Chapter Title : ഉന്മാദ വേളകൾ 2 [Rolexx]
ഞങ്ങൾ കളി തുടങ്ങി ഞാനായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എന്റെ ഫ്രണ്ട് കണ്ണൻ ബൗളിംഗ് എന്റിൽ.അവൻ ഓടി വന്ന് വലിച്ച എറിഞ്ഞു.ഓഫ് സ്റ്റമ്പിന് വെളിയിൽ കുത്തിയ ഒരു ഫുൾ ലെങ്ത് ഡെലിവറി.പ്രഹരിക്കാൻ റെഡി ആയി നിന്നിരുന്ന ഞാൻ മിഡ് ഓഫിലേക്ക് കോരി പൊക്കിയടിച്ചു.
പന്ത് പറന്ന് ചെന്ന് പതിച്ചതാകട്ടെ അവിടെ പഞ്ചായത്ത് പൈപ്പിൽ വെള്ളം നിറക്കാൻ കുറെ ചേച്ചിമാർ നിന്നിരുന്നു അതിൽ ഒരു ചേച്ചിയുടെ കൂടെ ചെറിയ ഒരു കൊച്ചു ഉണ്ടായിരുന്നു അതിന്റെ ശരീരത്തിൽ.പന്ത് കൊണ്ടതും പിന്നെ കൊച്ച് കരയാൻ തുടങ്ങി.പിന്നെ അവിടെ തെറിയുടെ പൂരമായിരുന്നു.ഞങ്ങൾ എല്ലാം ചിതറി ഓടി.ഭാഗ്യത്തിന് സോഫ്റ്റ് ടെന്നിസ് ബോളിൽ ആയിരുന്നു ഞങ്ങൾ കളിച്ചിരുന്നത്. അതുകൊണ്ട് അധികം പ്രശ്നമില്ലാതെ രക്ഷപ്പെട്ടു.പിറ്റേ ദിവസം ആയിരുന്നു ഞങ്ങൾ പിന്നെ ഒത്തുകൂടിയത്.
ഞാൻ :എടാ നമുക്ക് കളിയുടെ സൈഡ് മാറ്റാം. കണ്ണൻ :ആ അത് നല്ലൊരു ഐഡിയയാണ്. ഞാൻ:ഇവിടെ നിന്ന് അവിടേക്ക് ബാറ്റിംഗ്. അനീഷ്:ഓകെ. ഞാൻ :രതി ചേച്ചിയുടെ വീട്ടിലേക്ക് പൊക്കി അടിച്ചാൽ ഔട്ട്. ഷിയാസ് :താറ്റ് സ് എ ഗുഡ് ഐഡിയ.
രതിച്ചേച്ചിയുടെ വീടിന്റെ ഭാഗത്തേക്ക് ആയി പിന്നെ ഞങ്ങളുടെ കളി.ഞങ്ങൾ കളി തുടങ്ങി. ഞാൻ ബൗണ്ടറി ലൈനിലായിരുന്നു. ചേച്ചി അപ്പോൾ പുറത്ത് നിന്ന് പണി ചെയ്യുന്നുണ്ടായിരുന്നു.
ചേച്ചി :കളി ഇങ്ങോട്ട് മാറ്റിയോടാ നിർമ്മലെ? ഞാൻ:ആ ചേച്ചി. ചേച്ചി :ഇവിടേക്കൊന്നും അടിച്ചേക്കല്ലേ ട്ടോ. ഞാൻ :ശ്രമിക്കാം. (ചേച്ചി ഞങ്ങളുടെ കളി കുറച്ച് നേരം നോക്കി നിന്നു.കണ്ണന്റെ വലിച്ചേറ് കണ്ട് ചേച്ചി ചോദിച്ചു.)
ചേച്ചി :എന്ത് ഏറ് ആടാ ഇവൻ എറിയുന്നത്? ഞാൻ :ഷിയാസ് ഇതിനേക്കാൾ സ്പീഡിലാ എറിയുന്നത്.
💬 Comments
View all comments