← Back to ഉണ്ടകണ്ണി [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി [കിരൺ കുമാർ] · approved reader discussion

കർണ്ണൻ (സൂര്യപുത്രൻ ) • 08-12-2021 19:12

നല്ല തുടക്കം ബ്രോ തുടരുക

TONI KROOS • 08-12-2021 19:08

Bro nannayittund
Adutha part petttannnu theraney. .

കിരൺ കുമാർ • 08-12-2021 18:58

തീർച്ചയായും ബ്രോ

Devil Angel • 08-12-2021 18:47

Kurach page kootti next part udane vidane

കിരൺ കുമാർ • 08-12-2021 18:56

തുടക്കം ആയത് കൊണ്ടാണ് ഉറപ്പായും അടുത്തത് മുതൽ കൂടുതൽ പേജ് ഉണ്ടാവും

ആദർശ് • 08-12-2021 18:10

ചിലരുടെയൊക്കെ മൈൻഡ് അങ്ങനെയാണ്. വിളമ്പാൻ വരുന്നവന് ഒരു ജീവിതം ഉണ്ടെന്നൊന്നും ചിന്തിക്കില്ല.

തലൊന്നും കിട്ടിയില്ലെങ്കിലും അപമാനം നേരിട്ടുണ്ട്.ഒരു കിളവൻ വല്ലാതെ റൈസ് ആവുന്നു.അവന്റൊയൊക്കെ വിചാരം വിളമ്പുന്നവനാണ് ഫുഡ്‌ ഉണ്ടാക്കുന്നതെന്നാണ്.കുറച്ചൊക്കെ കേട്ടുനിന്നു പിന്നെ കിളവന്റെ അണ്ണാക്കിൽ അടിച്ചുകൊടുത്തു.. മൈര്?

ന്തുതന്നെയായാലും വേണ്ടില്ല,അവൾക്ക് പണികൊടുക്കണം.അവനെ നിഷ്ക്കുവും അവളെ കലിപ്പത്തിയൊന്നും ആക്കരുതേ. അങ്ങനെകൊറെ വരുന്നുണ്ട് ???

ഇനി ഇവളാണോ നായിക?ന്ത്‌ മൈരായാലും വേണ്ടില്ല പണികൊടുക്കണം അവറാച്ചാ...

ഇപ്പോഴുള്ള കഥകളിൽ നിഷ്ക്കുവായ നായക കഥപാത്രങ്ങൾ കയറി വരുന്നുണ്ട്. ടെറർ ഒന്നും ആവണമെന്നില്ല.ഇവർക്കൊന്നും പ്രതികരണശേഷി ഇല്ലാതാവുന്നതാണ് പ്രശനം.എല്ലാവരും independent ആണ്

കിരൺ കുമാർ • 08-12-2021 18:57

അനുഭവങ്ങൾ അല്ലെ ബ്രോ ?

അറക്കളം പീലി • 08-12-2021 17:53

Bro അടിപൊളി തുടക്കം.ഓരോ വരിയിലും നല്ല ഫീൽ ഉണ്ടായിരുന്നു.അടുത്ത part പെട്ടന്നെന്ന് തരണം എന്ന അപേക്ഷ മാത്രം
സസ്നേഹം
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

കിരൺ കുമാർ • 08-12-2021 18:57

സ്നേഹം... തീർച്ചയായും എഴുതി തീർക്കും

കിരൺ കുമാർ • 08-12-2021 18:57

തീർച്ചയായും പെട്ടെന്നു തരും

praveen • 08-12-2021 17:51

Bro,
    Thudakkam nannaittundu.
pls continue.

Sk • 08-12-2021 17:38

Nannayittundu bro next part muthal page kutti ezhuthe

aravindhtitu • 08-12-2021 17:28

തുടക്കം സൂപ്പർ❤️ ആണ്? കഥ വായിച്ച് വന്നതെ ഉള്ളൂ തീർന്നു
കട്ട waiting ആണ്

കിരൺ കുമാർ • 08-12-2021 18:58

തുടക്കം ആയത് കൊണ്ടാണ് ഇനി പേജ് കൂടും ഉറപ്പ്

007 • 08-12-2021 19:06

????

കുഞ്ഞു • 09-12-2021 00:45

നന്നായിട്ടുണ്ട് ബ്രോ തുടരണം ?

FABER CAST • 08-12-2021 17:22

എന്തോന്നടെ ഇത് വെറും ആറു പേജോ, ഗംഭീര തുടക്കം കുറച്ചുകൂടി എഴുത് ഹേ

കിരൺ കുമാർ • 08-12-2021 18:59

ആദ്യ എഴുത്ത് ആണ് ഇതിൽ എത്ര പേജ് ആണ് വരുന്നത് ന്ന് ഒന്നും അറിയില്ല അതാണ് പറ്റിയത് ഇനി ശ്രദ്ധിക്കാം