← Back to Unknown Eyes 2 [കാളിയൻ]

Comments

Unknown Eyes 2 [കാളിയൻ] · approved reader discussion

AJ AJ • 26-07-2021 17:44

ഈ കഥയുടെ ബാക്കി ഭാഗം ആരെക്കിലും എഴുതുമോ plzzzzzz

NTR • 22-12-2020 16:19

machanee nirthi poyathano..dayavaayi baaki ezuthu...

EMO • 02-12-2020 22:15

ബ്രോ കുറേ ആയല്ലോ അടുത്ത ഭാഗം എന്ന് വരും.

aLoNe wAlKeR • 02-12-2020 22:13

ബ്രോ കുറേ ആയല്ലോ അടുത്ത ഭാഗം എന്ന് വരും.

പാഞ്ചോ • 22-09-2020 09:35

Bro nirthyo?? Kanan illallo

Porus (Njan SK) • 10-09-2020 13:44

machane...adutha part ithuvare vannillallo..waiting aanu broo

NoToRiOuS • 07-09-2020 22:01

ബ്രോ അടുത്ത പാര്‍ട്ട് എവിടെ??

Siju • 31-08-2020 10:38

Ithinte bakki ee varsham kanumo

Triteya • 28-08-2020 00:45

Eda pwoliii....
Next part vegam taaa....

Siju • 24-08-2020 06:41

Nalla story ayirunnu oduvil Kambi konduvannu kulamakki. Kambi ozhuvakki kathayilekku varu
Nalla story aanu.  Bakki eluopam ayakkuuuuu

Aj • 19-08-2020 22:05

Kambhi oyivake
kadhayilek vannoode

Doubles • 19-08-2020 22:12

Nalla kadhayayirunnu
anavashya kambhi kadhayude bhanghe kurachu

കാളിയൻ • 19-08-2020 22:51

Boring aaano?

Akhil • 20-08-2020 06:51

Kambiyillathe enthonn kadha

Aj • 27-08-2020 08:10

Adutha part udane pradeekshikunnu Boring alla bro nalla kadayanu
but kambhi kadhayakalla vishnuvine  pranyathilek koddu varoo thettilekalla

സാധു മൃഗം • 19-08-2020 04:02

മച്ചാനെ സംഭവം കിടുക്കീട്ടുണ്ട് കേട്ടാ... ആദ്യ പാർട്ട് വായിച്ചപ്പോ 13 റീസൺസ് വൈ എന്ന ഇംഗ്ലീഷ് സീരീസ് ഇന്റെ റിപ് ഓഫ് ആയിട്ട് തോന്നി എങ്കിലും, രണ്ടാം ഭാഗത്തിൽ അതൊക്കെ പോയി കിട്ടി. അടുത്ത ഭാഗം ലേശം നേരത്തെ പൊന്നോട്ടെയ്.

Akhil • 18-08-2020 15:37

Uff kidu saanam bussile jakiyoke polichu

Berlin • 17-08-2020 20:22

Dear kaali bro ❤️?
Ee partum valare nannayi
Aa busile incidents okke athra manohramai thanne ezhuthi
Story nalla interesting aan vayiklan oru thrill okke und?
Nxt partin wait chyyunnu?
Snehathoode.....❤️

കാളിയൻ • 17-08-2020 21:19

?

ചാക്കോച്ചി • 17-08-2020 15:03

മച്ചാനെ... സംഭവം ഉഷാറായിക്കണ്....എല്ലാം കൊണ്ടും പൊളി....
ബസ്സിലെ ജാക്കിവെപ്പൊക്കെ വളരെ ഡീറ്റെയ്‌ലിങ്ങോട് കൂടിയാണല്ലോ അണ്ണാ എഴുതിയത്....?..."NB:ജാക്കിവെപ്പ് ആരോഗ്യത്തിന് ഹാനികരം" എന്ന് കൂടി വെക്കാമായിരുന്നു.....എന്തായാലും സംഭവം അടിപൊളി ആയിട്ടുണ്ട്.....
ഹെലനെ പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു...പറ്റുവെങ്കിൽ ചക്കുവിന്റെയും അവളുടെ കളിക്കൂട്ടുകാരനായ വള്ളിനിക്കർകാരന്റെയും കഥയും കൂടി അടുത്ത ഭാഗത്ത് ഉൾപ്പെടുത്തണം.
അവസാനം വന്ന ക്ലാസിലെ രംഗങ്ങൾ ഒക്കെ വളരെ ഇഷ്ടമായി....എല്ലാം ഒക്കെ നേരിൽ കണ്ട മാതിരി... സത്യത്തിൽ കൊളേജും ക്ലാസും കൂട്ടുകാരെയും ഒക്കെ മിസ് ചെയ്യുന്നുണ്ട്...പിന്നെ ഇതൊക്കെ വായിക്കുമ്പോ ഒരു സന്തോഷവാ....
എന്തായാലും അടുത്ത ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ്....

കാളിയൻ • 17-08-2020 18:53

❤️

Shas • 17-08-2020 14:30

ഇത് ഇപ്പൊ ആരുടെ കഥയ ഒരു പിടിയും കിട്ടുന്നില്ല

കോവാലൻ • 17-08-2020 00:05

കഥ നല്ല നൈസ് ആകുന്നുണ്ട് കേട്ടോ കാളിയൻ ബ്രോ . ഹെലൻന്റെ ആ പൊടിമീശക്കാരൻ നമ്മുടെ വിഷ്ണു തന്നെയാണല്ലേ അല്ലേ അല്ലേ

കാളിയൻ • 17-08-2020 18:53

Nokkaam

Alm • 16-08-2020 22:29

Nice?

Ithinte next part ennu varum ??

കാളിയൻ • 17-08-2020 18:54

1 week

Sahooo • 16-08-2020 22:08

?????last page pwoliyaanuttaa.... Pinney bussile kaliyoke atrayere venamaayirunnooo eee kadhayil..... !!!!!

Ajo • 16-08-2020 19:36

കാളിയൻ ഭായ് നായിക ആരും ആയിക്കോട്ടെ എനിക്ക് ഇത്രേ പറയാനുള്ളു അടുത്ത പാർട്ട്‌ മാക്സിമം 3 ദിവസത്തിനുള്ളിൽ തരണം പ്ലീസ്

കാളിയൻ • 16-08-2020 18:34

❤️❤️❤️❤️❤️❤️

Christopher Nolan • 16-08-2020 13:12

Poli Poli???

Hooligans • 16-08-2020 12:45

???????

Njan SK • 16-08-2020 10:20

story poliyanu...nalloru thrill tarunnud..ingane tudaruka.waiting for nxt part

NoToRiOuS • 16-08-2020 09:37

ഇന്ററസ്റ്റിംഗ് ആണ്‌, പക്ഷെ ആരാണ് യാഥാര്‍ത്ഥ നായകനും നായികയും എന്ന് മനസിലായില്ല. ഇനി ഇതിൽ അങ്ങനെ ഒന്ന് ഇല്ലേ??

കാളിയൻ • 16-08-2020 09:45

??

NoToRiOuS • 16-08-2020 12:40

സത്യമാണ് ബ്രോ ആദ്യം ഞാൻ വിചാരിച്ചു വിഷ്ണു നായകനും അനു നായികയും ആണെന്ന്, പക്ഷെ ഇതിപ്പോള്‍ ഒന്നും ക്ലിയര്‍ അല്ല.

Sidh • 16-08-2020 11:57

എനിക്കും ആ സംശയം ഇല്ലാതില്ല

Sam • 16-08-2020 08:58

1st