ഉള്ളു, അടുത്ത ഭാഗം എത്രയും പെട്ടെന്ന് ഇടണേ ന്ന്

ഈ കഥ അവസാനിക്കാതെ ഇരുന്നാൽ മതി, അത്രക്ക് പൊളി ആണ് ബ്രോ ഓരോ പാർട്ടും

കാത്തിരിപ്പിന്റെ ഒരു സുഖം

Sha • 30-01-2022 17:05

Naariyo oru kadha lag aayal athu parayuka thanne cheyyum athine negative aayi karuthiya thaan enthu naariya ivide vere aarum lag allathe onnum paranjittila. Pinne oru kadha page kuravanel athrayum page il onnumialel kadha neetti valikkuka aanel parayuka thanne cheyyum. Ivide kadhakrith ezhuthiya pageil onnullel athil aa kadhayil enthenkilum varunna vare e part ezhuthanam aayirunnu 12 page il neerthan paadilayirunnu. Kk pinne writer nte sharirika prashnam consider cheyyumbo readers ellam manasilakkanum praptharanu adhehathineyum kuttam parayan pattila. Pathukke page kootti idanulla bhagamayirunnu readers nu nerathe kodukkanam ennnullathil. Ithil neerthi ennu karutham athil onnumilathathu paranjathinu thaan enthinado naari ennokke parayane. Oru kadhayil ella bhagathum possitive mathram kaanum ennu karuthalu negativeum kaanum athu paranju theeruthi kodukkendathu readersinte koode kadama aanu✌️✌️

Sunny • 30-01-2022 17:39

നാറി എന്ന വാക്ക് വേണ്ട, മുഴുവൻ ഇരുത്തി വായിയ്ക്കുന്നവർക്ക് ലാസ്റ്റ് 2പാർട്ടിലെ അപക്വമായ എഴുത്തു മനസിലാകും, അത് തുറന്നു പറഞ്ഞെന്നെ ഉള്ളു. എന്തും ഉരുട്ടി വിഴുങ്ങുന്ന നിന്നെ പോലുള്ള നാറികളോട് പറഞ്ഞിട്ടും കാര്യം ഇല്ല. കിരൺ കുമാറിന് നല്ല പോലെ എഴുതാൻ അറിയാം പറഞ്ഞു മനസ്സിൽ ഉൾകൊള്ളിച്ചാൽ വരുന്ന പാർട്ടുകൾ മികച്ചു നിക്കും.

നാറി നീയാണ്

Mr mack • 30-01-2022 19:49

ഡാ മൈരേ നിന്നെക്കാൾ കൂടുതൽ കിരൺ ഈ കഥ എഴുതാൻ തുടങ്ങിയപ്പോൾ തൊട്ട് അവനെ സപ്പോർട്ട് ചെയ്യുന്നത ഞാൻ പിന്നെ ഇപ്പോ പറഞ്ഞത് നെഗറ്റീവ് ആയിട്ടല്ല അടുത്ത ഭാഗം ഇടുമ്പോൾ ഇതിലും നന്നായി ഇടുവാൻ വേണ്ടിയാണ് ഈ ഭാഗത്തിൽ വന്ന കുറച്ചു പോരായ്മകൾ പറഞ്ഞത് അതിന് നീ നാറി എന്നൊന്നും വിളിക്കണ്ട ആവശ്യമില്ല. ഇനിയിപ്പോ അങ്ങനെ വല്ലതും വിളിക്കണോ നിനക്ക് നിർബന്ധമുണ്ടെങ്കിൽ അത് നിന്റെ തന്തയെ പോയി വിളിച്ചാൽ മതി പൊലയാടിമോനെ.

Vishnu • 30-01-2022 16:02

Devananda, divyanuragam pole korach romantic stories suggest cheyyuvo aarelum?

Anil • 30-01-2022 15:45

1-8 kdhakal.com il vayichirunnu, ithu matram enthe evide post cheythath!!!

റോക്കി ഭായ് • 30-01-2022 15:29

❤️❤️ബാക്കി താ ?

Sunny • 30-01-2022 15:28

കിരൺ ഭായ് മോശം, നീട്ടി ഇങ്ങനെ കൊണ്ട് പോകുവാ പിന്നെ ഒരു dialoginum aa ഒരു തുടർച്ച ഇല്ലാതെ കുറേ പാർട്ടു ഇങ്ങനെ ഇങ്ങനെ എഴുതി ലാസ്റ്റ് പേജിൽ ട്വിസ്റ്റ്‌ എന്ന് തോന്നിക്കാൻ എന്തൊക്കെയോ എഴുതി, എന്താണ് ഉദ്ദേശം. ഇതിനു മുൻപുള്ള പാർട്ടിൽ ഡയലോഗ്സ് കൊള്ളില്ലാരുന്നു, നിന്റെ ചോരയാ എന്റെ ഡ്രെസ്സിലൊക്കെ എന്ന് പറയുന്ന ഡയലോഗും പിന്നെ റോഡിലെ സീനുമൊന്നും അങ്ങ് ഏറ്റില്ല, പിന്നെ ഈ പാർട്ട്‌ മോശം, ഒഴുക്കില്ല ഭായ്. ഇതു കരാർ ആണോ ഞാൻ ഈ കഥ 30പാർട്ട്‌ ആക്കും, അങ്ങനെ വല്ലതും ഉണ്ടോ. പോക്കാണ് കിരൺ കുമാരേ പോക്കാണ്

കാലമാടൻ • 30-01-2022 16:41

ചൊറിച്ചിലാണ് main...
ല്ലേ ഭായ്.
ഇങ്ങനെയും കുറെ ജന്മങ്ങൾ

Sunny • 01-02-2022 20:36

ഞാൻ നിന്നെ ചൊറിയാൻ വന്നിട്ടില്ല, പിന്നെ യാഥാർഥ്യം പറഞ്ഞു, അതിനു oru കുണ്ണയെയും പേടിക്കണ്ട ആവശ്യം ഇല്ല.

