Chapter Title : Unknown Eyes 3 [കാളിയൻ]
മാത്രം ...
വേണ്ടേൽ വേണ്ട .... ഞാൻ ആരേം നിർബന്ധിക്കുന്നില്ല... വേണോങ്കിലൊക്കെ മതി....ഇത്രയും പറഞ്ഞിട്ടവൾ തല തിരിച്ച് കിടന്നു .....
വോ ആയ്ക്കോട്ടെ .....
എനിക്ക് എങ്ങനേലും അനുവിനെ വളച്ചെടുക്കണം എന്നായിരുന്നു.....ഇപ്പൊഴാണ് അതിന് പറ്റിയ അവസരം ... പക്ഷെ എനിക്കതൊറ്റയ്ക്കാവില്ല..... ഒരാളുടെ സഹായം വേണം , ഉപദേശം വേണം, പ്രത്യേകിച്ച് പെൺ വിഷയത്തിൽ പുലിയായ ഒരാൾടെ .... എന്നെ അതിന് സഹായിക്കുന്ന ആരുണ്ട് ക്ലാസ്സിൽ വിശ്വാസിക്കാവുന്ന ഒരുത്തൻ , രാമഭദ്രന് മായൻ കുട്ടിയെ പോലെ ചത്താലും കൂടെ നിക്കുന്ന ചങ്ക്, ചങ്ക് ആക്കാൻ പറ്റിയ ഒരുത്തനെ തേടി എന്റെ കണ്ണുകൾ അലഞ്ഞു ... കണ്ണുടക്കിയത് അവനിലാണ്....
" ദേ ഈ വര കണ്ടാ ഇതാണ് പുത്ര കർമ്മിണ്ണിയോഗം ഇത് ദേ ഈ വരയിൽ ക്രോസ്സ് ചെയ്താൽ ശ്രീകുട്ടിയ്ക്ക് പിള്ളേരഞ്ചാ....."
പ്രോജക്ട് ചെയ്യാൻ
പെയറായ് കിട്ടിയ ശ്രീക്കുട്ടീടെ കൈ നോക്കി ഉൾപുളകം കൊള്ളുന്ന അഖിലിൽ ..............!!!!!
തുടരും
💬 Comments
View all comments