0%

Chapter Title : Unknown Eyes [കാളിയൻ]

Author : Kambikathakal Read All Parts 449
നടക്കുമ്പോൾ ഇരു വശത്തേക്കും ആടുന്ന വാലു പോലെ...... ഇൗ മാരണങൾ കാരണമാണ് അനുവി നെ ഒന്നു വായ് നോക്കാൻ പോലും പറ്റാത്തത്....ശവങ്ങൾ... അനുവിനേ നോക്കുമ്പോൾ ആവും ഈ ശവങ്ങൾ എന്നെ തുറിച്ചു നോക്കുന്നത്... കോളേജിലും സ്കൂളുകളിലുമോക്കെ പഠികുമാബോൾ പ്രണയം തുറന്നു പറയാത്ത പല കാമുകന്മാർ ക്‌കും കാമുകിമരൂടെ ഇതുപോലെ ഒള്ള വാലു കൾ വല്യ ശല്യം തന്നെ ആണ്...... ഏത്...?? പക്ഷേ കമുകിമരുടെ കൂട്ടുകാരികൾ ചങ്കുകളായി കിട്ടുന്നവർ ഭാഗ്യവാന്മാരാണ്.... ഒട്ടയാനായ എനിക്ക് ഏത് ചങ്ക്‌.......ആഹ് ഈ ശവങ്ങൾ ഇനി അനുവിനോട് പറഞ്ഞു കാണോ ന്തോ ഞാൻ വായ് നോക്കുന്ന കാര്യം......
ദൂരേ ആലമര ചുവട്ടിലിരിക്കുന്ന വിഷ്ണുവിനെ അനുപമ കണ്ടു ..... "എടീ നിങ്ങള് പോക്കോ,ഞാൻ വന്നോളാം".....അനു മീനാക്ഷി യോടും ഹേലെനോടും ആയി പറഞ്ഞൂ..... അനു വിഷ്ണുവിന്റെ അടുത്തേയ്ക്ക് നടന്നു... ഈശ്വര അനു എന്റെ നേരെ ആണല്ലോ ... ആ മാരണങ്ങൾ പാര വെച്ച് കാണും...ഞാൻ അവളെ വായ് നോക്കണ കാര്യം പറഞ്ഞു കൊടുത്ത് കാണും..... ശവങ്ങൾ........ എണീറ്റു ഓടിയലോ ഈശ്വര...വേണ്ട....I must face the storm .....  Hollywood വരികൾ മനസ്സിൽ മിന്നി മാഞ്ഞൂ.... ഇങ്ങോട്ട് ആക്രമിക്കും മുന്നേ അങ്ങോട്ട് ആക്രമിക്കും ...attacking is the best defence.... ഞാൻ എന്റെ മനസ്സിൽ കരുക്കൾ  നീക്കി.... "ഹേയ് അനുവോ... ന്തോക്കെ ഒണ്ട് വിശേഷങ്ങൾ....."ഞാൻ ചൊതിച്ചു... ഇപ്പള്ളും അവളടുതെത്തിയിരുന്നില്ല..... അവൾക്ക് മനസ്സിലാവാത്ത പോലെ  ചുണ്ട് കോണി.... ചെ നാറി നാറി .....ഹൊ എന്തിന്റെ കേ ഡായിരുന്ന് എനിക്ക്...അവള് അടുത്ത് പോലും വന്നില്ല... ഛേ... അനു എന്റെ അരികിൽ എത്തി.....എന്റെ

💬 Comments

View all comments