Chapter Title : ഉന്മാദ വേളകൾ 3 [Rolexx]
100 m അധികം നീളമുള്ള വഴിപ്പാത ആയിരുന്നു ഒരു സൈഡിൽ ഉണ്ടായിരുന്നത്.
അതുകൊണ്ട് തന്നെ പെൺകുട്ടികളുടെ ടോയ്ലറ്റിന്റെ അവിടെയുള്ള പാതയുടെ ഭാഗത്തേക്ക് ആരും വന്നിരുന്നില്ല. ലിയ എന്നോട് കണ്ണു കൊണ്ട് ആംഗ്യം കാണിച്ച് അവിടേക്ക് വരാൻ പറഞ്ഞു നടന്നു.ഞാൻ അവളുടെ പിന്നാലെ ശ്വാസം അടക്കിപ്പിടിച്ച് നടന്നു.അങ്ങനെ ഞങ്ങൾ ആ ഇരുണ്ട വെളിച്ചത്തിലേക്ക് മാറി നിന്നു.
ലിയ : "ഇന്നലെ എന്തിനാടാ ആരതിയെ നീ അവിടെ പിടിച്ച് നിർത്തിയത് ? " ഞാൻ : "ഏയ് ഒന്നുമില്ല. " ലിയ : "നീ അവളെ പ്രൊപ്പോസ് ചെയ്യാൻ പോയതാണല്ലെ. " എന്നിട്ടവൾ എന്തു പറഞ്ഞു ?" ഞാൻ: "അത് പിന്നെ .... അവൾ ഞാൻ പറയുന്നത് കേൾക്കാൻ പോലും നിന്നില്ല. അവൾക്ക് എന്നെ ഇഷ്ടമല്ല. " ലിയ: "നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്നാണ് ഞാൻ ഇത്രയും നാൾ വിചാരിച്ചിരുന്നത്. പക്ഷെ ഇന്നലത്തെ അവളുടെ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. " ഞാൻ : "എന്താ നീ പറയാൻ ഉണ്ടെന്ന് പറഞ്ഞത്. " ലിയ : " നീ എന്താ ഇപ്പോ കുറച്ച് നാളായി പണ്ടത്തെ പോലെ അധികം സംസാരിക്കാത്തത് ?" ഞാൻ: "അതു പിന്നെ ... " ലിയ : "നിന്റെ തൊടലും പിടിക്കലും ഒക്കെ എനിക്ക് മനസ്സിലായില്ല എന്നാണോ നീ വിചാരിച്ചത് " ഞാൻ : "അയ്യോ സോറി ഡി. ഞാൻ അത് അന്നത്തോടെ നിർത്തി." ലിയ : "ഹ്മ്. ഞാൻ എന്താ അത് ചേട്ടനോട് പറയാഞ്ഞത് എന്ന് നിനക്ക് അറിയോ?" ഞാൻ: " ഇല്ല." ലിയ:
💬 Comments
View all comments