Drac • 30-01-2022 15:28

Waiting for the next part

Sk • 30-01-2022 14:16

Twist anello motham enthayalum jeriyum aksharyum company ayallo അതിലൂടെ kiranine ഒരു മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു പിന്നെ ഇവർ 3 പേരും ചേർന്ന് നല്ല reathyil മുന്നോട്ട് പോകും എന്ന് പ്രതീക്ഷിക്കുന്നു . പിന്നെ twist athe polichu കാത്തിരിക്കുന്നു next paartine

നരഭോജി • 30-01-2022 14:01

ആകാംഷയുടെ ഒരു cliff ലേക്ക് , പതുക്കെ , മനോഹരമായി കയറി പോകുന്നു . കുറച്ചു flat ആയ ഭാഗം വന്നാൽ തന്നെയെ ഉത്കണ്ഠജനകമായ അടുത്ത ഭാഗത്തിന് നല്ല impact കിട്ടുള്ളു. അടുത്ത ഭാഗത്തിൽ അക്ഷര തെറ്റുകൾ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ വരുമ്പോൾ , മനോഹരമായ രംഗം പലപ്പോഴും അതിന്റെ തന്മയത്വം ഉൾകൊള്ളാൻ കഴിയാതെ വരുന്നുണ്ട്. എല്ലാവരോടൊപ്പം ഞാനും വിസ്‌മയിപ്പിക്കുന്ന അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

പൊന്നു.? • 30-01-2022 13:38

കൊള്ളാം...... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

????

Jithut276 • 30-01-2022 13:36

Waiting for next part ⚽️??4

??? ??? ????? ???? ??? • 30-01-2022 13:29

❤❤❤❤❤❤❤❤❤❤?

Anandhan • 30-01-2022 13:01

Bro nxt part udane idn maraklle

മാരാർ • 30-01-2022 12:56

നന്നായിരുന്നു ബ്രോ ആ രഹസ്യം എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു

Mr mack • 30-01-2022 19:51

അളിയാ നിന്റെ കഥ എന്തായി അടുത്തഭാഗം കണ്ടില്ലല്ലോ ഉടനെ ഉണ്ടാകുമോ

♨♨ അർജുനൻ പിള്ള ♨♨ • 30-01-2022 12:19

അടിപൊളി ???

Thai boxer • 30-01-2022 12:09

ഒരു ഫ്ലാഷ്ബാക്ക് മണക്കുന്നുണ്ട്. കഥ നന്നായിരുന്നു ബട്ട്‌ ന്തോ ഒരു മിസ്സിംഗ്‌. കുഴപ്പൂല അടുത്ത പാർട്ടിൽ സെറ്റുചെയ്യും എന്ന് വിചാരിക്കുന്നു ❤️❤️

Kannan • 30-01-2022 11:58

Shae..

Veendum suspence..

Ingal ith ??

നല്ലവനായ ഉണ്ണി • 30-01-2022 11:43

ഈ പാർട്ടിൽ എന്തോ ഒന്ന് missing ആയത് പോലെ തോന്നുന്നു പഴയ പാർട്ടുകളുടെ ഒന്നും ലെവലിലേക് വന്നില്ല.... അസുഖം ഒക്കെ മാറിയിട്ട് നല്ല മൂഡിൽ ഇരുന്ന് അടുത്ത പാർട്ട് എഴുതിയ മതി...

രാവണൻ • 30-01-2022 11:38

❤️❤️

Savin • 30-01-2022 11:31

Ithrayum naal kaathirinnatt 12 page ullo....?

San • 30-01-2022 10:50

വെറുതെ ആളെ പറ്റിക്കാൻ ഒരു പാർട്ട്‌....

BUTTERFLY SIMON ? • 30-01-2022 10:46

അണ്ണാ
അണ്ണനെ ഇപ്പൊ അസുഖം ഒക്കെ കുറവ് ഈണ്ട ? അസുഖം
മാറിട്ടു അടുത്ത ആഴ്ച പാർട്ട്‌ ഇട്ടൊള്ളോ ?
ഈ പാർട്ടിൽ ഞാൻ ഉദ്ദേശിച്ചത് പോലെ ഒന്നും ഉണ്ടായില്ല
സാര്യമില്ല ഈ പാട്ടിന്റെ ഷീണം അടുത്ത പാർട്ടിൽ തീർത്ത മതി ? ❤
പിന്നെ ഈ പാർട്ട്‌ മോശം ആണ് എന്ന് അല്ല പറഞ്ഞെ കേട്ടോ ?
അണ്ണനെ അസുഖം അയ്യോണ്ട് ആണ് എന്ന് തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ വെടിച്ചില്ല് ഐറ്റം ആണ് എന്ന് പ്രേധീക്ഷിക്കുന്നു ??

aravindh • 30-01-2022 10:31

ദേ വീണ്ടും twist
വിണ്ടും waiting katta waiting Anu
,,❣️❣️❣️